Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘പട്ടികളങ്ങനെ കുരച്ച് കൊണ്ടിരിക്കും’പടയ്‌ക്ക് പുറപ്പെട്ട നായര് മുന്നോട്ട് തന്നെ പോവണം.ഈ പരിഹാസങ്ങള്‍ ഏപ്രില്‍ 11 ന് വീണുടയും നടന്‍ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന് പിന്തുണ അറിയിച്ചുകൊണ്ട് കമന്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 06:25 pm IST
inEntertainment

റിലീസിനൊരുങ്ങുന്ന തന്റെ ജയ് ഗണേഷ് എന്ന സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ ഉയരുന്ന നെഗറ്റീവ് റിവ്യൂവിന് മറുപടി കൊടുത്ത് എത്തിയിരിക്കുകയാണ് നടനിപ്പോള്‍. റിലീസിന് മുന്‍പ് തന്നെ സിനിമയെ പറ്റി പറഞ്ഞ യൂട്യൂബ് വ്‌ളോഗറുടെ വീഡിയോയടക്കം പങ്കുവെച്ചാണ് നടന്‍ എത്തിയിരിക്കുന്നത്. മാത്രമല്ല ഏപ്രില്‍ പതിനൊന്നിന് ഈ പറയുന്നവരുടെ പരിഹാസം വീണ് ഉടയുമെന്നും നടന്‍ വ്യക്തമാക്കുന്നു.

ഒരു സിനിമ എന്ന നിലയില്‍ ജയ് ഗണേഷ് എന്താണെന്ന് ഈ മനുഷ്യന് അറിയില്ല! ഇക്കൂട്ടര്‍ എന്റെ സിനിമകളെ അവരുടെ രാഷ്‌ട്രീയ വീക്ഷണവുമായി ബന്ധിപ്പിക്കുന്നത് ഉദ്ദേശ്യം എന്താണെന്ന് എനിക്ക് പൂര്‍ണ്ണമായും മനസ്സിലാവും. പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്‌ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. ഞാനതിനെ തികച്ചും അഭിനന്ദിക്കുന്നു.

കേരളത്തിലും പരിസരങ്ങളിലും നടക്കുന്ന എല്ലാ കാര്യങ്ങളെയും ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്യുന്ന ഒരാളുടെ വീഡിയോ ഞാനിവിടെ പങ്കുവെക്കുകയാണ്. ഈ സംഭവിക്കുന്നതെല്ലാം എന്റെ മാര്‍ക്കറ്റിംഗ് ഗിമ്മിക്കിന്റെ ഭാഗമാണെന്നാണ് ഇവര്‍ ഇതിലൂടെ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

ഇതുപോലെയുള്ള ഡിജിറ്റല്‍ ഉള്ളടക്കത്തിന് യൂട്യൂബ് പണം നല്‍കുമെന്നും അത് നിങ്ങളുടെ ജീവിതം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ നിരത്തി നിരാശനായ ഒരു മനുഷ്യനെപ്പോലെ ആകാതിരിക്കാന്‍ ശ്രമിക്കുക. റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ പരാമര്‍ശിച്ച്, അതിനെ ഒരു അജണ്ട സിനിമയായി ഉള്‍പ്പെടുത്തുകയും അതില്‍ നിന്ന് വരുമാനം നേടുകയും ചെയ്യുന്നത് ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ എവിടെയാണെന്ന് കാണിക്കുന്നതാണ്.

നിങ്ങളുടെ ഈ പരിഹാസം ഏപ്രില്‍ 11-ന് വീണയുടയും. അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 1 ഏപ്രില്‍ വിഡ്ഢി ദിനമാണ്, എന്നാല്‍ നിങ്ങള്‍ക്ക് അത് ഏപ്രില്‍ 11 നും ആയിരിക്കും. അവന്റെ കണ്ടന്റ് നന്നായി ആസ്വദിച്ചു. ജയ് ഗണേശിനെ അടിസ്ഥാനമാക്കിയുള്ള ഇതുപോലെയുള്ള വീഡിയോ ചെയ്ത് നിങ്ങള്‍ ജീവിതത്തെ അതിജീവിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനായിട്ടെത്തുന്ന പുതിയ സിനിമയാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാരാണ് നായിക. രഞ്ജിത്ത് ശങ്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അതേ സമയം ഉണ്ണി മുകുന്ദന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ റിലീസിന് മുന്‍പ് സിനിമ പബ്ലിസിറ്റിയാവാന്‍ വേണ്ടി നടത്തുന്ന ഗിമ്മിക്ക് തന്നെയാണ് ഇതെന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പൊക്കിപ്പിടിച്ച് വരുമ്പോഴല്ലേ നാട്ടുകാരെല്ലാം കാണുന്നത്. ഇതൊക്കെ കാണാതെ വിടുന്നതായിരുന്നു നല്ലത്.

എന്തായാലും തുടക്കം കുറിച്ചു. ഇനി ധൈര്യമായി മുന്നോട്ട് പോകാം. ആനപ്പുറത്ത് ഇരിക്കുന്ന പാപ്പാനെ നോക്കി താഴേ നില്‍ക്കുന്ന നായ കുരച്ചിട്ടു എന്ത് കാര്യം? പട്ടികളങ്ങനെ കുരച്ച് കൊണ്ടിരിക്കും. പടയ്‌ക്ക് പുറപ്പെട്ട നായര് മുന്നോട്ട് തന്നെ പോവണം. കുറേ പാഷാണത്തിലെ കൃമികള്‍, ഇറങ്ങിയിട്ടുണ്ട്, വിഖ്യാത ചലച്ചിത്ര നിരൂപകന്‍ ആയിരുന്ന കോഴിക്കോടന്‍ വരെ നാണിച്ച് പോകുന്ന തരത്തില്‍. തിന്നിട്ടു എല്ലിന്റെ ഇടയില്‍ കയറിയ ദുര്‍മേദസ്സ് കാണിക്കുന്നതാണ് എന്ന് മാത്രം കരുതുക. വിപരീതവും വിരോധവും വാക്കുകളില്‍ ക്ലിക്ക് ചെയ്യാതെ സൂക്ഷിക്കുക. എന്നിങ്ങനെയാണ് ഉണ്ണി മുകുന്ദന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ വരുന്നത്.

 

Tags: Malayalam MovieActor Unni MukundanNew Relese
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

New Release

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

New Release

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.