Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട് രണ്ടാം പാക്കേജ്: നൂറു കോടിയുടെ ഭരണാനുമതി തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 08:30 am IST
in Kerala

ആലപ്പുഴ: രണ്ടാം കുട്ടനാട് പാക്കജില്‍ ഉള്‍പ്പെടുത്തി 100 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്കിയെന്ന പ്രചാരണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ആക്ഷേപം.
സര്‍ക്കാര്‍ ഉത്തരവും സാങ്കേതിക അനുമതിയും ടെന്‍ഡര്‍ വിളിക്കലും തുടങ്ങി നിരവധി കടമ്പകള്‍ ഇനിയും അവശേഷിക്കുന്നു, ഇതെല്ലാം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് യാതൊരു വ്യക്തതയുമില്ല.

വാഗ്ദാന ലംഘനങ്ങള്‍ കാരണം കുട്ടനാട്ടുകാര്‍ക്ക് മുന്നില്‍ വോട്ട് തേടിയെത്താന്‍ ഭരണമുന്നണിക്ക് കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് മറികടക്കാനുള്ള പ്രഖ്യാപനം മാത്രമാണിതെന്നാണ് ആക്ഷേപം.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കുട്ടനാടന്‍ ജനതയെ ഒരുവട്ടം കൂടി വാഗ്ദാനം നല്കി കബളിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് വിമര്‍ശനം. നിലവില്‍ ഭരണാനുമതി ലഭിച്ച 100 കോടി രൂപയുടെ പ്രവര്‍ത്തികളില്‍ കൂട്ടനാട് താലൂക്കിലെ വിവിധ പാടശേഖരങ്ങള്‍ക്ക് ലഭ്യമാക്കുന്നത് 27.58 കോടി രൂപയുടെ പ്രവര്‍ത്തികള്‍ മാത്രം. ബാക്കി തുകയുടെ ഭൂരിഭാഗവും ചെലവഴിക്കുന്നത് കോട്ടയം ജില്ലയിലാണ്. ഒന്നാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്ത പ്രവര്‍ത്തികള്‍ ഭൂരിഭാഗവും കുട്ടനാടിന് പുറത്താണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ തന്നെ രണ്ടാം കുട്ടനാട് പാക്കേജും ആ വഴിക്ക് തന്നെയാണ് നീങ്ങുന്നത് എന്നതാണ് വസ്തുത.

മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറംബണ്ട് നിര്‍മാണത്തിനായി പാടശേഖരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഏറ്റവും കൂടുതല്‍ മടവീഴ്ചയുണ്ടായ പാടശേഖരങ്ങള്‍, ദുര്‍ബലമായ പുറംബണ്ടുള്ള പാടശേഖരങ്ങള്‍ എന്നിവ പ്രത്യേകം തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യം ഉയരുന്നു. ഇതിനായി കര്‍ഷകസംഘടനകളുടെ അഭിപ്രായം സര്‍ക്കാര്‍ തേടണം.

കരുവാറ്റ-തോട്ടപ്പള്ളി ലീഡിങ് ചാനല്‍ ഉള്‍പ്പടെ വേമ്പനാട് കായല്‍ പരിസരങ്ങളും തണ്ണീര്‍മുക്കം തടാകത്തിലെയും അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മണലും കോരി മാറ്റാനുള്ള സംവിധാനവും ഉണ്ടാവണം. കുട്ടനാട്ടിലെ പ്രധാന നദികളിലും തോടുകളിലും ശരാശരി ഒന്നര -രണ്ട് മീറ്റര്‍ എക്കലും മണലും വന്ന് അടിഞ്ഞിരിക്കുന്ന സ്ഥിതിയാണ്.

ഈ മാലിന്യങ്ങള്‍ വാരി മാറ്റിയാല്‍ മാത്രമേ വെള്ളപ്പൊക്കത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ബജറ്റില്‍ കേവലം അഞ്ചു കോടി രൂപ മാത്രമാണ് ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. 100 കോടി രൂപ ഏതെല്ലാം ഇനത്തില്‍ എവിടെയെല്ലാം ചെലവഴിക്കുന്നു എന്നുള്ളത് സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയരുന്നു.

 

Tags: Kerala GovernmentKerala Agricultural MinisterLoksabha Election 2024Administrative permissionKuttanad Second PackageElection Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.