Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

വെളിയന്നൂര്‍ സ്‌കൂളില്‍ കൊയ്‌ത്തുത്സവം

കൊയ്‌ത്തുത്സവം വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ കര്‍ഷകവേഷം ധരിച്ച് കൊയ്‌ത്തുപാട്ടുകള്‍ പാടി പാടത്തേക്കിറങ്ങി നെല്ല് കൊയ്തു.

ഹരി പെരുങ്കടവിളbyഹരി പെരുങ്കടവിള
Mar 13, 2024, 04:40 pm IST
inThiruvananthapuram

മാറനല്ലൂര്‍: മണ്‍മറയുന്ന കൊയ്‌ത്ത് പാട്ടിന്റെ ഈരടിത്താളം വാനോളം ഉയര്‍ത്തി ആര്‍പ്പോ വിളികളുടെ ആവേശത്തിമിര്‍പ്പില്‍ ഒരു സ്‌കൂള്‍ കൊയ്‌ത്തുത്സവം. വെളിയന്നൂര്‍ പി.എസ്. നടരാജപിള്ള മെമ്മോറിയല്‍ യുപി സ്‌കൂളിലെ കുട്ടികള്‍ വിദ്യാലയ മുറ്റത്തെ പത്ത് സെന്റില്‍ ആരംഭിച്ച കരനെല്‍ കൃഷി വിളവെടുപ്പാണ് കൊയ്‌ത്തുത്സവമാക്കി ആഘോഷിച്ചത്. കൊയ്‌ത്തുത്സവം വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ കര്‍ഷകവേഷം ധരിച്ച് കൊയ്‌ത്തുപാട്ടുകള്‍ പാടി പാടത്തേക്കിറങ്ങി നെല്ല് കൊയ്തു.

സ്‌കൂളിലെ കുട്ടികളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയത്തിലെ സംസ്‌കൃത അധ്യാപകനും ബിജെപി ടീച്ചേഴ്‌സ് സെല്‍ ജില്ലാ കണ്‍വീനറുമായ പൂവച്ചല്‍ ആദര്‍ശിന്റെ പിന്‍ബലവുമുണ്ടായിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ നടത്തുന്നതെന്ന് പ്രധാനാധ്യാപിക ശ്രീലേഖ പറഞ്ഞു. നെല്‍കൃഷിക്ക് പുറമെ വാഴ, മരച്ചീനി, പച്ചക്കറികള്‍, ചെറുധാന്യങ്ങള്‍ എന്നിവയും പരിസ്ഥിതി ക്ലബ് കണ്‍വീനറായ അധ്യാപകന്‍ ആദര്‍ശിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ കൃഷി ചെയ്തു വരുന്നു.

കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ പതിനായിരം രൂപ ധനസഹായം അടുത്തിടെ സ്‌കൂളിന് ലഭിച്ചു. കവയത്രി സുഗതകുമാരിയുടെ ഓര്‍മയ്‌ക്ക് ‘സുഗതവനം’ എന്ന പേരില്‍ വിവിധങ്ങളായ ഫലവൃക്ഷങ്ങളും സ്‌കൂളില്‍ പരിപാലിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠന്‍, വാര്‍ഡ് മെമ്പര്‍ ആശാമോള്‍, കൃഷി ഓഫീസര്‍ ഉല്ലാസ് റ്റി.ജി., മാനേജര്‍ പ്രദീപ് നാരായണ്‍, പിടിഎ പ്രസിഡന്റ് ഹരിഹരന്‍, മുതിര്‍ന്ന കര്‍ഷകന്‍ മണികണ്ഠന്‍ നായര്‍, ക്ലബ് കോര്‍ഡിനേറ്റര്‍ ആദര്‍ശ് എം.എം., ക്ലബ്ബംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Paddy harvesting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുന്നപ്ര വെട്ടിക്കരി പാടശേഖരത്തില്‍ നെല്ല് ടര്‍പ്പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടിരിക്കുന്നു
Kerala

കര്‍ഷകര്‍ക്ക് കണ്ണീര്‍ക്കൊയ്‌ത്ത്; നെല്ലെടുക്കാന്‍ മില്ലുകാരില്ല

ജൈവ കരനെല്‍കൃഷിയുടെ വിളവെടുപ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്‍ശന്‍ ഉദ്ഘാടനം
ചെയ്യുന്നു
Thrissur

ദേവാങ്കണം ചാരുഹരിതം: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കരനെല്‍കൃഷി വിളവെടുത്തു, അരി ഉത്രാടദിനത്തിലെ പുത്തരിപായസത്തിൽ ഉപയോഗിക്കും

Kerala

നെല്ല് സംഭരണം വൈകുന്നു; വില കുറച്ച് വില്‍ക്കാന്‍ നിര്‍ബന്ധിതരായി കര്‍ഷകര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.