Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാംസ്‌കാരിക നായകരെ മുഖ്യമന്ത്രി അവഹേളിക്കുന്നു: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 01:20 am IST
inKerala

തൃശ്ശൂര്‍: സാംസ്‌കാരിക നായകരെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയുടെ തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭിപ്രായം പറഞ്ഞതിന് ഷിബു ചക്രവര്‍ത്തിയെയും ചെറുവയല്‍ രാമനേയും അധിക്ഷേപിച്ചു. ക്രിയാത്മകമായ അഭിപ്രായപ്രകടനങ്ങളോട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും അസഹിഷ്ണുതയാണ്. ഭാരതം ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെ സ്വാതന്ത്ര്യമെന്ന ആശയത്തിന് വിരുദ്ധമാണിത്. കേരളത്തില്‍ സാംസ്‌കാരിക നായകരെ തമസ്‌കരിക്കുകയാണ്.

സാംസ്‌കാരിക നായകരുടെ സ്മാരകങ്ങള്‍ അപമാനകരമാംവിധം ജീര്‍ണിച്ച നിലയിലാണ്. കുഞ്ചന്‍ സ്മാരകം അടച്ചു പൂട്ടിയിരിക്കുന്നു. സുഗതകുമാരി, തകഴി തുടങ്ങിയവരുടെയെല്ലാം സ്മാരകങ്ങള്‍ക്ക് ഇതേ അവസ്ഥയാണ്.

എഴുത്തുകാരെ വെറും കൂലിയെഴുത്തുകാരാക്കുകയാണ് സിപിഎം. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് സൈ്വരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. നവോത്ഥാന മൂല്യങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. പന്തിഭോജനം നടത്തിയതിന്റെ പേരില്‍ നിര്‍മലാനന്ദ സ്വാമികളെയും സഹോദരന്‍ അയ്യപ്പനേയും വിമര്‍ശിച്ചവര്‍, ഇപ്പോള്‍ ബിജെപിയെയും അവഹേളിക്കുന്നു. മന്നത്തിനെ അപമാനിക്കുന്ന ലേഖനം സിപിഎം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. മന്നത്തിനെ വിമര്‍ശിക്കാന്‍ സിപിഎമ്മിന് എന്ത് പാരമ്പര്യമാണുള്ളതെന്നും കുമ്മനം ചോദിച്ചു. ഇഎംഎസ് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രമെഴുതിയപ്പോള്‍ അയ്യങ്കാളിയെ അവഗണിച്ചു.

67 വര്‍ഷമായി രണ്ട് മുന്നണികളും കേരളത്തെ പിന്നോട്ട് വലിക്കുകയാണ്. നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും തകര്‍ത്തു. സാമ്പത്തികമായും കേരളം തകര്‍ന്നു. സംസ്ഥാനത്തെ നാലര ലക്ഷം കോടിയുടെ കടക്കെണിയില്‍ പെടുത്തിയത് കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റുകാരും ചേര്‍ന്നാണ്. കേരളം ഒരുമാറ്റം ആഗ്രഹിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.

വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂരില്‍ നിന്ന് ഒല്ലൂരിലേക്ക് നടന്ന പദയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. എഴുത്തുകാരനും കേരളവര്‍മ കോളജ് മുന്‍ പ്രിന്‍സിപ്പാളുമായ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, എഴുത്തുകാരായ സി. രാമചന്ദ്രമേനോന്‍, കരിമ്പുഴ രാധ എന്നിവര്‍ യോഗത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.

Tags: Kummanam RajasekharanChief Ministerinsultscultural heroes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.