Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷദ്വീപില്‍ വികസനം വാരിക്കോരി; മിനിക്കോയിയില്‍ എയര്‍ സ്ട്രിപ്പിന് ഭരണാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 02:56 am IST
in India
ലക്ഷദ്വീപിലെ മിനിക്കോയിയില്‍ നേവല്‍ ബേസായ ഐഎന്‍എസ് ജടായു കമ്മിഷന്‍ ചെയ്ത നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ ജടായുവിന്റെ ശില്‍പം സമ്മാനിക്കുന്നു

ലക്ഷദ്വീപിലെ മിനിക്കോയിയില്‍ നേവല്‍ ബേസായ ഐഎന്‍എസ് ജടായു കമ്മിഷന്‍ ചെയ്ത നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ ജടായുവിന്റെ ശില്‍പം സമ്മാനിക്കുന്നു

മിനിക്കോയ്: ഹെലി കോപ്റ്ററുകള്‍ക്ക് നൈറ്റ് ലാന്‍ഡിങ് സൗകര്യം, രണ്ട് വിമാനത്താവളം, അഞ്ച് ആശുപത്രി, നാല് സ്‌കൂള്‍… ലക്ഷദ്വീപില്‍ സമീപഭാവിയില്‍ വരാന്‍ പോകുന്ന വികസനം എണ്ണിപ്പറഞ്ഞ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍. മിനിക്കോയിയിലെ പുതിയ നേവല്‍ ബേസിന്റെ കമ്മീഷനിങ് ചടങ്ങിലാണ് ദ്വീപ് നിവാസികളുടെ ചിരകാല ആവശ്യങ്ങള്‍ നടപ്പാകാന്‍ പോകുന്ന പ്രഖ്യാപനം അഡ്മിനിസ്ട്രേറ്റര്‍ നടത്തിയത്.

സിവിലിയന്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പ് മിനിക്കോയി ദ്വീപില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും ഇതിനു ഭരണാനുമതി ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മിനിക്കോയിയിലെ നേവല്‍ ബേസിനോടനുബന്ധിച്ചാണ് ഈ സൗകര്യം വരുന്നത്. ഇതു കൂടാതെ ഒരു വിമാനത്താവളം കൂടി ലക്ഷദ്വീപില്‍ വരും.

രോഗബാധിതരാകുന്നവര്‍ക്കുവേണ്ടിയാണ് കേരളത്തിലേക്ക് ലക്ഷദ്വീപില്‍നിന്ന് അടിയന്തര ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതുപക്ഷേ പകല്‍സമയത്തു മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഈ പരിമിതിയാണ് മറികടക്കാന്‍ പോകുന്നതെന്ന് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.

ഇന്ത്യന്‍ സമുദ്ര സുരക്ഷയില്‍ ലക്ഷദ്വീപിന്റെ പ്രാധാന്യം മനസിലാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹം ദ്വീപില്‍ വികസനം കൊണ്ടുവന്നു. ഇപ്പോഴും കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായാണ് നേവല്‍ ബേസ് എത്തിയിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

 

Tags: Lakshadweep developmentAdministrative permissionMinikoi air strip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് രണ്ടാം പാക്കേജ്: നൂറു കോടിയുടെ ഭരണാനുമതി തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.