Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോകമെമ്പാടും സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ഭാരതം സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. ഡോ. അജയന്‍ പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 02:26 am IST
inKerala
ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി വാര്‍ഷിക സമ്മേളനം ഇന്‍ഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അജയന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, സ്ഥാനീയ സമിതി അധ്യക്ഷന്‍ വിനോദ്കുമാര്‍, സെക്രട്ടറി രഞ്ജിത്ത്കുമാര്‍ വി. സമീപം

ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി വാര്‍ഷിക സമ്മേളനം ഇന്‍ഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അജയന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, സ്ഥാനീയ സമിതി അധ്യക്ഷന്‍ വിനോദ്കുമാര്‍, സെക്രട്ടറി രഞ്ജിത്ത്കുമാര്‍ വി. സമീപം

തിരുവനന്തപുരം: ലോകമെമ്പാടും സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ഭാരതം സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞെന്നും വിദേശത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് അനുഭവിക്കാന്‍ സാധിക്കുന്നതായും ഇന്‍ഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അജയന്‍ പിള്ള പറഞ്ഞു.

അത് സാധ്യമായത് വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യവികസനവും നവീന ആശയങ്ങളെ സ്വാംശീകരിക്കാനും കഴിഞ്ഞത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനിയ സമിതിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അജയന്‍ പിള്ള.

കമ്പ്യൂട്ടറൈസേഷന്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെടും എന്ന മുറവിളികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ കൂടൂകയാണ് ഉണ്ടായത്. അതു പോലെയാണ് ഓട്ടോമേഷന്റെ കാര്യവും. ചടുലതയും ഉത്പാദനക്ഷമതയും പുതിയ ലോകത്ത് മത്സരിക്കാന്‍ അനിവാര്യ ഘടകങ്ങളാണ്. യുവാക്കളും വിദ്യാര്‍ത്ഥികളും അര്‍ത്ഥശൂന്യമായി കക്ഷിരാഷ്‌ട്രീയം കളിച്ചു നടക്കാതെ ലക്ഷ്യബോധത്തോടെ നൈപുണ്യവികസനവും മത്സരക്ഷമതയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് ഭൗതിക ഘടകങ്ങള്‍ മാത്രമല്ല ഭൗതികേതര ഘടകങ്ങളും കണക്കിലെടുക്കേണ്ടതാണന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അഭിപ്രായപ്പെട്ടു. വികസിത ഭാരതം എന്ന ലക്ഷ്യം മുന്നോട്ട് വയ്‌ക്കുമ്പോള്‍ തന്നെ അതിന്റെ സാംസ്‌കാരിക അധിഷ്ഠാനത്തിനും ഊന്നല്‍ നല്കുന്നുവെന്നതാണ് പ്രധാനമന്ത്രി നരന്ദ്രേ മോദിയെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിചാരകേന്ദ്രം സ്ഥാനീയ സമിതി പ്രസിഡന്റ് എം. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത്കുമാര്‍ വി., രാജീവ്ചന്ദ്ര സംസാരിച്ചു.

Tags: indiasoftware sectorall over the worldDr. Ajay Pillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.