Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ഫിഫ ലോകകപ്പ് 2034 ; ആതിഥേയത്വത്തിന്റെ ആഘോഷ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സമ്മതം അറിയിക്കുന്ന ഔദ്യോഗിക കത്ത് പ്രതിജ്ഞാപത്രം എന്നിവയാണ് എസ്എഎഫ്എഫ് ഫിഫയ്‌ക്ക് നൽകിയത്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Mar 2, 2024, 10:57 am IST
inGulf, Marukara

റിയാദ് : രണ്ടായിരത്തി മുപ്പത്തിനാലിലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (എസ്എ എഫ് എഫ്) തുടക്കമിട്ടു. ‘ഒത്തൊരുമിച്ച് വളരാം’ എന്ന ആശയത്തിലൂന്നിയാണ് സൗദി അറേബ്യ ഈ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുന്ന രേഖകൾ ഔദ്യോഗികമായി ഫിഫയ്‌ക്ക് മുൻപിൽ സമർപ്പിച്ച ശേഷമാണ് എസ്എഎഫ്എഫ് ഈ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സമ്മതം അറിയിക്കുന്ന ഔദ്യോഗിക കത്ത് പ്രതിജ്ഞാപത്രം എന്നിവയാണ് എസ്എഎഫ്എഫ് ഫിഫയ്‌ക്ക് നൽകിയത്. പ്രചാരണ പരിപാടികളുടെ ഭാഗമായി, ഇതുമായി ബന്ധപ്പെട്ട ബിഡ് ലോഗോ, വെബ്സൈറ്റ്, ഒരു ഹ്രസ്വചിത്രം എന്നിവ എസ്എഎഫ്എഫ് പുറത്തിറക്കിയിട്ടുണ്ട്.

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നറുക്കെടുപ്പിൽ സമയപരിധി അവസാനിക്കുന്നതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഏക ഫുട്ബോൾ അസോസിയേഷൻ സൗദി അറേബ്യയാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ 2023 നവംബറിൽ അറിയിച്ചിരുന്നു.

ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31-ന് അവസാനിച്ചിരുന്നു. എന്നാൽ ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപായി നറുക്കെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ഓസ്‌ട്രേലിയ തങ്ങളുടെ ബിഡ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

സൗദി അറേബ്യയുടെ നിലവിലെ സാമൂഹിക, സാമ്പത്തിക പരിവര്‍ത്തനം, ഫുട്ബോൾ എന്ന കായികമത്സരത്തോടുള്ള തീവ്രമായ അഭിനിവേശം എന്നിവയെ എടുത്തകാട്ടുന്നതാണ് ഈ തീരുമാനം. പ്രധാനപ്പെട്ട ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യ നേടിയിട്ടുള്ള അനുഭവജ്ഞാനത്തിന്റെ പിൻബലത്തിലാണ് രാജ്യം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഫിഫ ക്ലബ് വേൾഡ് കപ്പ് കൂടാതെ 2027 എഎഫ്സി ഏഷ്യൻ കപ്പ് എന്നിവ സൗദി അറേബ്യയിൽ വെച്ചാണ് നടക്കുന്നത്. എല്ലാ മേഖലകളിലും രാജ്യം കൈവരിച്ചിട്ടുള്ള സമഗ്ര പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ് 2034 വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകാനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനമെന്ന് സൗദി കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചിരുന്നു.

Tags: footballSaudi Arabia2034 FIFA World Cupsoccer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

Gulf

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

Gulf

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.