Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി അതിക്രമം ചര്‍ച്ചചെയ്ത് ജെഎന്‍യു; ഹമാസ് ചെയ്യുന്നത് തന്നെയാണ് ബംഗാളിലും സംഭവിക്കുന്നത്: സുവേന്ദു അധികാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 03:31 pm IST
in India

ന്യൂദല്‍ഹി: ഹമാസ് ചെയ്യുന്നത് എന്താണോ അതു തന്നെയാണ് ബംഗാളിലും സംഭവിക്കുന്നതെന്ന് ബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ജെഎന്‍യു എബിവിപി യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ സന്ദേശ് ഖാലിയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്ദേശ്ഖാലി കത്തുകയാണ്, സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നു. ബംഗാളിലെ അഴിമതി നിറഞ്ഞ തൃണമൂല്‍ സര്‍ക്കാര്‍ അക്രമികള്‍ക്കൊപ്പമാണെന്നും സുവേന്ദു അധികാരി പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനാധിപത്യത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വന്തം പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിക്കാര്‍ക്കുവേണ്ടി എന്നാക്കി. മമതയെ ഇനി
യാരും ദീദി എന്ന് വിളിക്കരുത്. സ്ത്രീകള്‍ക്കു നേരെയുള്ള മനുഷ്യത്വ രഹിതമായ അക്രമങ്ങള്‍ കണ്ടിട്ടും അവര്‍ ക്രൂരയായി പെരുമാറുകയാണ്. ബംഗ്ലാദേശി കുടിയേറ്റക്കാരെ സംസ്ഥാനത്ത് നുഴഞ്ഞുകയറാനും സ്ഥിരതാമസമാക്കാനും അനുവദിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ജനസംഖ്യാക്രമം മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും തുടക്കമിട്ടത് സിപിഎമ്മാണ്. സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും മാവോയിസ്റ്റുകളും ഉള്‍പ്പെടെയുള്ളവരാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണക്കാര്‍. എസ്എഫ്‌ഐയും ഡിവൈഎഫ്ഐയും ബംഗാളില്‍ ടിഎംസി ക്കെതിരെ പോരാടുകയാണെന്ന് നടിക്കുകയാണ്. ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ ബിജെപി സംസ്ഥാനത്ത് ശക്തമായി പോരാടുകയാണ്. മമത ബാനര്‍ജി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ച് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ ഭരണം കൊണ്ടു വരുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

ജെഎന്‍യുവിലെ ഇടതുപക്ഷ മനസ്സുകള്‍ സന്ദേശ്ഖാലിയില്‍ മൗനം പാലിക്കുകയാണെന്ന് പരിപാടിയില്‍ സംസാരിച്ച ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സുകാന്ത മജുംദാര്‍ എംപി പറഞ്ഞു. അവര്‍ക്ക് ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നങ്ങള്‍ മാത്രമെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജെഎന്‍യുവിന്റെ ശബ്ദം രാജ്യത്തുടനീളം പ്രതിധ്വനിക്കുന്നതിനാലാണ് ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മമത ബാനര്‍ജിയും ഇന്‍ഡി സഖ്യവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. സന്ദേശ്ഖാലിയില്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് മമതയുടെ പോലീസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡോ. പ്രണവ് കുമാര്‍ മോഡറേറ്ററായിരുന്നു. എബിവിപി നേതാക്കളായ ഉന്നതി പഞ്ചികാര്‍, ദീപിക ശര്‍മ്മ തുടങ്ങിയവരും സംസാരിച്ചു.

 

Tags: attackWest BengalJNUSuvendu Adhikari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Kerala

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

India

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

ഈജിപ്തിന് വേണ്ടി ഗോള്‍ നേടിയ യാസര്‍ ഇബ്രാഹിം (വലത്ത്) പെനാല്‍റ്റി പാഴാക്കി നിരാശനായ മെസ്സി (ഇടത്ത്)

മെസ്സിയുടെ അര്‍ജന്‍റീന ഒരു ഗോളിന് പിന്നില്‍; മെസ്സി പെനാല്‍റ്റി വീണ്ടും പാഴാക്കി, അര്‍ജന്‍റീന വീഴുമോ?

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.