Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് ഹിന്ദുവികാരം മുറിവേല്‍പിച്ചു- രാജിവെച്ച് – ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ്

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ച്ചടങ്ങിനെ കോണ്‍ഗ്രസ് ബഹിഷ്കരിച്ചതും പ്രാണപ്രതിഷ്ഠാദിനത്തില്‍ രാഹുല്‍ ഗാന്ധി അസമില്‍ കുഴപ്പങ്ങളുണ്ടാക്കിയതും എണ്ണിയെണ്ണിപ്പറഞ്ഞ് ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു. വിശദമായ രാജിക്കത്ത് നല്‍കിയാണ് അര്‍ജുന്‍ മോധ് വാഡിയ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 09:13 pm IST
inIndia

അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ച്ചടങ്ങിനെ കോണ്‍ഗ്രസ് ബഹിഷ്കരിച്ചതും പ്രാണപ്രതിഷ്ഠാദിനത്തില്‍ രാഹുല്‍ ഗാന്ധി അസമില്‍ കുഴപ്പങ്ങളുണ്ടാക്കിയതും എണ്ണിയെണ്ണിപ്പറഞ്ഞ് ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു. വിശദമായ രാജിക്കത്ത് നല്‍കിയാണ് അര്‍ജുന്‍ മോധ് വാഡിയ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.

ക്ഷണം ലഭിച്ചിട്ടും അയോധ്യ പ്രാണപ്രതിഷ്ഠ കോണ്‍ഗ്രസ് ബഹിഷ്കരിച്ചത് ശരിയായില്ലെന്ന് രാജിക്കത്തില്‍ അര്‍ജുന്‍ മോധ് വാഡിയ തുറന്നടിച്ചു. ഇതുവഴി ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അര്‍ജുന്‍ മോധ് വാഡിയ പറയുന്നു. ശ്രീരാമന്‍ ആരാധിക്കപ്പെടുന്ന മൂര്‍ത്തി മാത്രമല്ല, ഭാരതത്തിന്റെ വിശ്വാസം കൂടിയാണ്. ജനവികാരം തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രാണപ്രതിഷ്ഠാദിനത്തില്‍ അസമില്‍ രാഹുല്‍ ഗാന്ധി കുഴപ്പമുണ്ടാക്കിയതിനെയും അദ്ദേഹം കഠിനമായി വിമര്‍ശിച്ചു. വൈഷ്ണവരുടെ പരിശുദ്ധ ക്ഷേത്രമാണ് ഭട്ടദ്രാവ ക്ഷേത്രം. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ പേരില്‍ അസമില്‍ കുഴപ്പങ്ങളുണ്ടാക്കുകയായിരുന്നു. അയോധ്യപ്രാണപ്രതിഷ്ഠാദിനത്തില്‍ ഭാരത് ജോഡ് ന്യായ് യാത്രയുമായി അസമില്‍ എത്തിയ രാഹുല്‍ ഗാന്ധി അവിടുത്തെ പ്രധാനക്ഷേത്രമായ ഭട്ടദ്രാവ ക്ഷേത്രത്തില്‍ തനിക്ക് ദര്‍ശനം നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം ലഭിച്ചിട്ടും പോകാത്തവര്‍ അസമിലെ ഒരു ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കിയത് ശരിയായില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു. അസമിലെ ഭട്രദാവ ക്ഷേത്രത്തില്‍ അയോധ്യാപ്രാണപ്രതിഷ്ടയുടെ ഭാഗമായി ധാരാളം ഭക്തര്‍ എത്തുന്നതിനാല്‍ രാഹുല്‍ ഗാന്ധിയെയും അനുയായികളെയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ക്ഷേത്രത്തില്‍ കയറണമെന്ന് വാശിപിടിക്കുകയായിരുന്നു. കയറ്റാതായപ്പോള്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇത് ഹിന്ദു വികാരത്തെ മുറിവേല്‍പിച്ചുവെന്നും അര്‍ജുന്‍ മോധ് വാഡിയ കുറ്റപ്പെടുത്തുന്നു.

Tags: Rahul GandhiLord RamBharat Jodo Nyay YatraPranprathishtaAyodhya Pran PrathishthaHindu sentimentsRegignation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.