Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പദ്ധതിച്ചെലവ് 8,399 കോടി രൂപ: ദല്‍ഹി മെട്രോ: രണ്ട് പുതിയ ലൈനുകള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 09:05 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി മെട്രോ നാലാംഘട്ട പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ ലൈനുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ലജ്പത് നഗര്‍ മുതല്‍ സാകേത് ജി ബ്ലോക്ക് വരെയും ഇന്ദര്‍ലോക് മുതല്‍ ഇന്ദ്രപ്രസ്ഥ വരെയുമുള്ള ലൈനുകള്‍ക്ക് അംഗീകാരം നല്‍കിയത്. രണ്ടര ലക്ഷം യാത്രക്കാര്‍ക്ക് പുതിയ ലൈനുകള്‍ പ്രയോജനപ്പെടും.

ഇന്ദര്‍ലോക് മുതല്‍ ഇന്ദ്രപ്രസ്ഥ വരെ 12.377 കിലോമീറ്ററും 10 സ്റ്റേഷനുകളും ലജ്പത് നഗര്‍ മുതല്‍ സാകേത് ജി ബ്ലോക്ക് വരെ 8.385 കിലോമീറ്ററും എട്ട് സ്റ്റേഷനുകളും ഉള്‍പ്പെടും. മൊത്തം പദ്ധതിച്ചെലവ് 8,399 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍, ദല്‍ഹി സര്‍ക്കാര്‍, അന്താരാഷ്‌ട്ര ഫണ്ടിങ് ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് സമാഹരിക്കും. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡിഎംആര്‍സി), ലേലത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളും ടെണ്ടര്‍ രേഖകള്‍ തയാറാക്കലും ആരംഭിച്ചിട്ടുണ്ട്. ദല്‍ഹി-എന്‍സിആറിലെ യാത്ര മെച്ചപ്പെടുത്തുന്നതിനും മലിനീകരണം കുറയ്‌ക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ദല്‍ഹി മെട്രോയുടെ വിപുലീകരണം.

നാലാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി ദല്‍ഹി മെട്രോ ഇതിനകം 65 കിലോമീറ്റര്‍ ശൃംഖല നിര്‍മിക്കുന്നുണ്ട്. ഈ പുതിയ ലൈനുകള്‍ 2026 മാര്‍ച്ചില്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. നിലവില്‍, 286 സ്റ്റേഷനുകള്‍ അടങ്ങുന്ന 391 കിലോമീറ്റര്‍ ശൃംഖലയാണ് ഡിഎംആര്‍സി പ്രവര്‍ത്തിപ്പിക്കുന്നത്. ദല്‍ഹി മെട്രോ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മെട്രോ ശൃംഖലകളില്‍ ഒന്നാണ്.

 

Tags: delhi metrowo more new linesNational News
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍
India

പാകിസ്ഥാന്റെ ബോംബാക്രമണത്തിനെതിരെ ദല്‍ഹി സുസജ്ജം…അഭയം തേടാന്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍; അംബാലയില്‍ റഫാല്‍ ജെറ്റ് കേന്ദ്രം

India

എക്സിറ്റ് ഗേറ്റുകൾ ചാടിക്കടന്ന് , റെയിൽവേ സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ ഇസ്ലാമിസ്റ്റുകൾ ; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിന് മുൻപുള്ള കാഴ്‌ച്ചകൾ

India

റിലയന്‍സ് ഇന്‍ഫ്രയ്‌ക്ക് ദല്‍ഹി മെട്രോ 8000 കോടി നല്‌കേണ്ടെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.