Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുഷമ-സോണിയ: ചരിത്രം കുറിച്ച ബെല്ലാരിപ്പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 09:14 pm IST
inIndia

ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കൊതിപൂണ്ട് കര്‍ണാടകയിലെ സുരക്ഷിത മണ്ഡലമായ ബെല്ലാരിയില്‍ സോണിയ മത്സരിക്കാനിറങ്ങിയത് തെരഞ്ഞെടുപ്പ് പോരാട്ട ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നിനാണ് തുടക്കമിട്ടത്. സോണിയയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടായിരുന്നില്ല ബെല്ലാരി വാര്‍ത്തയിലിടം പിടിച്ചത്.

സോണിയയെ നേരിടാന്‍ പ്രതിജ്ഞ ചെയ്തിറങ്ങിയ ബിജെപി നേതാവ് സുഷമ സ്വരാജിന്റെ സാന്നിധ്യമായിരുന്നു മണ്ഡലത്തെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. നെറ്റിയില്‍ വലിയ ബിന്ദിപൊട്ടും സീമന്തത്തില്‍ സിന്ദൂരവും ധരിച്ച് ഒരു ഭാരതീയ സ്ത്രീ എന്ന അഭിമാനം ജനങ്ങളിലുണര്‍ത്തിയായിരുന്നു സുഷമ മണ്ഡലം നിറഞ്ഞത്. പോരാട്ടം ഇറ്റലിയും ഇന്ത്യയും തമ്മിലെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ചിലര്‍ അന്ന് തലക്കെട്ടിട്ടു.

അമേഠിയില്‍ തോല്‍വി മണത്താണ് രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സോണിയ തീരുമാനിച്ചത്. ജയിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയാകുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ച സോണിയ അമേഠിക്ക് പിന്നാലെ സുരക്ഷിത മണ്ഡലം തേടി കര്‍ണാടകയിലെ ബെല്ലാരിയിലേക്ക് പായുകയായിരുന്നു. ഭാരതത്തിന്റെ പുത്രിയും ഇറ്റാലിയന്‍ മരുമകളും തമ്മിലുള്ള മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്ന് മാധ്യമങ്ങള്‍ ബെല്ലാരിയിലേക്ക് വണ്ടി കയറി.

മത്സര ഫലം വന്നപ്പോള്‍ ബെല്ലാരിയില്‍ സുഷമ സ്വരാജ് പരാജയപ്പെട്ടു. ബിജെപിക്ക് പതിനായിരത്തില്‍ താഴെമാത്രം വോട്ടുണ്ടായിരുന്ന ബെല്ലാരിയില്‍ സുഷമ നേടിയത് മൂന്നരലക്ഷത്തിലേറെ വോട്ട്. സോണിയ ജയിച്ചത് വെറും 52000 വോട്ടിന്. തോറ്റു, പക്ഷേ രാജ്യം ജയിച്ചു എന്നായിരുന്നു സുഷമയുടെ പ്രതികരണം.

പിന്നീട് ആ മണ്ഡലം ബിജെപി നേടി എന്നത് ചരിത്രം. ബെല്ലാരിയിലും അമേഠിയിലും ജയിച്ചെങ്കിലും സോണിയ പ്രധാനമന്ത്രി പദം എന്ന സ്വപ്‌നം വിജയിക്കാന്‍ ജനം സമ്മതിച്ചില്ല. ഒറ്റയ്‌ക്ക് 182 സീറ്റ് ജയിച്ച ബിജെപി സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരണത്തിലേറി. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായി. 2000ല്‍ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തിയ സുഷമ സ്വരാജ് അടല്‍ മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ വകുപ്പ് ഭരിച്ചു.

2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ സോണിയയുടെ പേര് വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ന്നു. സോണിയ പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കുമെന്നും വെള്ളവസ്ത്രം ധരിക്കുമെന്നും വെറും നിലത്തുറങ്ങുമെന്നും അവര്‍ ശപഥമെടുത്തു. ഭാരതം സ്വാതന്ത്ര്യം നേടിയത് മറ്റൊരു വിദേശിയെ അധികാരത്തിലെത്തിക്കാനല്ല എന്ന് സുഷമ പ്രഖ്യാപിച്ചു.

പ്രതിഷേധം എല്ലാ ഭാഗത്തും ഉയര്‍ന്നതോടെ സോണിയ പ്രധാനമന്ത്രി പദമോഹം മനസില്ലാ മനസോടെ ഉപേക്ഷിക്കേണ്ടിവന്നു. അത് മഹത്തായ ത്യാഗമാണെന്ന് കോണ്‍ഗ്രസ് പിന്നീട് ഏറെക്കാലം പാടിനടന്നു എന്നത് മാത്രം ബാക്കി.

Tags: Sonia GandhiSushama SwarajBellariLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.