തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കഴക്കൂട്ടത്തെ ബാര്‍ ഹോട്ടലിലാണ് സംഭവം.
എറണാകുളം പുത്തന്‍വേലിക്കര മാളിയേക്കല്‍ നിഖില്‍ ആന്റണി (29) ആണ് മരിച്ചത്.മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.
ടെക്നോപാര്‍ക്ക് ജീവനക്കാരന് എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തത്. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: