Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ ഹൈഡ്രജന്‍ യാത്രാബോട്ട് വാരാണസിക്ക്

ഷാജന്‍ സി. മാത്യുbyഷാജന്‍ സി. മാത്യു
Feb 29, 2024, 01:53 am IST
inKerala

കൊച്ചി: ഭാരതം ആദ്യമായി നിര്‍മിച്ച ഹൈഡ്രജന്‍ ഇന്ധന യാത്രാ ബോട്ട് ഗംഗാനദിക്കുള്ള കൊച്ചിയുടെ സമ്മാനമാകും. നിര്‍മിച്ചതു കൊച്ചിന്‍ കപ്പല്‍ശാലയിലാണെങ്കിലും ഇതില്‍ സഞ്ചരിക്കാനുള്ള ഭാഗ്യം വാരാണസിക്കാര്‍ക്കാണ്. വാരാണസി ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റിക്ക് ഒരു മാസത്തിനു ശേഷം ബോട്ട് കൈമാറുമെന്നു കപ്പല്‍ശാല അധികൃതര്‍ ജന്മഭൂമിയോടു പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് ബോട്ടിന്റെ ഫഌഗ് ഓഫ് ഓണ്‍ലൈനായി നിര്‍വഹിച്ചതിന് കൊച്ചിന്‍ കപ്പല്‍ശാലയില്‍ ആയിരങ്ങള്‍ സാക്ഷികളായി. ബോട്ട് സര്‍വീസ് നടത്താന്‍ പോകുന്ന വാരാണസിയിലെ എംപി കൂടിയാണ് നരേന്ദ്ര മോദിയെന്ന കൗതുകവുമുണ്ട്.

പ്രകൃതിയിലേക്ക് മാലിന്യമൊന്നും തള്ളാതെ, പൂര്‍ണമായി ഹൈഡ്രജന്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ബോട്ടായതിനാല്‍ സ്‌കില്‍, കപ്പാസിറ്റി ടെസ്റ്റുകള്‍ പല തവണ നടത്തി വിജയിച്ച ശേഷമേ ഇവ സര്‍വീസിനായി വിട്ടു കൊടുക്കൂവെന്നു കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു.

കൊച്ചി കായലില്‍ നടത്തിയ ഓപ്പറേഷന്‍ ടെസ്റ്റുകളെല്ലാം ഇതുവരെ വിജയമാണ്. 24 മീറ്ററാണ് നീളം. 14 കോടി നിര്‍മാണച്ചെലവായെങ്കിലും, ഓപ്പറേഷനല്‍ ചെലവില്ലാത്തതും അറ്റകുറ്റപ്പണിക്കുറവും പരിസ്ഥിതി സൗഹൃദ മൂല്യവും കണക്കാക്കുമ്പോള്‍ വര്‍ഷങ്ങളിലൂടെ ഈ തുക ലാഭമായി മാറുമെന്നാണ് കപ്പല്‍ശാലയുടെ വിലയിരുത്തല്‍. 50 സീറ്റുള്ള ബോട്ട് ഗംഗാനദിയില്‍ വിജയകരമായി സര്‍വീസ് നടത്തുകയാണെങ്കില്‍ ഭാവിയില്‍ ഹൈഡ്രജന്‍ സാങ്കേതികവിദ്യയിലേക്കു മാറാനാണ് ഭാരതം ആഗ്രഹിക്കുന്നത്.

2070ല്‍ ഭാരതം ‘സീറോ എമിഷന്‍’ ആകുക എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഹൈഡ്രജന്‍ ബോട്ട് നിര്‍മാണം. വെറും 18 മാസം കൊണ്ടാണ് കൊച്ചി കപ്പല്‍ശാല ഇതു പണിതത്. പ്രത്യേക ബാര്‍ജിലാണ് ബോട്ട് വാരാണസിയിലേക്കു കൊണ്ടുപോകുക. സാധാരണ ബാര്‍ജില്‍ കൊണ്ടുപോയാല്‍ രാമേശ്വരത്തെ പാമ്പന്‍ പാലത്തിനടിയില്‍ മാര്‍ഗതടസ്സമുണ്ടാകാനിടയുള്ളതിനാലാണ് ഇതിനായി പ്രത്യേക ബാര്‍ജ് തയാറാക്കുന്നത്.

Tags: varanasihydrogen passenger boat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

India

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.