Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മമീമാംസാ പഠന ശിബിരം വിപുലമായി സംഘടിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 08:19 pm IST
inKerala, Samskriti

ശിവഗിരി : ശ്രീനാരായണഗുരുദേവന്‍ ശിവഗിരിയില്‍ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാര്‍ഷിക മഹോത്സവം ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി വിജ്ഞാന പ്രദമായ ശ്രീനാരായണധര്‍മ്മമീമാംസ പഠന ശിബിരമായി സംഘടിപ്പിക്കുന്നതാണ്.  ഏപ്രില്‍ 21, 22, 23 തീയതികളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ധര്‍മ്മമീമാംസാ പരിഷത്തില്‍ ഗുരുദേവ കൃതികളും മറ്റ് ആധ്യാത്മിക വിഷയങ്ങളും അധികരിച്ച് ശിവഗിരിയിലെ സംന്യാസിവര്യന്മാരും പ്രമുഖ പണ്ഡിതന്മാരും  പഠന ക്ലാസ് നയിക്കുന്നതാണ.്

ആഘോഷ പരിപാടികള്‍ക്കപ്പുറത്ത് ജനങ്ങള്‍ക്ക് അറിവു നല്‍കണം അതാണ് അവരെ നന്നാക്കുവാനുള്ള മരുന്ന് എന്നു ഗുരുദേവന്‍ ഉപദേശിച്ചിരുന്നു. ക്ഷേത്രങ്ങളില്‍ കരിയും ആനയും വെടിക്കെട്ടും ആവശ്യമില്ല. പകരം വിജ്ഞാനവര്‍ദ്ധന വിനുതകുമാറുള്ള പ്രഭാഷണങ്ങളും ഉപദേശങ്ങളുമാണ് വേണ്ടതെന്ന ഗുരുദേവകല്‍പ്പന  ശിരസാവഹിച്ചാണ് ശാരദാ പ്രതിഷ്ഠാ വാര്‍ഷികം  മൂന്ന് ദിവസത്തെ പഠന ക്യാമ്പായി നടത്തുന്നത്.

ദിവസവും രാവിലെ മുതല്‍ രാത്രി വരെ നീളുന്ന ഈ പഠന ക്യാമ്പില്‍  ജാതിമതഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്ററ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി  സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9048455332

ശിവഗിരി മതമഹാപാഠശാലയുടെ ഭാഗമായി ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തില്‍ ഹ്രസ്വകാല പഠന ശിബിരം ശിവഗിരിയില്‍ 10 മുതല്‍ 19 വരെ നടക്കും. ഗുരുദേവകൃതികള്‍, വേദാന്ത ശാസ്ത്രം, ഉപനിഷത്തുകള്‍ എന്നിവയേയും സമകാലീന വിഷയങ്ങളെയും ആധാരമാക്കി ഗുരുദര്‍ശനത്തിന്റെ വെളിച്ചത്തിലാണ് ക്ലാസ് നടത്തുന്നത്.

ശിവഗിരിമഠത്തിലെ സന്യാസിമാരും മറ്റു ആചാര്യന്‍മാരും ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. സര്‍വ്വമത സമ്മേളന ശതാബ്ദി, കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി, ചട്ടമ്പി സ്വാമി സമാധി ശതാബ്ദി എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രത്യേകം പഠനക്ലാസുകള്‍ ഉണ്ടായിരിക്കും. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ ആശ്രമോചിതമായ രീതിയില്‍ മഠത്തില്‍ താമസിക്കേണ്ടതാണ്. രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് : 8129963336, 7012721492,  9495408935.
പഠനക്യാമ്പിലെ ആദ്യക്ലാസ് പത്തിന് പത്തു മണിക്ക് ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.  ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കുന്ന ശിബിരത്തില്‍  ട്രഷറര്‍ സ്വാമി ശാരദാനന്ദ മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

Tags: Sivagiri Math
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Samskriti

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.