പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!
ഒരു കാലത്ത് പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിച്ചിരുന്ന ഭാരതം ഇന്നു യുദ്ധ സാമഗ്രികളുടെ നിര്‍മാണവും കയറ്റുമതിയും നടപ്പാക്കുന്ന രാജ്യമായി മാറുകയാണ്. 'മേക്ക് ഇന്‍ ഇന്ത്യ',...

























