Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വകാര്യ ആശുപത്രികളിലെ ‘കൊള്ള ‘തടയാന്‍ സുപ്രീംകോടതി നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 10:04 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെയുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ സുപ്രീം കോടതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടു നിര്‍ദേശിച്ചു. കേന്ദ്രം ഇടപെട്ട്, ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കുകള്‍ നിശ്ചയിക്കാനാണ് ജസ്റ്റിസ് ബി. ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ഉത്തരവ്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച്, ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്ക് നിര്‍ണയിക്കണം. തുടര്‍ന്ന് കൃത്യമായ നിരക്ക് വിജ്ഞാപനം ചെയ്യണം. കോടതി പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിശ്ചയിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2012ലെ നിയമപ്രകാരം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നിരക്ക് നിര്‍ണയിച്ച് അത് വിജ്ഞാപനം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ 12 സംസ്ഥാന സര്‍ക്കാരുകളും ഏഴു കേന്ദ്ര ഭരണപ്രദേശങ്ങളും മാത്രമേ ഈ നിയമം സ്വീകരിച്ചിട്ടുള്ളുവെന്ന് കേന്ദ്രം കോടതിയില്‍ ബോധിപ്പിച്ചു. പല തവണ കത്തെഴുതിയിട്ടും മറ്റു സംസ്ഥാനങ്ങള്‍ ഈ നിയമം സ്വീകരിക്കുകയോ വിഷയവുമായി മുന്നോട്ടുവരികയോ ചെയ്തിട്ടില്ല. അതിനാല്‍ ചികിത്സാ നിരക്ക് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ല.

ആരോഗ്യ മന്ത്രാലയം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരുകളുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. ഓണ്‍ ലൈന്‍ മീറ്റിങ് മതി. ഉടന്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത് താങ്ങാവുന്ന ചികില്‍സാ നിരക്ക് നിശ്ചയിക്കണം.

സുവ്യക്തമായ ഈ നിര്‍ദേശം കേസ് വീണ്ടും പരിഗണിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാക്കണം. ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യപദ്ധതി (സിജിഎച്ച്എസ്)ക്കു കീഴിലുള്ള ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ ഇവിടങ്ങളിലെ നിരക്ക് തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യോഗം ചേര്‍ന്ന് വ്യക്തമായ നിര്‍ദേശം തയാറാക്കി നല്‍കിയില്ലെങ്കില്‍ കേന്ദ്രം പ്രഖ്യാപിച്ച നിരക്ക് രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും ബാധകമാക്കി ഇടക്കാല ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസ് ആറാഴ്ചയ്‌ക്കു ശേഷം പരിഗണിക്കും.

Tags: private hospitalsstop robberySupreme Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.