Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസിലേക്ക് പോയ ഷമീമ ബീഗത്തിന് ഇനി ബ്രിട്ടീഷ് പൗരത്വമില്ല; ഇപ്പോൾ കഴിയുന്നത് വടക്കന്‍ സിറിയയിലെ സൈനിക ക്യാമ്പിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 10:48 am IST
in World

ലണ്ടന്‍: ഐഎസില്‍ ചേര്‍ന്ന് ഭര്‍ത്താവിനൊപ്പം സിറിയയില്‍ പോയ ഷമീഷ ബീഗത്തിന് ബ്രിട്ടന്‍ പൗരത്വം നിഷേധിച്ചു. ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്ന ഇവര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയായി രാജ്യം വിടുകയായിരുന്നു. ഐഎസിലേക്ക് ആളെച്ചേര്‍ക്കുകയും ഫണ്ട് രൂപീകരിക്കുകയും ചെയ്ത ഇവരുടെ പൗരത്വം 2019ല്‍ ബ്രിട്ടന്‍ റദ്ദാക്കിയിരുന്നു.

പിന്നീട് ജിഹാദില്‍ ഭര്‍ത്താവ് മരിച്ചതോടെ വേറെ വഴിയില്ലാതായ അവര്‍ ബ്രിട്ടനിലേക്ക് മടങ്ങാനും പൗരത്വം വീണ്ടും എടുക്കനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ബ്രിട്ടന്‍ ഇത് തള്ളി. പൗരന്മാരുടെ സുരക്ഷയും സ്വസ്ഥ ജീവിതവും രാജ്യസുരക്ഷയും കണക്കാക്കിയാണ് ബ്രിട്ടന്റെ തീരുമാനം. 2015ല്‍ ഐഎസില്‍ ചേര്‍ന്ന് സിറിയയ്‌ക്കു പോയ മൂന്നു ബ്രിട്ടീഷ് യുവതികളില്‍ ഒരാളാണ് ഷമീമ. ബംഗ്ലാദേശികളായ മാതാപിതാക്കള്‍ക്ക് ലണ്ടനില്‍ വച്ച് ജനിച്ചവളാണ് ഷമീമ. പിന്നീട് ഐഎസ് ഭീകരനെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ടായി. ഭര്‍ത്താവ് കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ മൂന്നു മക്കളും കൊല്ലപ്പെട്ടു. ഇപ്പോള്‍ വടക്കന്‍ സിറിയയില്‍ സൈന്യത്തിന്റെ ക്യാമ്പിലാണ്.

കേരളത്തില്‍ നിന്ന് അഫ്ഗാനിലും സിറിയയിലും പോയി മതംമാറി ഇസ്ലാമായ നാലോളം യുവതികള്‍, ഭര്‍ത്താക്കന്മാര്‍ ജിഹാദില്‍ കൊല്ലപ്പെട്ട ശേഷം ഭാരതത്തിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. തിരുവനന്തപുരത്തു നിന്ന് പോയ നിമിഷയും (ഫാത്തിമ) സോണിയ സെബാസ്റ്റിയനും അടക്കം മടങ്ങിവരണമെന്നു പറഞ്ഞ് അടുത്തിടെ വലിയ കോലഹലമുണ്ടായിക്കിരുന്നു. എന്നാല്‍ ഇവരെ മടക്കി പ്രവേശിപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

Tags: shameesha beegamSyriaisibritish citizen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

India

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

പുതിയ വാര്‍ത്തകള്‍

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.