Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ജയദുര്‍ഗ’യുടെ ശക്തിപീഠം

സതിയെ 'ജയ് ദുര്‍ഗ'യുടെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്, മഹാദേവന്‍ ബൈദ്യനാഥായി വസിക്കുന്നു. സതിക്കൊപ്പം തന്നെ ബൈദ്യനാഥ് ജ്യോതിര്‍ലിംഗവും കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 05:19 pm IST
inSamskriti

ജാര്‍ഖണ്ഡിലെ ദേവ്ഘറിലാണ് ബൈദ്യനാഥ് ജയദുര്‍ഗ ശക്തി പീഠം സ്ഥിതി ചെയ്യുന്നത്. ശക്തിപീഠങ്ങളുടെ ഐതിഹ്യപ്രകാരം പരമേശ്വര പത്‌നിയായ സതിയുടെ ഹൃദയം ഇവിടെ വീണെന്നാണ് വിശ്വാസം. ഇക്കാരണത്താല്‍ ക്ഷേത്രം, ഹൃദയപീഠം എന്നും അറിയപ്പെടുന്നു. സതിയെ ‘ജയ് ദുര്‍ഗ’യുടെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്, മഹാദേവന്‍ ബൈദ്യനാഥായി വസിക്കുന്നു. സതിക്കൊപ്പം തന്നെ ബൈദ്യനാഥ് ജ്യോതിര്‍ലിംഗവും കാണാം.

ജ്യോതിര്‍ലിംഗ രൂപത്തില്‍ മഹാദേവനും വസിക്കുന്ന ആദ്യത്തെ ശക്തിപീഠമാണിത്. പ്രിയപത്‌നിയുടെ ഹൃദയം വീണ അതേ സ്ഥലത്ത് ശിവന്‍ സ്വയം ദഹിപ്പിച്ചതായാണ് വിശ്വാസം. അതിനാല്‍ ഇവിടം ചിതാഭൂമിയെന്നും അറിയപ്പെടുന്നു. ജയദുര്‍ഗാ ക്ഷേത്രം, പാര്‍വതീ ക്ഷേത്രം എന്നീ പേരുകളിലും ഈ ശക്തിപീഠം പ്രസിദ്ധമാണ്.

ബാബ ബൈദ്യനാഥ് ധാം എന്നറിയപ്പെടുന്ന ബൈദ്യനാഥിലെ പ്രധാന ക്ഷേത്രത്തിന് എതിര്‍വശത്താണ് ജയദുര്‍ഗാ ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, രണ്ട് ക്ഷേത്രങ്ങളും അവയുടെ മുകളില്‍ നിന്ന് ചുവന്ന നൂലുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. ദമ്പതികള്‍ ഇങ്ങനെ രണ്ടു ക്ഷേത്രങ്ങളുടെയും മുകള്‍ഭാഗങ്ങള്‍ പട്ടുനൂല്‍ കൊണ്ട് ബന്ധിച്ചാല്‍, സന്തോഷപ്രദവും സമ്പല്‍സമൃദ്ധവുമായ ദാമ്പത്യം ലഭിക്കുമെന്ന് പറയപ്പെടുന്നു.

ശക്തിപീഠങ്ങളുടെ ഉത്ഭവം
ശക്തിപീഠങ്ങള്‍ ഉണ്ടായതിനെക്കുറിച്ച് വിശ്വാസത്തിലിരക്കുന്ന കഥ ഇങ്ങനെയാണ്: ഒരിക്കല്‍ ദക്ഷപ്രജാപതി, മകള്‍ സതിയുടെ ഭര്‍ത്താവായ ശിവന്‍ ഒഴികെയുള്ള എല്ലാ ദേവതകളെയും ക്ഷണിച്ച് ഒരു യജ്ഞം സംഘടിപ്പിച്ചു. സ്വന്തം ഗൃഹത്തില്‍ അച്ഛന്‍ യജ്ഞം നടത്തുന്നതറിഞ്ഞ സതി, അവിടെ പോകാനായി ആഗ്രഹം പ്രകടിപ്പിച്ചു. ശിവഭഗവാന്‍ ആദ്യം സമ്മതിച്ചില്ലെങ്കിലും സതിയുടെ മനസ്സറിഞ്ഞ്, പോകാന്‍ അനുവദിച്ചു. ദക്ഷന് ശിവനോടുള്ള അനാദരവ് നേരിട്ടറിഞ്ഞതോടെ സതി യജ്ഞകുണ്ഠത്തില്‍ ചാടി പ്രാണത്യാഗം ചെയ്തു. വിവരമറിഞ്ഞ് കോപാകുലനായ ശിവന്‍ അവിടെയെത്തി, സതിയുടെ ഭൗതികദേഹം തോളില്‍ വച്ച് താണ്ഡവമാടാന്‍ തുടങ്ങി. ഇതുണ്ടാക്കുന്ന വിപത്തുകളെക്കുറിഞ്ഞ് മനസ്സിലാക്കിയ ഭഗവാന്‍ വിഷ്ണു, സുദര്‍ശന ചക്രത്താല്‍ സതിയുടെ ദേഹം 51 ഭാഗങ്ങളായി മുറിച്ചു. ഈ ഭാഗങ്ങള്‍ വീണ സ്ഥലങ്ങളാണ് ശക്തിപീഠങ്ങളായി അറിയപ്പെടുന്നത്. സതിയുടെ ഹൃദയം ദേവ്ഘറില്‍ വീണത് ജയദുര്‍ഗ ശക്തിയുടെ രൂപത്തിലാണ്.

ആചാരങ്ങള്‍
താന്ത്രിക വിദ്യയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബൈദ്യനാഥ് ജയദുര്‍ഗ ക്ഷേത്രത്തിലെ ആചാരങ്ങള്‍. ഈ സ്ഥലത്തെക്കുറിച്ച് താന്ത്രിക ഗ്രന്ഥങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. പല തന്ത്രിമാരും തങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും അനുഗ്രഹം വാങ്ങാനും ജയദുര്‍ഗയെ ആരാധിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു. ദേവ്ഘറിലെ കാളിയുടെയും മഹാകാളിന്റെയും പ്രാധാന്യം പത്മപുരാണത്തിലെ പാതാളഖണ്ഡത്തിലും പരാമര്‍ശിക്കുന്നുണ്ട്. ശ്രാവണി മേള, അശ്വയുജ നവരാത്രി, മഹാ ശിവരാത്രി എന്നിവയാണ് പ്രധാന ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍:
ബൈദ്യനാഥം, ദേവ്ഘര്‍ ജംഗ്ഷന്‍ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍. അടല്‍ ബിഹാരി വാജ്‌പേയി അന്താരാഷ്‌ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. റോഡ് മാര്‍ഗവും ക്ഷേത്രത്തിലെത്താം.

Tags: Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Samskriti

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.