Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിദര്‍ഭ-മധ്യപ്രദേശ് സെമി; ആവേശ പോര് അവസാന ദിനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 01:54 am IST
inCricket

നാഗ്പുര്‍: രഞ്ജി ക്രിക്കറ്റിലെ ഇത്തവണത്തെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം. വിദര്‍ഭ-മധ്യപ്രദേശ് പോരാട്ടത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലത്തെ സെഷനോടെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകും. തമിഴ്‌നാടിനെ തോല്‍പ്പിച്ച് മുംബൈ ഫൈനലിലെത്തിക്കഴിഞ്ഞു. ആവേശകരമായ അന്ത്യത്തിലെത്തിനില്‍ക്കുന്ന രണ്ടാം സെമിയില്‍ മധ്യപ്രദേശിന് ജയിക്കാന്‍ 93 റണ്‍സ് മതി. ഇത്രയും റണ്‍സിന് മുമ്പ് നാല് മധ്യപ്രദേശ് വിക്കറ്റുകള്‍ കൂടി നേടിയാല്‍ വിദര്‍ഭ ജയിക്കും.

രണ്ടാം ഇന്നിങ്‌സില്‍ മികച്ച മത്സരം കാഴ്‌ച്ചവച്ച വിദര്‍ഭ മധ്യപ്രദേശിന് മുന്നില്‍ ഇന്നലെ വച്ചത് 321 റണ്‍സിന്റെ ലക്ഷ്യം. ആറ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെന്ന ശക്തമായ നിലയിലാണ് വിദര്‍ഭ ഇന്നലെ ബാറ്റിങ് ആരംഭിച്ചത്. ഈ കരുത്തന്‍ സ്‌കോറിലേക്ക് 59 റണ്‍സ് കൂടയേ ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ചെറുത്തു നിന്ന ആദിത്യ സര്‍വാത്തെ(21) ആണ് ആദ്യം പുറത്തായത്. അനുഭവ് അഗര്‍വാള്‍ പുറത്താക്കുകയായിരുന്നു. വിദര്‍ഭയെ ഇന്നലെ വേഗത്തില്‍ പുറത്താക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഈ മീഡിയം പേസര്‍ക്ക് അവകാശപ്പെട്ടതാണ്. സര്‍വാത്തെയ്‌ക്ക് പിന്നാലെ യാഷ് ഠാക്കൂര്‍(രണ്ട്) ഉമേഷ് യാദവ്(പൂജ്യം) എന്നിവരെയും അനുഭവ് അഗര്‍വാള്‍ വേഗത്തില്‍ പറഞ്ഞയച്ചു. ഒടുവില്‍ വാലറ്റക്കാരന്‍ ആദിത്യയെ കൂട്ടുപിടിച്ച് പൊരുതാനുള്ള വിദര്‍ഭ നായകന്‍ അക്ഷയ് വാഡ്കറിനെ(77) കൂടി പുറത്താക്കി അനുഭവ് അവരുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഒപ്പം ഇന്നിങ്‌സിലെ തന്റെ അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ ഓപ്പണര്‍ ഹിമാന്‍ഷു മന്ത്രിയെ(എട്ട്) നഷ്ടപ്പെട്ട മധ്യപ്രദേശ് ഞെട്ടി. പക്ഷെ പകരമെത്തിയ ഹര്‍ഷ് ഗവഌക്ക് മികച്ച പിന്തുണയുമായി നിന്ന് ഓപ്പണര്‍ യാഷ് ദുബെ പൊരുതി നിന്നു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തതിന് പിന്നാലെ ഹര്‍ഷ്(67) പുറത്തായി. യാഷ് ഠാക്കൂര്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നെ ഇടയ്‌ക്കിടെ മധ്യപ്രദേശ് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒടുവില്‍ ഇന്നലത്തെ മത്സരസമയം തീരാറാകുമ്പോഴേക്കും ഓപ്പണര്‍ യാഷിനെയും പുറത്താക്കി വിദര്‍ഭ പ്രതീക്ഷ സജീവമാക്കി. സെഞ്ചുറിയിലേക്ക് കുതിച്ച യാഷ് ദുബെയെ(94) ആദിത്യ സര്‍വാത്തെ ആണ് പുറത്താക്കിയത്. ആറ് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുള്ള മധ്യപ്രദേശിനായി സരന്‍ഷ് ജെയിന്‍(16) ആണ് ക്രിസിലുള്ളത്. കൂടെ എത്തിയിരിക്കുന്നത് കുമാര്‍ കാര്‍ത്തികേയ(പൂജ്യം).

സര്‍വാത്തെയും അക്ഷയ് വഖാരെയും കാഴ്‌ച്ചവച്ച ബൗളിങ്ങിന്റെ ബലത്തിലാണ് വിദര്‍ഭ പ്രതീക്ഷിക്കാവുന്ന തരത്തില്‍ മത്സരത്തിന്റെ ഗതി തിരിച്ചത്. ഇവരുടെ ബൗളിങ്ങിനൊപ്പമോ മധ്യപ്രദേശ് പടയുടെ ശേഷിച്ച ബാറ്റര്‍മാര്‍ക്കോ വിജയം പിടിച്ചെടുക്കാനാകുകയെന്ന് കണ്ടറിയാം.

Tags: madhya pradeshrenji trophyVidarbha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

Cricket

രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.