Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

സര്‍വശക്തി സമന്വിതേ… അഷ്ടദശാശക്തിപീഠങ്ങളിലൂടെ….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 06:07 pm IST
inSamskriti, Travel

ആദിശക്തിയുടെ വിവിധ രൂപങ്ങളില്‍ ദുര്‍ഗാദേവിയെ ആരാധിക്കുന്ന പുണ്യക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങള്‍. അവയുടെ എണ്ണം പുരാണങ്ങള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട 18 ശക്തിപീഠങ്ങള്‍ മധ്യകാല ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അഷ്ടദശാശക്തിപീഠങ്ങള്‍ എന്നറിയപ്പെടുന്നു. അവയെക്കുറിച്ചുള്ള വിവരണം…

പുരുഹൂതിക ദേവി ക്ഷേത്രം, ആന്ധ്രാപ്രദേശ്

ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ പിതപുരം ഗ്രാമത്തിലുള്ള കുക്കുടേശ്വരസ്വാമി ക്ഷേത്ര സമുച്ചയത്തിലാണ് പുരുഹൂതികാ ശക്തിപീഠമുള്ളത്. സതീദേവിയുടെ ഇടത് കൈ പിതാപുരത്ത് വീണതായി പറയപ്പെടുന്നു. അഷ്ടാദശാ ശക്തിപീഠങ്ങളില്‍ പുരുഹൂതികയെ പ്രത്യേകം പരാമര്‍ശിക്കുന്നു. ദേവി സതിയെ പുരുഹൂതികയായും പരമശിവനെ കുക്കുടേശ്വര സ്വാമിയായും ആരാധിക്കുന്ന അപൂര്‍വ ക്ഷേത്രമാണിത്. പുരുഹൂതികാ ക്ഷേത്രം കാഴ്ചയില്‍ ചെറുതാണെങ്കിലും ചുവരുകളെല്ലാം അഷ്ടദശാ ശക്തിപീഠങ്ങളുടെ കൊത്തുപണികളാല്‍ അലം കൃതമാണ്. പിതൃതര്‍പ്പണത്തിന് ധാരാളം പേരെത്തുന്ന ക്ഷേത്രം കൂടിയാണിത്.

ബിരാജ ദേവി ക്ഷേത്രം, ഒഡീഷ

തന്ത്രചൂഡാമണി പ്രകാരം, സതിയുടെ പൊക്കിള്‍ വീണത് ഉത്കല രാജ്യത്താണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ ഒഡീഷയാണ് ഉത്കലം.ഒഡീഷയിലെ ജാജ്പൂരിലാണ് ബിരാജ ദേവി ക്ഷേത്രമുള്ളത്. ആദിശങ്കരന്‍ തന്റെ അഷ്ടാദശ ശക്തിപീഠ സ്തുതിയില്‍ ദുര്‍ഗാദേവിയെ ഗിരിജയായി (ബിരാജ) അടയാളപ്പെടുത്തുന്നു. ക്ഷേത്രത്തില്‍ ബിരാജദേവിയുടെ വിഗ്രഹം തറ നിരപ്പില്‍ നിന്ന് 70 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. മഹാകാളി, മഹാസരസ്വതി, മഹാലക്ഷ്മി എന്നിങ്ങനെ ത്രിശക്തീ രൂപത്തിലാണ് ദേവിയെ ഇവിടെ ആരാധിക്കുന്നത്. തന്ത്രസാഹിത്യത്തില്‍, പൂര്‍വഭാരതത്തില്‍, വൈതരണീനദിക്ക് സമീപമുള്ള ഈ പ്രദേശം ഒഡ്ഡിയാണ പീഠമെന്നാണ് അറിയപ്പെട്ടിരുന്നത്. ഒറീസയിലെ സ്ത്രീകള്‍ അവരുടെ പൊക്കിളിനു ചുറ്റും ധരിക്കുന്ന ഒരു ആഭരണമായ ഒഡിയാനത്തില്‍ നിന്നാണ് ഒഡീഷ എന്ന സ്ഥലനാമോല്പത്തിയെന്നും പറയപ്പെടുന്നു.

ഒരു കോടിയിലേറെ ശിവലിംഗങ്ങളുള്ള പ്രദേശമത്രേ ജാജ്പൂര്‍ ജില്ല. ബിരാജദേവി ക്ഷേത്ര സമുച്ചയത്തിലേത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള ആദ്യ ആരാധനാലയം അറിയപ്പെടുന്നത് കോടിലിംഗമെന്നാണ്. അവിടെയും ധാരാളം ശിവലിംഗങ്ങള്‍ കാണാം.

മാണിക്യാംബ ഭീമേശ്വര സ്വാമി ക്ഷേത്രം, ആന്ധ്രാപ്രദേശ്

ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദ്രാക്ഷാരാമത്താണ് മാണിക്യാംബ ഭീമേശ്വരസ്വാമി ക്ഷേത്രമുള്ളത്. ഇവിടെ ശിവഭഗവാനും ദേവിയ്‌ക്കും തുല്യസ്ഥാനമാണുള്ളത്. അഷ്ടദശാ ശക്തിപീഠങ്ങളുടെ കൂട്ടത്തില്‍ സതീദേവിയുടെ ഇടത് കവിള്‍ വീണതായി പറയപ്പെടുന്ന പുണ്യസ്ഥലമാണ് മാണിക്യാംബ ദേവി ക്ഷേത്രം. ഐതിഹ്യമനുസരിച്ച്, സൂര്യദേവനാണ് ക്ഷേത്രത്തിലെ ശിവലിംഗം നിര്‍മ്മിച്ചത്. വ്യാസന്‍ ഭഗവാന്‍ ഇവിടെയെത്തി ശിവനെ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു. രണ്ടു നിലകളിലുള്ള ക്ഷേത്രം ചോള, ചാലൂക്യ വാസ്തുവിദ്യപ്രകാരമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

(തുടരും)

 

Tags: DevotionalPilgrimage tourismTravel descriptionAshta Dasha Shakti Peethas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.