Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആവേശപോരില്‍ കാലിക്കറ്റ് ഹീറോസിനെ കീഴടക്കി ബംഗളൂരു ടോര്‍പിടോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 01:49 am IST
in Sports

ചെന്നൈ: റൂപേ പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണിലെ ത്രില്ലര്‍ പോരില്‍ കാലിക്കറ്റ് ഹീറോസിനെ കീഴടക്കി ബംഗളൂരു ടോര്‍പിഡോസ് സൂപ്പര്‍ ഫൈവ്സ് പ്രതീക്ഷ നിലനിര്‍ത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ച് സെറ്റ് പോരാട്ടത്തിലായിരുന്നു ജയം. സ്‌കോര്‍: 14-16, 19-17, 13-15, 15-10, 15-11. സേതു ടി.ആര്‍. ആണ് കളിയിലെ താരം.

സെര്‍വീസ് ലൈനില്‍നിന്ന് സേതുവിന്റെ തകര്‍പ്പന്‍ പ്രകടനം കാലിക്കറ്റിനെ തുടക്കത്തില്‍തന്നെ സമ്മര്‍ദത്തിലാക്കി. അതേസമയം, സെര്‍വുകളില്‍ കാലിക്കറ്റും തീപ്പൊരി പ്രകടനം പുറത്തെടുത്തു. ചിരാഗായിരുന്നു ആസൂത്രകന്‍. പങ്കജ് ശര്‍മയുടെ ആക്രമണനീക്കങ്ങള്‍ കാലിക്കറ്റ് പ്രതിരോധത്തെ വിഷമിപ്പിച്ചെങ്കിലും പിഴവുകള്‍ ബംഗളൂരുവിന് തിരിച്ചടിയായി. ചിരാഗിന്റെ കിടയറ്റ സെര്‍വുകള്‍ കാലിക്കറ്റിന് തുടക്കത്തില്‍തന്നെ ലീഡ് നല്‍കി.

ആക്രമണാത്മക സെര്‍വുകളുമായി സേതു കളംവാഴുമ്പോള്‍ ചിരാഗിലൂടെയായിരുന്നു കാലിക്കറ്റിന്റെ മറുപടി. മുജീബിന്റെ പ്രതിരോധമികവാണ് ബംഗളൂരുവിന് കളിയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കുയത്. സേതു അപ്പോഴും കുതിച്ചുകൊണ്ടിരുന്നു. അതിനിടെ ഡാനിയലും ഷഫീക്കും ഉള്‍പ്പെട്ട മിഡില്‍ ബ്ലോക്കേഴ്സിന് ഉക്ര അവസരമൊരുക്കാന്‍ തുടങ്ങിയതോടെ കാലിക്കറ്റ് നിയന്ത്രണം നേടാന്‍ തുടങ്ങി. ഐബിന്‍ ജോസ് ബംഗളൂരുവിന് പുതിയ ആക്രമണമുന പകര്‍ന്നു. തുടര്‍ച്ചയായ സൂപ്പര്‍ പോയിന്റ് ജയങ്ങളോടെ കളി അഞ്ചാം സെറ്റിലേക്ക് നീണ്ടു.

ജെറോം കൃത്യ സമയത്ത് ആക്രമണനിരയില്‍ താളം കണ്ടെത്തിയത് കാലിക്കറ്റിന് ഉണര്‍വ് നല്‍കി. പക്ഷേ, സേതുവിനെ തടയാനായില്ല. ഇടിമുഴക്കം പോലുള്ള സെര്‍വുകള്‍ കൊണ്ട് കാലിക്കറ്റ് പ്രതിരോധത്തെ ചിതറിച്ചു. തകര്‍പ്പന്‍ ബ്ലോക്കുകളിലൂടെ ജിഷ്ണു പകരക്കാരനായെത്തിയ തീരുമാനത്തിന് പ്രതിഫലം നല്‍കി. സമ്മര്‍ദത്തില്‍ കുടുങ്ങി കാലിക്കറ്റ് പിഴവുകള്‍ വരുത്താന്‍ തുടങ്ങി. പിന്നാലെ സേതുവിന്റെ ഒരു സ്പെഷ്യല്‍ സ്പൈക്കിലൂടെ ബംഗളൂരു മിന്നുംജയം കുറിച്ചു.

Tags: Bengaluru TorpedosCalicut HeroesRupay Prime Volleyball League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹൈദരാബാദ് ബ്ലാക്ഹോക്സ്-കാലിക്കറ്റ് ഹിറോസ്
മത്സരത്തില്‍ നിന്ന്‌
Sports

കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ഹൈദരാബാദ് ബ്ലാക് ഹോക്സിന് മിന്നുംതുടക്കം

Sports

കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍

പ്രൈം വോളി ലീഗ് സൂപ്പര്‍ ഫൈവില്‍ ബെംഗളൂരു
ടോര്‍പ്പിഡോസ്- മുംബൈ മിറ്റിയോഴ്‌സ് പോരില്‍ നിന്ന്‌
Sports

നോക്കൗട്ട് സാധ്യത നിലനിര്‍ത്തി ബെംഗളൂരു ടോര്‍പ്പിഡോസ്

മുംബൈ മിറ്റിയോഴ്‌സ്-അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മത്സരത്തില്‍ നിന്ന്‌
Sports

വോളി ലീഗ്; മിറ്റിയോഴ്സിന് ജയം

Sports

വിജയക്കുതിപ്പ് തുടര്‍ന്ന് ദല്‍ഹി തൂഫാന്‍സ് ഇന്നലെ വീഴ്‌ത്തിയത് കാലിക്കറ്റ് ഹീറോസിനെ

പുതിയ വാര്‍ത്തകള്‍

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

നിപ ബാധ:77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, 11 പേര്‍ ഹോം ക്വാറന്റൈനില്‍

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

ഫാത്തിമ തെഹ്ളിയ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയാണോ എന്ന് സംശയമുണ്ടെന്ന ഫക്രൂദ്ദീന്‍ അലിയുടെ പ്രസ്താവന ശരിയെന്ന് തെളിഞ്ഞു?

ഫിഫ ലോകകപ്പ് 2026: കൊടിയേറ്റിന് മണിക്കൂറുകള്‍ മാത്രം, കളിയാവേശമൊരുക്കാന്‍ സീ സ്‌പോര്‍ട്‌സും ദൂരദര്‍ശനും

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.