Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

വേദാന്തം പറഞ്ഞ ലെനയെ ഭ്രാന്തിയാക്കാന്‍ ശ്രമിച്ചു; അന്ന് സുരേഷ് ഗോപി ഇടപെട്ടു; പ്രശാന്ത് നായരാണ് ലെനയുടെ പങ്കാളിയെന്നറിഞ്ഞപ്പോള്‍ ഞെട്ടി വിമര്‍ശകര്‍

നടി ലെന വേദാന്തം പറഞ്ഞുതുടങ്ങിയതോടെ കേരളത്തിലും സിനിമക്കാര്‍ക്കിടയിലും കമ്മ്യൂണിസ്റ്റുകാര്‍ക്കിടയിലും നടുക്കമായിരുന്നു. ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് .വിലയിരുത്തേണ്ടതില്ല. ഒരാളുടെ തെറ്റ് മറ്റൊരാള്‍ വിലയിരുത്തേണ്ടതില്ലെന്നും മതം പലര്‍ക്കും സാന്ത്വനം നല്‍കുന്ന ഒന്നാണെന്നും ലെന പറഞ്ഞപ്പോള്‍ നവോത്ഥാന കേരളത്തിന് മദം പൊട്ടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 05:34 pm IST
inNews

തിരുവനന്തപുരം: നടി ലെന വേദാന്തം പറഞ്ഞുതുടങ്ങിയതോടെ കേരളത്തിലും സിനിമക്കാര്‍ക്കിടയിലും കമ്മ്യൂണിസ്റ്റുകാര്‍ക്കിടയിലും നടുക്കമായിരുന്നു. പുനര്‍ജന്മമുണ്ടെന്നും ആള്‍ദൈവങ്ങളെ വിമര്‍ശിക്കരുതെന്നും എല്ലാം ലെന പറഞ്ഞുകൊണ്ടേയിരുന്നു. ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് .വിലയിരുത്തേണ്ടതില്ല. ഒരാളുടെ തെറ്റ് മറ്റൊരാള്‍ വിലയിരുത്തേണ്ടതില്ലെന്നും മതം പലര്‍ക്കും സാന്ത്വനം നല്‍കുന്ന ഒന്നാണെന്നും ലെന പറഞ്ഞപ്പോള്‍ നവോത്ഥാന കേരളത്തിന് മദം പൊട്ടിയിരുന്നു.

ലെനയുടെ ശമ്പളം പറ്റി ജീവിച്ചിരുന്ന അന്യമതക്കാരായ അസിസ്റ്റന്‍റുമാര്‍ വരെ ലെനയ്‌ക്കെതിരെ രംഗത്ത് വന്നു. വയനാട്ടിലെ ഏതോ ഭ്രാന്തനായ ഗുരുവിന്റെ വലയില്‍പ്പെട്ടിരിക്കുകയാണ് ലെന എന്ന് വരെ വിമര്‍ശനമുണ്ടായി. അന്ന് സുരേഷ് ഗോപിയാണ് ലെനയെ പരസ്യമായി സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്നു.ലെനയ്‌ക്ക് വട്ടാണെന്നൊക്കെ പറയുന്നവരുടെയാണ് കിളി പോയി കിടക്കുന്നതെന്നാണ് സുരേഷ് ​ഗോപി ഏറ്റവും പുതിയ പ്രസം​ഗത്തിൽ പറയുന്നത്. ലെനയെക്കൊണ്ട് സ്കൂളുകാര്‍ ക്ലാസെടുപ്പിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദിച്ചത്. അത്രയും അറിവ് ലെനയുടെ കയ്യില്‍ നിന്നും പഠിക്കാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ലെന പറയുന്നത് അസ്സല്‍ വേദാന്തമാണെന്നായിരുന്നു സാമൂഹ്യനിരീക്ഷകനായ ടി.ജി. മോഹന്‍ദാസ് അന്ന് അഭിപ്രായപ്പെട്ടത്.

പിന്നെ ലെന ആത്മകഥയെഴുതാന്‍ തുടങ്ങി. അതിനിടയില്‍ ലെന താന്‍ പൂര്‍വ്വജന്മത്തില്‍ ബുദ്ധസന്യാസിയാണെന്നും തന്റെ മുന്‍ജന്മങ്ങളെക്കുറിച്ചെല്ലാം തനിക്കറിയാമെന്നും പറഞ്ഞപ്പോഴും സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ ലെനയെ പരിഹസിച്ചു. എന്തിന് ചില മാധ്യമങ്ങള്‍ വരെ ലെനയെ കണ്ടത് തന്നെ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്കുള്ളതുപോലെയായിരുന്നു.

ഇന്നിപ്പോള്‍ ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി പ്രശാന്ത് നായരെ താന്‍ ജനവരിയില്‍ വിവാഹം കഴിച്ചിരുന്നെന്നും ഈ ദൗത്യം അങ്ങേയറ്റം രഹസ്യമായതുകൊണ്ടാണ് വിവാഹവാര്‍ത്ത പുറത്ത് പറയാതിരുന്നതെന്നും ലെന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയപ്പോള്‍ കമ്മികളും യുക്തിവാദികളും ചില മാധ്യമങ്ങളും വാ പൊളിച്ചു. അവര്‍ക്ക് കിട്ടിയ വലിയ ഷോക്കായിരുന്നു ഈ വാര്‍ത്ത. ഇപ്പോള്‍ നെന്മാറക്കാരനായ പ്രശാന്ത് നായരെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരികയാണ്. പഠിത്തത്തില്‍ എല്ലാ ക്ലാസുകളിലും ഒന്നാം റാങ്കോടെ പഠിച്ചിരുന്ന അതിമിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു പ്രശാന്ത് നായര്‍ എന്നറിയുന്നു. ലെനയ്‌ക്കിപ്പോള്‍ പലരും ബിഗ് സല്യൂട്ട് കൊടുക്കുകയാണ്.

 

Tags: GaganyaanLenaactor LenaPrashant NairVendantarebirthsuresh gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.