Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനിക ശക്തിയുടെ ആത്മനിര്‍ഭരതയില്‍ ഭാരത്ശക്തി പ്രകടനം; കാണാനെത്തിയത് 30 രാജ്യങ്ങളിലെ പ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 01:12 am IST
in India

പൊഖ്‌റാന്‍ (രാജസ്ഥാന്‍): ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും ശക്തിയും കരുത്തും വിളംബരം ചെയ്യുന്ന ഭാരത്ശക്തി പ്രകടനം രാജസ്ഥാനിലെ പൊഖ്‌റാനില്‍ അരങ്ങേറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു സൈനിക വിഭാഗങ്ങളുടെ ശക്തിപ്രകടനം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും ശക്തി പ്രകടനമായിരുന്നു അരങ്ങേറിയത്.

കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ ഭാരത്ശക്തി പ്രകടനത്തെക്കുറിച്ച് വിശദീകരിച്ചു. ഭാരത സൈനിക വിഭാഗങ്ങളുടെ സ്വയംപര്യാപ്തതയുടെ വിലയിരുത്തല്‍ കൂടിയാണ് ഈ ശക്തിപ്രകടനം. തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങളുടെ പ്രകടനത്തിലൂടെ രാജ്യത്തിന്റെ പ്രതിരോധ ശക്തി വിളംബരം ചെയ്യുന്നതായിരുന്നു ഭാരത്ശക്തി. കര, നാവിക, വ്യോമ, സൈബര്‍, സ്‌പെയ്‌സ് വെല്ലുവിളികളെ നേരിടുന്നതിനുള്ള വൈവിദ്ധ്യങ്ങളാര്‍ന്ന പ്രകടനമായിരുന്നു ഭാരത സൈന്യം കാഴ്ചവച്ചത്.

ടി-90 ടാങ്കുകള്‍, ധനുഷ്, സാരങ് ഗണ്‍ സിസ്റ്റം, ആകാഷ് വെപ്പണ്‍ സിസ്റ്റം, ലോജിസ്റ്റിക് ഡ്രോണ്‍സ്, റോബോട്ടിക് സംവിധാനം, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ (എഎല്‍എച്ച്), ആളില്ലാ യുദ്ധവിമാനം തുടങ്ങി ഭാരതത്തിന്റെ സ്വയംപര്യാപ്തതയും ശക്തിയും വിളംബരം ചെയ്യുന്നതായിരുന്നു പ്രകടനം. നാവികസേനയുടെ ആന്റിഷിപ്പ് മിസൈല്‍, ഓട്ടോണമസ് കാര്‍ഗോ കാരിയിങ് ഏരിയല്‍ വെഹിക്കിള്‍സ് തുടങ്ങി സമുദ്രശക്തി വിളംബര പ്രഖ്യാപനമായിരുന്നു നാവികസേനയുടേത്. തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍ തുടങ്ങി ആകാശശക്തി വിളംബരം ചെയ്യുന്നതായിരുന്നു വ്യോമസേനയുടെ പ്രകടനം.

സൈന്യത്തിന്റെ ആത്മവിശ്വാസത്തിന്റെ ഗ്യാരന്റിയാണ് സ്വയംപര്യാപ്ത ഭാരതത്തിന്റേതെന്ന് ഭാരത്ശക്തി പ്രകടനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ദിവസം തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിന്റെ പരീക്ഷണം പ്രതിരോധരംഗത്തെ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വലിയ കുതിച്ചുചാട്ടമാണ്. പത്തുവര്‍ഷത്തിനുള്ളില്‍ പ്രതിരോധ ഉത്പാദനം ഇരട്ടിയായി. അതായത് ഒരു ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു. 150 പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും അതിലൂടെ 1800 കോടിയുടെ ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തതായും മോദി പറഞ്ഞു.

Tags: demonstrationNarendra Modiself relianceIndian militaryBharat Shakti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.