Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചു; വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 02:08 am IST
in Kerala

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. 150 പേര്‍ക്ക് സ്ലോട്ട് നല്കിയിരുന്നു. ടെസ്റ്റിനായി എത്തിയപ്പോള്‍ അമ്പതു പേര്‍ക്ക് മാത്രമെ ടെസ്റ്റ് നടത്താന്‍ സാധിക്കൂ എന്ന് എംവിമാര്‍ പറഞ്ഞതോടെ പ്രതിഷേധം ഉടലെടുത്തു. മെയ് ഒന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പരീക്ഷണമെന്ന നിലയിലാണ് ടെസ്റ്റുകളുടെ എണ്ണം നിയന്ത്രിച്ചത്. എന്നാല്‍ വിവരം അപേക്ഷകരെ അറിയിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍, മുക്കം, കാസര്‍കോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധം കനത്തു.

കോഴിക്കോട് മുക്കത്ത് ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. പലയിടങ്ങളിലും പോലീസെത്തി പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു. മെയില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നിലവില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. സാധാരണ നിലയില്‍ 100 മുതല്‍ 180 വരെയുള്ള പേര്‍ക്ക് ഒരുദിവസത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താറുണ്ട്.

ഇത് 50 ആയി ചുരുങ്ങുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. വിവാദമായപ്പോള്‍ മന്ത്രി പറഞ്ഞിട്ടാണ് നടപടിയെന്ന് ഉദ്യോഗസ്ഥരും, എന്നാല്‍ രഹസ്യമായി എടുത്ത നിര്‍ദേശം പുറത്ത് പറഞ്ഞ് ഉദ്യോഗസ്ഥരാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് മന്ത്രിയും പറഞ്ഞു. ഇന്നലെ സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്കെല്ലാം ടെസ്റ്റില്‍ പങ്കെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. അടുത്ത ടെസ്റ്റ് ദിവസങ്ങളിലെ തീരുമാനം സംബന്ധിച്ച് വ്യക്തതയില്ല.

ഇത് ഡ്രൈവിങ് ലൈസന്‍സ് അല്ല, ആളുകളെ കൊല്ലാനുള്ള ലൈസന്‍സാണെന്ന് ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്‌ക്കുമെന്നത് നിര്‍ദേശം മാത്രമായിരുന്നു, ഉത്തരവല്ലായിരുന്നു. അത് ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രശ്‌നമാക്കി മാറ്റി, മാധ്യമങ്ങള്‍ക്കും വാര്‍ത്ത ചോര്‍ത്തി നല്കി. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി.

Tags: Minister KB Ganesh KumarKerala Motor Vehicle Depatmentdriving tests
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kollam

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ യോഗത്തില്‍ ഗണേഷ്‌കുമാറുമായി തര്‍ക്കം; യൂണിയന്‍ അംഗത്തെ മര്‍ദിച്ചതായി പരാതി

Kerala

കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ

Kerala

ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഇല്ലാതാക്കി; ആരോപണവുമായി മാധ്യമപ്രവർത്തകൻ

Kerala

കെഎസ്ആര്‍ടിസിക്ക് 40 പ്രീമിയം ബസുകള്‍; 10 വണ്ടികള്‍ ഓണത്തിനുമുന്‍പ്, ഡിജിറ്റല്‍ ടിക്കറ്റും

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡ് : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം : കോൺഗ്രസിന് കനത്ത തിരിച്ചടി

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

അമിത് ഷാ മാവോയിസ്റ്റ് മുക്ത ഇന്ത്യയ്‌ക്ക് വേണ്ടി പടവെട്ടുമ്പോള്‍, നക്സലൈറ്റുകള്‍ക്ക് ഛത്തീസഗഡില്‍ പണമൊഴുക്കി മതപരിവര്‍ത്തന സംഘടന; ഇത് രാജ്യദ്രോഹമോ?

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്: എഡിജിപിയുടെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പന്‍ഡ് ചെയ്തു

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

കോഴിക്കോട് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തു,കാപ്പ കേസ് പ്രതിയായ യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്കിലെ കോപ്പര്‍ വയറുകള്‍ മോഷണം പോയി, രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ലാത്തതില്‍ പ്രതിസന്ധി

ലഭിച്ച മറുപടികളില്‍ പലതും തൃപ്തികരമല്ല, വീണയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.