Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മീനാക്ഷി ലേഖിക്ക് പകരമോ സുഷമ സ്വരാജിന്റെ മകള്‍?

ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മീനാക്ഷി ലേഖിയുടെ സീറ്റാണ് ബിജെപി അന്തരിച്ച സുഷമാസ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജിന് മത്സരിക്കാന്‍ നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 10:14 pm IST
in India
മീനാക്ഷി ലേഖി (ഇടത്ത്) സുഷമ സ്വരാജിന്‍റെ മകള്‍ ബാംസുരി സ്വരാജ് (വലത്ത്)

മീനാക്ഷി ലേഖി (ഇടത്ത്) സുഷമ സ്വരാജിന്‍റെ മകള്‍ ബാംസുരി സ്വരാജ് (വലത്ത്)

ന്യൂദല്‍ഹി: ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മീനാക്ഷി ലേഖിയുടെ സീറ്റാണ് ബിജെപി അന്തരിച്ച സുഷമാസ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജിന് മത്സരിക്കാന്‍ നല്‍കിയിരിക്കുന്നത്. ഇതിനര്‍ത്ഥം പരിചയസമ്പന്നയായ മീനാക്ഷി ലേഖിക്ക് പകരമായി ബാംസുരിയെ കാണുന്നു എന്നാണോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു.

പക്ഷെ അടുത്ത ലിസ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. അതില്‍ മീനാക്ഷി ലേഖിയുടെ പേര്‍ ഉണ്ടായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ 2019ല്‍ മീനാക്ഷി ലേഖി പാട്ടുംപാടി ജയിച്ച മണ്ഡലം സുഷമ സ്വരാജിന്റെ മകള്‍ക്ക് വിട്ടുനല്‍കിയത് എന്തിനാണ്? 2019ല്‍ ഇവിടെ ഏകദേശം രണ്ടരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ അജയ് മാക്കനെയാണ് മീനാക്ഷി ലേഖി മലര്‍ത്തിയടിച്ചത്.
ന്യൂദല്‍ഹി സീറ്റ് ബാംസുരിക്ക് നല്‍കുമ്പോള്‍ ഒരു കാര്യം ഉറപ്പ്. ഒരു സുരക്ഷിത സീറ്റാണ് ബിജെപി ബാംസുരിക്ക് വെച്ചുനീട്ടുന്നത്.

കേന്ദ്രമന്ത്രിസഭയിലെ പരിചയസമ്പന്നയാണ് മീനാക്ഷി ലേഖി. ഈയിടെ അവര്‍ ഒരു വിവാദത്തില്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ ഹമാസ് സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതായുള്ള രേഖയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മീനാക്ഷി ലേഖി ഒപ്പുവെച്ചുവെന്ന വിവാദമാണ് മീനാക്ഷി ലേഖിയെചുറ്റിപ്പറ്റി ഉയര്‍ന്നത്. മഹാരാഷ്‌ട്രയില്‍ നിന്നുള്ള ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയാണ് ഈ ആരോപണം ലോക് സഭയില്‍ ഉയര്‍ത്തിയത്. വൈകാതെ ആ രേഖ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു രേഖയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു മീനാക്ഷി ലേഖി. ഈ വിവാദം പക്ഷെ മീനാക്ഷി ലേഖിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടൊന്നുമില്ല.

ഇപ്പോള്‍ ബിജെപിയുടെ ദല്‍ഹി ലീഗല്‍ സെല്ലിന്റെ കോകണ്‍വീനറാണ് ബാംസുരി സ്വാരാജ്. ഇതാദ്യമായാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സുഷമസ്വരാജ് ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു. തന്റെ അധികാരവും പദവിയും ഉപയോഗിച്ച് മകളെ ഒരിയ്‌ക്കല്‍ പോലും രാഷ്‌ട്രീയത്തില്‍ എത്തിക്കാനൊന്നും സുഷമസ്വരാജ് ശ്രമിച്ചില്ല. രാഷ്‌ട്രത്തിന് വേണ്ടി സമര്‍പ്പിതമായിരുന്നു അവരുടെ ജീവിതം. എന്തായാലും ഏറെ പ്രതീക്ഷയോടെയാണ് ബാംസുരിയുടെ ഈ സ്ഥാനാര്‍ത്ഥിത്വത്തെ ബിജെപി കാണുന്നത്. സത്യസന്ധതയുടെ ആള്‍രൂപമായ അമ്മയുടെ മകളും മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

Tags: Priyanka ChaturvediMeenakshi LekhiSushma SwarajBhamsuri SwarajNews Delhi2024 Lok sabha electionsLatest info
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)
Kerala

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.