Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമം: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി

തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രകാശനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ ആധ്യക്ഷം വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 03:51 pm IST
in Thiruvananthapuram
സ്വാതിതിരുനാള്‍ കൃതികള്‍ രണ്ടാം ഭാഗം പുസ്തകം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

സ്വാതിതിരുനാള്‍ കൃതികള്‍ രണ്ടാം ഭാഗം പുസ്തകം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി പറഞ്ഞു. പ്രൊഫ. കുമാര കേരളവര്‍മ്മ സമ്പാദനം നടത്തി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച സ്വാതിതിരുനാള്‍ കൃതികള്‍ രണ്ടാം ഭാഗം പുസ്തകം ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അവര്‍.

തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രകാശനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ ആധ്യക്ഷം വഹിച്ചു. പ്രൊഫ. കുമാര കേരളവര്‍മ, അസി. ഡയറക്ടര്‍ ഡോ. ജിനേഷ് കുമാര്‍ എരമം, ശ്രീസ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളജ് വോക്കല്‍ വിഭാഗം അസി. പ്രൊഫ. ഡോ. ശ്രീദേവ് രാജഗോപാല്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം.യു. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

Tags: Aswathy thirunal Lakshmi BhaiAswathi Thirunal Gouri Lakshmi Bai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനിമാരും ദേവന്മാരും ശ്രീപദ്മനാഭനെ ധ്യാനിക്കുന്ന സ്ഥലം : ബി നിലവറ തുറക്കാത്തതിന്റെ കാരണങ്ങള്‍ പറഞ്ഞ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്

Kerala

മിഷണറിമാരുടെ ലക്ഷ്യം മതപരിവര്‍ത്തനം തന്നെയായിരുന്നു: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.