Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് അവകാശപ്പെട്ടതെല്ലാം എത്തിച്ചു, വികസന കാര്യത്തില്‍ കേന്ദ്രം രാഷ്‌ട്രീയം നോകാറില്ല; പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങളുടെ പൊളിച്ചടുക്കി മോദി

വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും രാഷ്‌ട്രീയം നോകിയിട്ടില്ല. രാജ്യത്തിന്റെ സമ്പൂര്‍ണ വികസനത്തിനൊപ്പം കേരളം വളരണം എന്നാണ് നാം ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെയാണ് കേരളത്തിന് അവകാശപ്പെട്ടതെല്ലാം എത്തിച്ചതെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 01:54 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥന തലസ്ഥാനത്തു നടന്ന ബിജെപിയുടെ പരിപാടിയില്‍ ഇടതു വലതു മുന്നണികളുടെ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും രാഷ്‌ട്രീയം നോകിയിട്ടില്ല. രാജ്യത്തിന്റെ സമ്പൂര്‍ണ വികസനത്തിനൊപ്പം കേരളം വളരണം എന്നാണ് നാം ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെയാണ് കേരളത്തിന് അവകാശപ്പെട്ടതെല്ലാം എത്തിച്ചതെന്നും അദേഹം പറഞ്ഞു.

കേരളത്തിലെ എന്റെ സഹോദരി സഹോരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം. അനന്തപദ്മാനഭന്റെ അനുഗ്രഹത്തോടെയും നിങ്ങളുടെ സ്‌നേഹത്തോടെയുമാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരത്ത് വരാന്‍ എപ്പോഴും എനിക്ക് സന്തോഷമുണ്ട്. ഊഷ്മളതയും വാത്സല്യവുമുള്ള ആളുകളാല്‍ നിറഞ്ഞതാണ് ഈ നഗരം. കഴിഞ്ഞ വര്‍ഷം ഞാന്‍ എത്തിയപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ എന്നെ അനുഗ്രഹിക്കാന്‍ വഴിയോരങ്ങളില്‍ തടിച്ചുകൂടിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. കേരളത്തിലെ ജനങ്ങളില്‍ നിന്ന് എനിക്ക് വളരെയധികം സ്‌നേഹമാണ് ലഭിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മറ്റൊരു തലത്തിലുള്ള ആവേശമുണ്ട്. 2019ല്‍ കേരളത്തില്‍ ബിജെപി ഉയര്‍ത്തിയ പ്രതീക്ഷ 2024ല്‍ ആത്മവിശ്വാസമായി മാറുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. 2019ല്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപി-എന്‍ഡിഎക്ക് വോട്ട് ചെയ്തത് ഇരട്ട അക്കത്തിലാണ്. 2024ല്‍ കേരളത്തിലെ ജനങ്ങള്‍ നമുക്ക് ഇരട്ട അക്ക സീറ്റുകള്‍ നല്‍കും. 2019ല്‍ രാജ്യം ‘ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ഏറ്റെടുത്തു, എന്നാല്‍ 2024ല്‍ എല്ലാവരും പറയുന്നത് ‘അബ്കി ബാര്‍, 400 പാര്‍’ എന്നാണ്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം പ്രതിപക്ഷം അംഗീകരിച്ച് കഴിഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് അവര്‍ക്ക് ഒരു റോഡ് മാപ്പില്ല, അതിനാല്‍ മോദിയെ അധിക്ഷേപിക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് അവര്‍ക്കുള്ളത്. ഇത്തരം നിഷേധാത്മക ചിന്തകളുള്ളവര്‍ക്കൊപ്പം കേരളം ഒരിക്കലും നില്‍ക്കില്ലെന്നും രാഷ്‌ട്രനിര്‍മ്മാണത്തിനായി കേരളം ബിജെപിയെയും എന്‍ഡിഎയെയും അനുഗ്രഹിക്കുമെന്നും എനിക്കറിയാം. ജനങ്ങള്‍ തെരുവില്‍ ബിജെപിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നുണ്ട്, അത് തന്നെയാണ് വലിയ സന്ദേശമെന്നും അദേഹം പറഞ്ഞു.

Tags: bjpNDAThiruvananthapuramNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.