Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദ പ്രാഗ് മാസ്റ്റേഴ്സ് ചെസില്‍ മുന്നിലേക്ക്; അബ്ദുസത്തറോവിനെ അട്ടിമിച്ച് ആറാം റൗണ്ടില്‍ ജയം

പ്രജ്ഞാനന്ദ പ്രാഗ് മാസ്റ്റേഴ്സ് ചെസില്‍ ആറാം റൗണ്ടില്‍ അട്ടിമറി ജയത്തോടെ മുന്നിലേക്ക് കുതിക്കുകയാണ്. അതുവരെ ടൂര്‍ണ്ണമെന്‍റില്‍ മുന്നില്‍ നില്‍ക്കുകയായിരുന്ന ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തറോവിനെ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ഇപ്പോള്‍ മൂന്നര പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 10:29 pm IST
in Sports

പ്രാഗ്: പ്രജ്ഞാനന്ദ പ്രാഗ് മാസ്റ്റേഴ്സ് ചെസില്‍ ആറാം റൗണ്ടില്‍ അട്ടിമറി ജയത്തോടെ മുന്നിലേക്ക് കുതിക്കുകയാണ്. അതുവരെ ടൂര്‍ണ്ണമെന്‍റില്‍ മുന്നില്‍ നില്‍ക്കുകയായിരുന്ന ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തറോവിനെ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ഇപ്പോള്‍ മൂന്നര പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. മൂന്നര പോയിന്‍റുകളോടെ പര്‍ഹാം മഗ് സൂദ്ലു , റിച്ചാര്‍ഡ് റപ്പോര്‍ട് എന്നിവരും രണ്ടാം സ്ഥാനത്തുണ്ട്. വളരെ പിന്നിലായിരുന്ന പ്രജ്ഞാനന്ദ കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദിത് ഗുജറാത്തിയെയും തോല്‍പിച്ചിരുന്നു.

ഇപ്പോഴും ടൂര്‍ണ്ണമെന്‍റില്‍ അബ്ദുസത്തറോവ് തന്നെയാണ് നാല് പോയിന്‍റുകളോടെ മുന്നില്‍ നില്‍ക്കുന്നത്. ഇനി മൂന്ന് റൗണ്ട് കൂടി മത്സരം ബാക്കിയുണ്ട്. അതുവരെ ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇറാന്റെ പര്‍ഹാം മഗ് സൂദ്ലു ഏഴാം റൗണ്ടില്‍ തോറ്റതും പ്രജ്ഞാനന്ദയ്‌ക്ക് അനുഗ്രഹമായി. ചെക് റിപ്പബ്ലിക്കിന്റെ ഗുയെന്‍ തായ് ഡല്‍ വാന്‍ ആണ് പര്‍ഹാം മഗ് സൂദ്ലുവിനെ അട്ടിമറിച്ചത്.

കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ കളിയില്‍ ഉടനീളം വെളുത്ത കരുക്കളുമായി കളിച്ച അബ്ദുസത്തറോവിന് സമ്മര്‍ദ്ദം കൊടുക്കുകയായിരുന്നു. റുയ് ലോപസ് എന്ന ശൈലിയിലുള്ള ഓപ്പണിംഗ് ആണ് പ്രജ്ഞാനന്ദ ഉപയോഗിച്ചത്. ഓരോ നീക്കം പിന്നിടുന്തോറും അബ്ദുസത്തറോവ് കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്ടു. ഒടുവില്‍ തോല്‍വി സമ്മതിച്ചു. മൂന്ന് പോയിന്‍റുകളോടെ ഗുയെന്‍ തായ് ഡല്‍ വാന്‍, വിന്‍സെന്‍റ് കെയ്‌മര്‍, ഡേവിഡ് നവാര എന്നിവര്‍ മൂന്നാം സ്ഥാനത്തുണ്ട്.

 

Tags: PraguemastersPraggnanandhaaD.GukeshChessprague masters chessruy lopezPrag chessabdusattarov
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Sports

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.