Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: 2024 മാര്‍ച്ച് 3 മുതല്‍ 9 വരെ: ഈ നാളുകാര്‍ക്ക് പദവിയും അന്തസ്സും ഉയരും,  ആഗ്രഹങ്ങള്‍ പലതും സാധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 05:38 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്‌ക്കാനോ കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാനോ ശ്രമിക്കുന്നതാണ്. പദവിയും അന്തസ്സും ഉയരും. പലതരം സുഖഭോഗ വസ്തുക്കള്‍ കൈവശം വന്നുചേരും. ചില നല്ല വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

സാവകാശത്തിലാണെങ്കിലും കുടുംബഭരണത്തില്‍ നായകത്വം കൈവരും. പുതിയ കരാറുകള്‍ ഏറ്റെടുക്കും. മനസ്സിന് ക്ലേശമുണ്ടാകുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും. വിനോദ മംഗളകര്‍മങ്ങള്‍ നടക്കും. കുടുംബനാഥന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു പോകേണ്ടിവരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. മത്സരപരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും. വരുമാനത്തേക്കാള്‍ ചെലവ് അനുഭവപ്പെടുന്നതാണ്. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ജോലിയില്‍നിന്നും വ്യവസായത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി ചെയ്തുതീര്‍ക്കുവാന്‍ കഴിയും, സന്താനസുഖം അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിതമായ വ്യതിയാനങ്ങളുണ്ടാകും. വിദ്യാഭിവൃദ്ധിയും പരീക്ഷകളില്‍ പ്രശസ്ത വിജയവും കൈവരിക്കും. വസ്തുവകകള്‍ ലഭിക്കും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

സമൂഹത്തില്‍ മറ്റുള്ളവരുടെ അഭിനന്ദനത്തിന് പാത്രമാവും. പുതിയ ബിസിനസ്സില്‍ പണം മുടക്കും. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ചില്ലറ തടസ്സങ്ങള്‍ നേരിടേണ്ടി വരും. പൂര്‍വികമായ ചില സ്മാരകവസ്തുക്കള്‍ കൈവശം വന്നുചേരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ദൂരയാത്രകള്‍ ഉദ്ദേശിച്ച ഫലങ്ങള്‍ ലഭിക്കും. വഞ്ചിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ശത്രുക്കളുടെ ഗൂഢശ്രമങ്ങളെ കരുതേണ്ടതാണ്. സിനിമ, നാടകം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

കോടതി വിധികള്‍ അനുകൂലമായിത്തീരും. അനാവശ്യകാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. പൂര്‍വ്വിക സ്വത്ത് അധീനതയില്‍ വരും. സഹോദരങ്ങളുമായി അഭിപ്രായഭിന്നത വന്നുചേരും. ചെലവുകള്‍ വളരെയധികം നിയന്ത്രിക്കണം. ജോലിയില്‍ പ്രമോഷന്‍ വന്നുചേരും. ആഗ്രഹങ്ങള്‍ പലതും സാധിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

സ്വന്തം പരിമിതികളെ അറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനാല്‍ കാര്യതടസ്സങ്ങളൊ, പരാജയമൊ നിരാശപ്പെടുത്തുകയില്ല. വിവാഹകാര്യങ്ങള്‍ക്കു കാലതാമസമുണ്ടാകും. സന്താന സുഖം അനുഭവപ്പെടും. തീര്‍ത്ഥയാത്രകള്‍ക്ക് അവസരം ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

സന്താനസൗഖ്യം അനുഭവപ്പെടും. ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്ക് താല്‍ക്കാലികമായ തടസ്സം അനുഭവപ്പെടും. ഔദ്യോഗികമായ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ഉണ്ടാകാനിടയുണ്ട്. കാര്യതടസ്സം നീങ്ങുകയും, പ്രവര്‍ത്തന വിജയം ഏറെക്കുറെ കൈവരിക്കുകയും ചെയ്യും. സാമ്പത്തികമായി അനുകൂലമായ കാലമല്ല.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

വ്യാപാരത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുകയും ഒന്നിലധികം ജോലികള്‍ ഒരേസമയത്ത് ചെയ്യുന്നതുമാണ്. ആഭരണവും പണവും കൈമോശം വരാന്‍ സാധ്യതയുണ്ട്. മാധ്യസ്ഥ്യം മുഖേന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. അനാദരവുണ്ടാക്കുന്ന പരിസ്ഥിതികളെ അതിജീവിക്കാന്‍ കഴിയും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

സമീപത്ത് താമസിക്കുന്നവരില്‍നിന്ന് പ്രതികൂല പ്രതികരണമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട വിജയം കൈവരിക്കും. കൂട്ടുകുടുംബത്തില്‍ ഭിന്നതയുണ്ടാകും. അച്ഛന്റെ ആരോഗ്യനില തൃപ്തികരമായിരിക്കും. തന്റെ അധീനതയിലുള്ള വിലപ്പെട്ട രേഖകള്‍ മറ്റുള്ളവര്‍ തട്ടിയെടുത്തേക്കാം.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഷെയര്‍ ബിസിനസ്സിലും വസ്തുസംബന്ധമായ ബിസിനസ്സിലും അനുകൂലമായ ഫലം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ ആവശ്യമായി വരികയും സ്വജനങ്ങളില്‍നിന്ന് അകന്നു കഴിയേണ്ടതായി വരികയും ചെയ്യും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. മകന്റെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും.

 

Tags: Astrology Weekly Result
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

Kerala

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.