Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋതുസന്ധികളുടെ നവരാത്രി പര്‍വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 07:30 pm IST
inSamskriti

നവരാത്രി പര്‍വം വര്‍ഷത്തില്‍ രണ്ടു തവണ വരുന്നുണ്ട്. ഒന്ന് ചൈത്രത്തിലെ ശുക്ലപക്ഷ പ്രഥമ മുതല്‍ നവമി വരെ. ചൈത്രനവരാത്രി ആരംഭിക്കുന്ന അന്നേദിവസം വിക്രമസംവത്സരത്തിന്റെ പുതുവര്‍ഷം ആരംഭിക്കുന്നു. വിക്രമാദിത്യ രാജാവ് ഭരണാധികാരി എന്നതിനപ്പുറം ജനക്ഷേമത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു സാധകന്‍ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ ആദര്‍ശനിഷ്ഠയുടെ കഥകള്‍ ഇന്നും പ്രസിദ്ധമാണ്. ജനഹൃദയങ്ങളുടെയും ഭരണകൂടത്തിന്റെയും ആദര്‍ശങ്ങളെ സമന്വയിപ്പിച്ചുള്ള ഭരണരീതിയുടെ പ്രതീകമായി അദ്ദേഹത്തിന്റെ രാജ്യാഭിഷേകം പുതിയൊരു സംവത്സരവുമായി (വിക്രമസംവത്സരം) ബന്ധപ്പെടുത്തുകയും അദ്ദേഹത്തിന്റെ കീര്‍ത്തി അനശ്വരമാക്കുകയും ചെയ്തു. അതുപോലെ ചൈത്രനവരാത്രിയുടെ അവസാന ദിവസം ഭഗവാന്‍ ശ്രീരാമന്റെ ജന്മദിനമാണെന്ന പ്രത്യേകത കൂടിയുണ്ട്.

രണ്ടാമത്തെ നവരാത്രി ആശ്വിനത്തിലെ ശുക്ലപക്ഷം ഒന്നു മുതല്‍ ഒമ്പതു വരെയാണ്. ഇതിന് അനുബന്ധമായി വിജയദശമിയും ഒത്തുചേരുന്നു. ജ്യോതിഷ ശാസ്ത്രപ്രകാരം നക്ഷത്രങ്ങളുടെ എണ്ണം ആരംഭിക്കുന്നതു അശ്വിനി (അശ്വതി) നക്ഷത്രം മുതലാണ്. ഈ അടിസ്ഥാനത്തില്‍ ആശ്വിനമാസം ജ്യോതിഷ നക്ഷത്രവര്‍ഷത്തിന്റെ ആദ്യമാസമായി പരിഗണിക്കപ്പെടുന്നു.

ഇങ്ങനെ രണ്ടു നവരാത്രി ഉത്സവങ്ങള്‍ തമ്മില്‍ ആറു മാസത്തെ ഇടയുണ്ട്. ഈ സാധനാപര്‍വങ്ങള്‍ വര്‍ഷത്തെ രണ്ടു ഭാഗങ്ങളായി വിഭജിക്കുന്നു. ഋതുക്കളുടെ സന്ധികാലം ഈ പര്‍വങ്ങളുടെ സമയത്താണ് വരുന്നത്. ഉപാസനയുടെ ദൃഷ്ടിയില്‍ സന്ധികാലത്തിന് ഏറ്റവും അധികം മഹത്വം കല്പിച്ചിരിക്കുന്നു. പ്രഭാതവും സന്ധ്യയും ബ്രാഹ്മമുഹൂര്‍ത്തവും ഗോധൂളിവേളയും പകലിന്റെയും രാത്രിയുടെയും സന്ധികാലമാണ്. ഇവ ഉപാസനക്ക് ഉത്തമമായ സമയമായി കരുതപ്പെടുന്നു.

ഇതുപോലെ ഋതുസന്ധികാലത്തെ ഒന്‍പതു ദിവസങ്ങള്‍ വീതമുള്ള നവരാത്രികള്‍ ഉപാസനയും അനുഷ്ഠാനവും നടത്താന്‍ അത്യുത്തമമായി കരുതപ്പെടുന്നു. നവരാത്രിയോടൊപ്പം ദുര്‍ഗാവതാരത്തിന്റെ കഥയും ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ സമയം യുഗസന്ധികാലമാണെന്ന് തത്ത്വജ്ഞാനികള്‍ അംഗീകരിച്ചിരിക്കുകയാണ്. ഈ യുഗത്തിലെ ഭീതിജനിപ്പിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കാനായി യുഗശക്തി അവതരിക്കണമെന്ന ആശ, സകലരുടെയും മനസ്സില്‍ ഉയരുന്നുണ്ട്. ഈ സ്ഥിതിയില്‍ വ്യക്തിപരമായ സാധനയെക്കാള്‍ സാമൂഹ്യമായ സാധനയുടെയും അനുഷ്ഠാനത്തിന്റെയും മഹത്വം വളരെ കൂടുതലാണ്.

Tags: Durga PoojaNavratri Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി;പ്രപഞ്ചശക്തിയുടെ നവഭാവങ്ങൾ  

Thiruvananthapuram

പൂജപ്പുര നവരാത്രി മഹോത്സവം: കനകസഭാ ദര്‍ശനത്തിന് ഭക്തജന തിരക്ക്, സരസ്വതി ദേവിയുടെ സ്‌കന്ദ മാതാ ഭാവത്തെ മണ്ഡപത്തില്‍ കുടിയിരുത്തും

Samskriti

നവരാത്രി പ്രഥമദിനത്തിലെ ആരാധന ശൈലപുത്രിക്ക്

അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ഹരിശ്രീ കുറിക്കുന്നു
Kerala

നവരാത്രി ആത്മജ്ഞാനത്തിലേക്കുള്ള ഒരു സാധകന്റെ സഞ്ചാരം: മാതാ അമൃതാനന്ദമയി ദേവി

India

ഹൈദരാബാദില്‍ നവരാത്രി പൂജ അലങ്കോലപ്പെടുത്താന്‍ നീക്കം; ദുര്‍ഗാ വിഗ്രഹം അക്രമികള്‍ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.