Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊഴിലുറപ്പ് പദ്ധതി: ഗംബൂട്ടും കൈയുറയും ഗ്രാമ പഞ്ചായത്തുകള്‍ വാങ്ങി നല്‍കണം; ഉത്തരവിറക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

എന്നാല്‍, ഇവ വാങ്ങുന്നതിന് ഏതു ഫണ്ട് വിനിയോഗിക്കണം എന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു പഞ്ചായത്തില്‍ പരമാവധി 40 ജോഡി ഗംബൂട്ടും 80 ജോഡി കൈയുറയും വീതം പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് വാങ്ങാന്‍ സര്‍ക്കര്‍ അനുമതി നല്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 08:02 am IST
inKerala

കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനും ജലജന്യ പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും ഗംബൂട്ട്, കൈയുറ എന്നിവ വാങ്ങി നല്‌കേണ്ടതിന്റെ ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്തുകള്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടറുടെ കത്തിനെ തുടര്‍ന്നാണ് ഉത്തരവ്. തൊഴിലാളികള്‍ക്ക് എലിപ്പനി പോലെയുള്ള ജലജന്യ പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ഗംബൂട്ട്, കൈയുറ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് കത്തില്‍ പറയുന്നു.

എന്നാല്‍, ഇവ വാങ്ങുന്നതിന് ഏതു ഫണ്ട് വിനിയോഗിക്കണം എന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു പഞ്ചായത്തില്‍ പരമാവധി 40 ജോഡി ഗംബൂട്ടും 80 ജോഡി കൈയുറയും വീതം പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് വാങ്ങാന്‍ സര്‍ക്കര്‍ അനുമതി നല്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. പരിശോധനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഓരോ പഞ്ചയാത്തും ആവശ്യകതയുടെ അടിസ്ഥാനത്തില്‍ പരാമവധി 40 ജോഡി ഗംബൂട്ടും 80 ജോഡി കൈയുറയും വാങ്ങാന്‍ അനുമതി നല്കിയത്.

തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടത് ഗ്രാമ പഞ്ചായത്തിന്റെ ചുമതലയാണ് അതിനാല്‍ ഗംബൂട്ട്, കൈയുറ എന്നിവ വാങ്ങാന്‍ ആവശ്യമായ തുക പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കണം. ആവശ്യമായ ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ തനത് ഫണ്ട് വിനിയോഗിച്ചോ സംസ്ഥാന മിഷന്റെ മുന്‍കൂര്‍ അനുമതിയോടെ പദ്ധതിയുടെ ഭരണച്ചെലവില്‍ നിന്നോ തുക ചെലവഴിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് പ്രതിവര്‍ഷം പരമാവധി 75,000 രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 1,50,000 രൂപയും ഇതിനായി ചെലവഴിക്കാം. വാങ്ങുന്ന സാധനസാമഗ്രികള്‍ പഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയറുടെ പക്കല്‍ സൂക്ഷിച്ച് തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് ആവശ്യാനുസരണം നല്കുന്നതിനും പുനരുപയോഗത്തിനുതകും വിധം വൃത്തിയാക്കി പഞ്ചായത്തില്‍ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.

Tags: keralaGrama PanchayatThozilurappu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.