Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കട്ടിങ് സൗത്ത്: സര്‍ക്കാര്‍ കയ്യൊഴിഞ്ഞു; സംഘടിപ്പിച്ചത് ജോസി ജോസഫിന്റെ കോണ്‍ ഫ്‌ലുവന്‍സ് മീഡിയയെന്ന് പിആര്‍ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 05:18 pm IST
inKerala

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച വിഘടനവാദ സെമിനാറിനെ തള്ളി സംസ്ഥാന സര്‍ക്കാര്‍.2023 മാര്‍ച്ചില്‍ കൊച്ചിയില്‍ വിവാദമായ കട്ടിങ് സൗത്ത് മീഡിയ ഫെസ്റ്റ് സംഘടിപ്പിച്ചതു കോണ്‍ ഫ്‌ലുവന്‍സ് മീഡിയയാണെന്ന് പിആര്‍ഡി വകുപ്പ് വ്യക്തമാക്കുന്നത്. പരിപാടിക്കായി കോണ്‍ ഫ്‌ലുവന്‍സ് മീഡിയ സ്‌പോണ്‍സര്‍ഷിപ്പിനു  സമീപിച്ചെങ്കിലും അനുവദിച്ചില്ലെന്നും പിആര്‍ഡി വെളിപ്പെടുത്തല്‍.

കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ച കട്ടിങ് സൗത്തില്‍ സഹകരിച്ചതേയുള്ളുവെന്നാണ് കോണ്‍ഫ്‌ലുവന്‍സ് മീഡിയ അവകാശപ്പെട്ടിരുന്നത്. ഫലത്തില്‍ കോണ്‍ഫ്‌ലുവന്‍സ് മീഡിയ മുഖ്യ സംഘടകരായ കട്ടിങ് സൗത്തിനായി കേരള മീഡിയ അക്കാഡമിയുടെ ഫണ്ട് ദുരൂപയോഗിക്കുകയായിരുന്നു എന്നത് ശരി വയ്‌ക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്.
കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാന്‍ ജോസി ജോസഫാണ് തെക്കേ ഇന്ത്യയില്‍ വിഘടനവാദം പ്രോല്‍സാഹിപ്പിക്കാനുള്ള കട്ടിങ് സൗത്ത് പരിപാടിയുടെ സൂത്രധാരനെന്ന് ഇതോടെ വ്യക്തമായി.

കെയുഡബ്ല്യുജെ, വാര്‍ത്താ പോര്‍ട്ടലുകളായ ന്യൂസ് മിനിട്ട്, ന്യൂസ് ലൗണ്‍ട്രി എന്നിവയും വിവാദമായ കട്ടിങ് സൗത്ത് കോണ്‍ക്ലേവില്‍ സഹകരിച്ചിരുന്നു. കേരള മീഡിയ അക്കാഡമിയുടെ പരിപാടി എന്ന നിലയിലാണ് പലരും സംഘാടനത്തിന്റെ ഭാഗമായത്.
കോണ്‍ക്ലേവില്‍ ഗോവ ഗവര്‍ണര്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ രാജ്ഭവനും ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയും നിഷേധിച്ചിരുന്നു. സംഘാടകരുമായി തനിക്ക് ബന്ധമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

കട്ടിങ്ങ് സൗത്ത് എന്നത് പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തിയ മുദ്രാവാക്യം ആയിരുന്നു. ഇന്ത്യയുടെ തെക്ക് ഭാഗത്ത് നിന്നും സൗത്ത് ഭാഗത്തേ വിഭജിക്കുക. തുടര്‍ന്ന് യുണൈറ്റ്‌സ് ഓഫ് സ്‌റ്റേറ്റ്‌സ് ഇന്ത്യ സ്ഥാപിക്കുക. ഇസ്‌ളാമിക രാജ്യം സ്ഥാപിക്കുന്നതിലേക്കു വഴിയായി ഇതിനേ ഉപയോഗിക്കുക,,ഒരിക്കല്‍ ഇസ്‌ളാമിക രാജ്യം സ്ഥാപിച്ചാല്‍ ഇന്ത്യന്‍ സൈന്യം, കോടതി എല്ലാം ശരിയത്ത് നിയമത്തിനു കീഴില്‍ ആക്കുക, ഇന്ത്യന്‍ ഭരനഘടന മാറ്റി അവിടെ ശരിയത്ത് നിയമം സ്ഥാപിക്കുക..ഇത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രഖ്യാപിതമായ ലക്ഷ്യം ആയിരുന്നു.
അതിന്റെ ആദ്യ നീക്കം നോര്‍ത്തും സൗത്തും ആയി ഇന്ത്യ വിഭജിക്കുക എന്നതായിരുന്നു. കട്ടിങ്ങ് സൗത്ത് എന്നതായിരുന്നു ഈ ആശയത്തിനു പോപ്പുലര്‍ ഫ്രണ്ട് ഇട്ട പേരും. ഇതേ പേരിലാണിപ്പോള്‍ കൊച്ചിയില്‍ ആഗോള മാധ്യമ ഫെസ്റ്റീവല്‍ നടത്തിയത്.പോപ്പുലര്‍ ഫ്രണ്ടിനു അനുകൂലമായി നിലകൊണ്ട ഓണ്‍ലൈന്‍ പോര്‍ട്റ്റലുകളാണ് കണ്‍ ഫ്‌ളുവന്‍ മീഡിയ, ദി ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി എന്നിവ

Tags: Kerala Media AcademyPopular Front Of IndiaCutting SouthConfluence MediaKerala Union of Workilists (KUWJ)The news minute
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.