Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാറുന്ന കശ്മീരിന്റെ തേനൂറുന്ന സെല്‍ഫി; എന്റെ സുഹൃത്ത് നസിമിനൊപ്പം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 10:07 pm IST
inIndia
പുല്‍വാമയില്‍ നിന്നുള്ള യുവസംരംഭകന്‍ നസിംനസീര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം എടുത്ത സെല്‍ഫി. പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ച ചിത്രം

പുല്‍വാമയില്‍ നിന്നുള്ള യുവസംരംഭകന്‍ നസിംനസീര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം എടുത്ത സെല്‍ഫി. പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ച ചിത്രം

ശ്രീനഗര്‍: എന്റെ സുഹൃത്ത് നസിമിനൊപ്പം എന്ന കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ച ഒരു സെല്‍ഫി ഇപ്പോള്‍ ലോകം കീഴടക്കുകയാണ്. പ്രധാനമന്ത്രിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ വികസിത് ഭാരത് പദ്ധതി ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പുല്‍വാമയില്‍ നിന്നുള്ള നസിം നസീര്‍ എന്ന ചെറുപ്പക്കാരന്‍ ഒരു സെല്‍ഫി എടുക്കട്ടെ എന്നു ചോദിച്ചത്. ഏറെ സന്തോഷത്തോടെ, നിറഞ്ഞ ചിരിയോടെ പ്രധാനമന്ത്രിസെല്‍ഫിക്കു പോസ് ചെയ്തു. പിന്നീട് അദ്ദേഹം അത് എക്‌സില്‍ ആ ചിത്രം പങ്കുവച്ചു. എന്റെ സുഹൃത്ത് നസിമിനൊപ്പം എന്നും ഓര്‍ത്തിരിക്കുന്ന സെല്‍ഫി. അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു എന്ന അടിക്കുറിപ്പും.

മിനിറ്റുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് റീപോസ്റ്റുകള്‍, ലക്ഷക്കണക്കിന് ലൈക്കുകള്‍… മാറിയ ജമ്മു കശ്മീര്‍ യുവത്വത്തിന്റെ ആഹ്ലാദ പ്രതീകമായി ആ ചിത്രം. എല്ലാവര്‍ക്കും ഒന്നറിയണം, മോദി സുഹൃത്ത് എന്നു വിശേഷിപ്പിച്ച നസിം നസീര്‍ ആരാണ്? കൂടിക്കാഴ്ചയ്‌ക്കിടെ പ്രധാനമന്ത്രി നസിമിനോടു പറഞ്ഞു, താങ്കള്‍ മധുരതരമായ ഒരു വിപ്ലവത്തിന് നേതൃത്വം നല്കുകയാണ്.

ശ്രീനഗറിലെ വികസിത് ഭാരത് പവലിയന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഗ്രാമീണ സംരഭകനോട് വിവരങ്ങള്‍ ചോദിച്ചറിയുന്നു

പുല്‍വാമയിലെ അല്‍ നഹാല്‍ ഹണി എന്ന സംരംഭത്തിനാണ് നസിം നസീര്‍ തുടക്കമിട്ടത്. ചെറുതേന്‍ വ്യാപാരത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയോടു നസിം വിശദീകരിച്ചു. 2019ല്‍ മുന്നൂറ്റെഴുപതാം വകുപ്പു റദ്ദാക്കിയതിനു ശേഷം കശ്മീരിലെ യുവജനങ്ങള്‍ ഏതു ദിശയിലാണ് മാറി ചിന്തിച്ചതെന്നും അതിന് കേന്ദ്രസര്‍ക്കാര്‍ എങ്ങിനെയാണ് പിന്തുണ നല്കിയതെന്നും നസിമിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം.

2018ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ട് തേനീച്ചക്കൂടുകളുമായി തുടക്കം. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം അമ്പതു ശതമാനം സബ്‌സിഡിയോടെ 25 തേനീച്ചക്കൂടുകള്‍ സജ്ജമാക്കി. ആ 25 കൂടുകളില്‍ നിന്ന്, 75 കിലോ തേന്‍ വിറ്റു, സമ്പാദ്യം 60,000 രൂപ. 2020ല്‍ പിഎംഇജിപി (പ്രധാനമന്ത്രി തൊഴില്‍ സംരംഭകത്വ പദ്ധതി)പ്രകാരം നസിമിന് അഞ്ചു ലക്ഷം രൂപ ലഭിച്ചു. തേനീച്ചപ്പെട്ടികളുടെ എണ്ണം 200 ആയി. അല്‍ നഹാല്‍ ഹണിക്ക് വെബ്‌സൈറ്റും ലോഞ്ച് ചെയ്തു. 2023ല്‍ 5000 കിലോ തേനാണ് വിറ്റത്. ഇപ്പോള്‍ കമ്പനിയില്‍ 100 പേര്‍ ജോലി ചെയ്യുന്നു. കമ്പനിക്ക് എഫ്പിഒ പദവിയും ലഭിച്ചു.

ഇത്രയും കേട്ടപ്പോള്‍ പ്രധാനമന്ത്രി ചോദിച്ചു, നസിം ആരായിത്തീരണമെന്നാണ് അച്ഛനും അമ്മയും ആഗ്രഹിച്ചത്. ഡോക്ടറോ എന്‍ജിനീയറോ എന്നു മറുപടി. നസിം ഡോക്ടറോ എന്‍ജിനീയറോ ആവുമായിരുന്നു. പക്ഷേ ആ വഴി തെരഞ്ഞെടുക്കാതെ നിങ്ങള്‍ ഇപ്പോള്‍ കശ്മീരിന്റെ മധുരവിപ്ലവത്തെ നയിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് വ്യക്തമായി മനസിലാക്കണം എന്നാണ് നസിം കശ്മീരിലെ യുവാക്കളോട് ആവശ്യപ്പെടുന്നത്. മുമ്പ് സംരംഭങ്ങളെ സഹായിക്കുന്ന പദ്ധതികള്‍ കുറവായിരുന്നു. ഇപ്പോള്‍ ധാരാളം പദ്ധതികളുണ്ട്. അതു പ്രയോജനപ്പെടുത്തണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എന്റെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. അദ്ദേഹവുമായി സംവദിക്കാന്‍ കഴിഞ്ഞതും സെല്‍ഫിയെടുത്തതും ജീവിതത്തിലെ ഏറെ ആഹ്ലാദഭരിതമായ, അവിസ്മരണീയമായ അനുഭവമാണ്, നസിം പറഞ്ഞു.

 

Tags: Narendra ModiJammu and KashmirKashmir's SelfieNazim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.