Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പൂജപ്പുര നവരാത്രി മഹോത്സവം: കനകസഭാ ദര്‍ശനത്തിന് ഭക്തജന തിരക്ക്, സരസ്വതി ദേവിയുടെ സ്‌കന്ദ മാതാ ഭാവത്തെ മണ്ഡപത്തില്‍ കുടിയിരുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 11:00 am IST
inThiruvananthapuram

തിരുവനന്തപുരം: പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ നടന്നു വരുന്ന നവരാത്രി മഹോത്സവത്തില്‍ കനകസഭാ ദര്‍ശനത്തിന് ഭക്തജനതിരക്ക്. രാത്രി 8.30ന് നടക്കുന്ന കനക സഭാ ദര്‍ശനത്തില്‍ സരസ്വതി ദേവിയുടെ സ്‌കന്ദ മാതാ ഭാവത്തെ എഴുന്നള്ളിച്ച് സരസ്വതി മണ്ഡപത്തില്‍ കുടിയിരുത്തുകയും തുടര്‍ന്ന് അഭിഷേകം, ദീപാരാധന എന്നിവ കഴിഞ്ഞ് തിരിച്ചെഴുന്നള്ളുകയും ചെയ്യുന്നു. അഭിഷേകം കണ്ട് തൊഴാന്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്നത്തെ സംഗീത സദസ്സില്‍ ഗോകുല്‍ സി.എസ്, ഹരീഷ് ബാബു എന്നിവരുടെ സംഗീത കച്ചേരി നടക്കും. ശ്രീസ്വാതി തിരുനാള്‍ സരസ്വതി മണ്ഡപത്തില്‍ രാവിലെ 8മുതല്‍ വൈകിട്ട് 6.30 വരെ വിവിധ കലാപരിപാടികള്‍. ശ്രീചിത്തിര തിരുനാള്‍ ആഡിറ്റോറിയത്തില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 വരെ ഭക്തി ഗാനമേള, ഡാന്‍സ്, തിരുവാതിര തുടങ്ങിയവ ഉണ്ടായിരിക്കും. വൈകിട്ട് 4. 30ന് നവരാത്രി പ്രഭാഷണ പരമ്പരയില്‍ ആദ്ധ്യാത്മിക പ്രഭാഷകന്‍ കാവാലം ശശികുമാറിന്റെ പ്രഭാഷണം. രാത്രി 9. 30ന് നാട്യമന്ദിര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്ത കലാവിരുന്ന്, 10.30ന് മന്ത്ര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.

നവരാത്രിമഹോത്സവത്തിന്റെ ആറാം ഉത്സവ ദിനത്തില്‍ ശ്രീചിത്തിര തിരുനാള്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന അന്നദാനത്തിന് മുന്നോടിയായുള്ള കലം നിറയ്‌ക്കല്‍ ചടങ്ങ് നടന്നു. ക്ഷേത്രത്തിനു മുന്നില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക ഉരുളിയില്‍ പൂജപ്പുര റോളര്‍ സ്‌കേറ്റിംഗിലെ നൂറോളം കുട്ടികളാണ് നാളികേരം ഉള്‍പ്പെടെയുള്ള ദ്രവ്യങ്ങള്‍ ദേവിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന കലം നിറയ്‌ക്കല്‍ ചടങ്ങ് നടത്തിയത്.

Tags: DevoteesNavratri FestivalGoddess SaraswatiKanaka SabhaPoojappura Saraswati MandapamSkanda Mata formLamp worship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

Kerala

ആറ്റുകാല്‍ പൊങ്കാല: ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകള്‍, അധിക സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ

India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

പുതിയ വാര്‍ത്തകള്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.