Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുമംഗലം ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ സുരേഷ് ഗോപിയെ പേടിപ്പിച്ചോടിപ്പിക്കാന്‍ നോക്കി സിപിഎം പ്രവര്‍ത്തകര്‍; താരം ഭരത് ചന്ദ്രന്‍ ഐപിഎസായി

തൃശൂര്‍ ജില്ലയില്‍ സുരേഷ് ഗോപിയെ ഗുണ്ടായിസത്തിലൂടെ മുട്ടുകുത്തിക്കാന്‍ സിപിഎം സിപിഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം തിരുമംഗലം ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ സുരേഷ് ഗോപിയെ പ്രതിഷേധ മുദ്രാവാക്യത്തിലൂടെ പേടിപ്പിച്ചോടിപ്പാക്കാന്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ശ്രമം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 08:45 pm IST
inKerala, Local News, Thrissur
തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ തിരുമംഗലം ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയ്ക്കെതിരെ ചെങ്കൊടി ഉയര്‍ത്തി പ്രതിഷേധം (ഇടത്ത്) ഇവരുടെ ഗോ ബാക്ക് വിളികള്‍ക്കെതിരെ നൃത്തം ചെയ്ത് പ്രതികരിക്കുന്ന സുരേഷ് ഗോപി(വലത്ത്)

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ തിരുമംഗലം ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയ്ക്കെതിരെ ചെങ്കൊടി ഉയര്‍ത്തി പ്രതിഷേധം (ഇടത്ത്) ഇവരുടെ ഗോ ബാക്ക് വിളികള്‍ക്കെതിരെ നൃത്തം ചെയ്ത് പ്രതികരിക്കുന്ന സുരേഷ് ഗോപി(വലത്ത്)

തിരുവനന്തപുരം: തൃശൂര്‍ ജില്ലയില്‍ സുരേഷ് ഗോപിയെ ഗുണ്ടായിസത്തിലൂടെ മുട്ടുകുത്തിക്കാന്‍ സിപിഎം സിപിഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം തിരുമംഗലം ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ സുരേഷ് ഗോപിയെ പ്രതിഷേധ മുദ്രാവാക്യത്തിലൂടെ പേടിപ്പിച്ചോടിപ്പാക്കാന്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. പക്ഷെ സുരേഷ് ഗോപി പഴയ ഭരത് ചന്ദ്രന്‍ ഐപിഎസിന്റെ രൂപം കൈക്കൊണ്ട് അവര്‍ക്കെതിരെ നെഞ്ച് വിരിച്ചുനിന്നു. അതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം സുരേഷ് ഗോപിയ്‌ക്ക് ആര്‍പ്പുവിളിച്ചു.

സിപിഎമ്മിന്റെ അക്ഷയപാത്രമായ കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനെതിരെ പ്രതികരിച്ച സുരേഷ് ഗോപിയെ ഏത് വിധേനെയും തോല്‍പിക്കുക എന്ന വ്രതത്തിലാണ് സിപിഎമ്മും സിപിഐയും. കയ്യേറ്റത്തിലൂടെ പേടിപ്പിച്ചോടിപ്പിക്കാന്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പക്ഷെ തൃശൂരില്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ തിരുമംഗലം ശിവക്ഷേത്രത്തില്‍ പരാജയപ്പെട്ടു. ഡിവൈഎഫ്ഐ, സിപിഎം, എവൈഎഫ് ഐ, സിപിഐ പ്രവര്‍ത്തകരുടെ രോഷത്തോടെയുള്ള ഗോബാക്ക് വിളികളെ സുരേഷ് ഗോപി നൃത്തം ചെയ്താണ്  നേരിട്ടത്. അതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയള്ള വന്‍ ജനാവലി സുരേഷ് ഗോപിയ്‌ക്ക് ആര്‍പ്പുവിളിച്ചു. വെള്ളിത്തിരയിലെ ഐപിഎസ് ഭരത് ചന്ദ്രന്‍ പേടിച്ചോടാന്‍ തയ്യാറായില്ല. പകരം അവര്‍ക്ക് നേരെ പശ്ചാത്തലത്തിലെ ചെണ്ടമേളത്തിനൊപ്പിച്ച് നെഞ്ച് വിരിച്ച് നൃത്തച്ചുവടുകള്‍ വെയ്‌ക്കുകയായിരുന്നു. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ സുരേഷ് ഗോപിയ്‌ക്ക് പിന്തുണ നല്‍കി ആര്‍പ്പുവിളിച്ചു. ചെങ്കൊടികള്‍ വീശിക്കൊണ്ടായിരുന്നു ഇടത് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ലൈറ്റ് കട്ട് ചെയ്ത് സുരേഷ് ഗോപിയുടെ റോഡ് ഷോ ഇരുട്ടിലാഴ്‌ത്തി കെഎസ് ഇബി
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിയെ ഭയപ്പെടുത്താന്‍ ശ്രമം നടന്നു. ഇടത് പക്ഷത്തിന് മേല്‍ക്കൈയുള്ള ഇരിങ്ങാലക്കുടയില്‍ റോഡ് ഷോയ്‌ക്കെത്തിയതായിരുന്നു സുരേഷ് ഗോപി. പക്ഷെ അവിടെ സന്ധ്യയ്‌ക്ക് റോഡ് ഷോയ്‌ക്കിടയില്‍ ലൈറ്റ് ഓഫായതോടെ റോഡ് ഷോ ഇരുട്ടിലാണ്ടു. സുരേഷ് ഗോപിയെ തോല്‍പിക്കാന്‍ കെഎസ് ഇബി ഉദ്യോഗസ്ഥരാണ് ഇത് ചെയ്തതെന്ന് ആരോപണമുണ്ട്. ലൈറ്റ് പോയപ്പോള്‍ മൊബൈല്‍ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അതിനെ നേരിട്ടത്.  സുരേഷ് ഗോപി അവിടെയും നൃത്തച്ചുവടുകളായാണ് ഈ നീക്കത്തെ ചെറുത്തത്.

 

Tags: ThirumangalamSiva templesureshgopisuresh gopiSGshivaratriShivarathri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.