Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഗ്ലോബല്‍ ഇന്ത്യ; അംബാനിയുടെ പവര്‍ കണ്ടോ? ജൂലായ് 12ന് നടക്കുന്ന മകന്റെ വിവാഹത്തിന് മുന്‍പുള്ള ത്രിദിന ആഘോഷത്തിന് സക്കര്‍ബര്‍ഗ്; ആഗോള വിവിഐപികള്‍…

ഇതാണ് റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ പവര്‍. കാരണം ഇത് പഴയ ഇന്ത്യയല്ല. ഗ്ലോബല്‍ ഇന്ത്യയാണ്. അതോടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് ഇന്ത്യയിലെ വിവിഐപികള്‍ മാത്രമല്ല, ആഗോള വിവിഐപികള്‍ കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 11:08 pm IST
inIndia
അംബാനിയുടെ മകന്‍റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെ ജാംനഗറില്‍ വിമാനമിറങ്ങിയ മെറ്റ (ഫെയ്സ് ബുക്ക്-ഇന്‍സ്റ്റഗ്രാം) ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും (ഇടത്ത്) അനന്ത് അംബാനിയും രാധിക മെര്‍ച്ചന്‍റും (നടുവില്‍) സക്കര്‍ബര്‍ഗ് (വലത്ത്)

അംബാനിയുടെ മകന്‍റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെ ജാംനഗറില്‍ വിമാനമിറങ്ങിയ മെറ്റ (ഫെയ്സ് ബുക്ക്-ഇന്‍സ്റ്റഗ്രാം) ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും (ഇടത്ത്) അനന്ത് അംബാനിയും രാധിക മെര്‍ച്ചന്‍റും (നടുവില്‍) സക്കര്‍ബര്‍ഗ് (വലത്ത്)

ജാംനഗര്‍: ഇതാണ് റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ പവര്‍. കാരണം ഇത് പഴയ ഇന്ത്യയല്ല. ഗ്ലോബല്‍ ഇന്ത്യയാണ്. അതോടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് ഇന്ത്യയിലെ വിവിഐപികള്‍ മാത്രമല്ല, ആഗോള വിവിഐപികള്‍ കൂടിയാണ്.

ക്ഷണപ്രകാരം മെറ്റ (ഫെയ്സ്ബുക്ക്-ഇന്‍സ്റ്റഗ്രാം) ഉടമ മാര്‍ക്ക് സക്കര്‍ബര‍്ഗ് ഒരു ദിവസം മുന്‍പേ എത്തി. തനിയേ അല്ല. ഭാര്യ പ്രിസില്ല ചാനും ഒപ്പമെത്തി. വിവാഹം നടക്കുന്നത് ജൂലായ് 12നാണ്. അതിന് മുന്നോടിയായുള്ള മൂന്ന് ദിവസത്തെ വിവാഹപൂര്‍വ്വ ആഘോഷച്ചടങ്ങുകളാണ് ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്നത്.

ലോകത്തെ ഏതാണ്ട് എല്ലാ മേഖലകളിലെയും വിവിഐപികള്‍ എത്തിത്തുടങ്ങി. മാര്‍ച്ച് 1,2,3 തീയതികളിലാണ് ആഘോഷം. ബിഎംഡബ്ല്യുവും റോള്‍സ് റോയ്സുകളും നിറഞ്ഞിരിക്കുന്നു. ബോളിവു‍ഡില്‍ നിന്നും അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ കുടുംബം, സല്‍മാന്‍ ഖാന്‍, ദീപിക-രണ്‍വീര്‍, റാണി മുഖര്‍ജി, ഐശ്വര്യ റായി എന്നിവരെല്ലാം എത്തി. അമേരിക്കന്‍ ഗായകന്‍ ജെ. ബ്രൗണ്‍ എത്തി.

ബില്‍ഗേറ്റ്സ് വരുന്നുണ്ട്. അതുപോലെ സംഗീതപരിപാടിക്ക് ഗായിക റിഹാനയും സംഘവും എത്തി.

Tags: RelianceMukesh Ambanianant ambaniMark ZuckerburgShloka MerchantBillgatesAnantAmbaniRadhikamerchant wedding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

India

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.