Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ ദിനത്തില്‍ വനവാസി പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 01:24 am IST
inKerala
അതിരപ്പിള്ളി പിഡനക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ചാലക്കുടി ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍.

അതിരപ്പിള്ളി പിഡനക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ചാലക്കുടി ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍.

ചാലക്കുടി: വനിതാ ദിനത്തില്‍ അതിരപ്പിള്ളി വനവാസി ഊരില്‍ പതിനേഴുകാരിയെ നിരവധി പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. അവശയായ പെണ്‍കുട്ടി ചാലക്കുടി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും മറ്റുള്ളവരും നടത്തിയ തെരച്ചിലിലാണ് വനത്തിനുള്ളിലെ ഈറ്റക്കാടിനുള്ളില്‍ അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് വെറ്റിലപ്പാറ ആരോഗ്യകേന്ദ്രത്തിലും അവിടെ നിന്ന് രാത്രി എട്ടരയോടെ ചാലക്കുടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തായത്.

തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ഇവര്‍ താമസിക്കുന്ന ഊരിനടുത്തുള്ള ഒരാള്‍ കൂട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും ക്രൂരത കാട്ടിയതായി പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേരെ കുറിച്ച് സൂചനയില്ല. പിടിയിലായ പ്രതി നാട്ടുകാരനാണ്. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരം പുറത്ത് വരികയുള്ളൂ.

അതേസമയം സംഭവത്തില്‍ പോലീസ് അലംഭാവം കാട്ടിയതായി ആരോപണം ഉയരുന്നുണ്ട്. സംഭവ ദിവസം തന്നെ ഡോക്ടര്‍മാര്‍ വിവരമറിയിച്ചെങ്കിലും ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ചാലക്കുടി പോലീസ് മൊഴിയെടുക്കാന്‍ എത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലാതെ ഒരാളില്‍ മാത്രം കേസ് ഒതുക്കാനും ശ്രമം നടക്കുന്നുണ്ട്. വാര്‍ത്ത പുറത്തായപ്പോള്‍ മാത്രമാണ് പോലീസ് മൊഴിയെടുക്കാന്‍ തയ്യാറായതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.

പല കാരണങ്ങള്‍ പറഞ്ഞ് കേസ് ഒതുക്കി തീര്‍ക്കാനാണ് പോലീസിന്റെ ശ്രമം. പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സംഭവം നിസാരമായി കാണാനാണ് പോലീസ് ശ്രമം. സംഭവത്തില്‍ പങ്കുള്ള മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

അതേമസമയം പതിനെഴുകാരിയെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി
ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ മദ്യം നല്‍കി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഡിവൈഎഫ്‌ഐക്കാരായ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഴുവന്‍ പേരെയും അറസ്റ്റു ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഡിവൈഎസ്പി ഓഫീസിന് മുന്നിലെത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി. വി. പ്രജിത്ത് അധ്യക്ഷനായി. ഇന്ദു ഷണ്‍മുഖന്‍, വൃന്ദ മധു, സുമിത ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Women's Daychalakkudyseveral people molestedforest girl
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കെയര്‍ ഇക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അടിത്തറ

Kerala

വനിതാ ദിനാഘോഷത്തില്‍ യുഎപിഎ കേസ് പ്രതി; ഇസ്ലാമിക ഭീകരബന്ധമുള്ളവര്‍ ആര്‍ബിഐയിലുണ്ടെന്ന സംശയം ബലപ്പെടുന്നു, ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

Kerala

ചാലക്കുടി ബാങ്ക് കൊള്ള നടത്തിയത് നാട്ടുകാരന്‍ തന്നെ, റിജോ ആന്റണി പിടിയില്‍, കവര്‍ച്ച നടത്തിയത് കടം വീട്ടാന്‍

Thrissur

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ പിടിയില്‍; പിടിച്ചെടുത്തത് ഇരുപത്തിമൂന്ന് കിലോ കഞ്ചാവ്

ബദല്‍ റോഡ് ഒരുക്കാതെ അടിപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കാനുള്ള ശ്രമം മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തടയുന്നു
Thrissur

ബദല്‍ റോഡ് ഒരുക്കാതെ അടിപ്പാതയുടെ നിര്‍മ്മാണം തടഞ്ഞ് വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.