Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി ക്രിക്കറ്റ്: ഇരട്ട സെഞ്ചുറിയുമായി സർഫറാസിസർഫറാസിന്റെ അനുജൻ അനുജൻ മുഷീര്‍ ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 02:47 am IST
inCricket

മുംബൈ: രഞ്ജി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ ബറോഡയ്‌ക്കെതിരെ ഇരട്ട സെഞ്ചുറി തികച്ച് മുംബൈ ബാറ്റര്‍ മുഷീര്‍ ഖാന്‍. 357 പന്തുകള്‍ നേരിട്ട താരം 203 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ ബാറ്റിങ് മികവില്‍ മുംബൈ ബറോഡയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ 384 റണ്‍സെടുത്തു. മുംബൈ ടീമില്‍ നിന്നും ഭാരത ടെസ്റ്റ് ക്രിക്കറ്റിലേക്ക് പ്രമോഷന്‍ ലഭിച്ച സര്‍ഫാസ് ഖാന്റെ സഹോദരനാണ് മുഷീര്‍ ഖാന്‍.

മുംബൈയ്‌ക്കെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ബറോഡ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എടുത്തിട്ടുണ്ട്. മത്സരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും.

രഞ്ജിയിലെ മറ്റ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ കര്‍ണാടകയ്‌ക്കെതിരെ വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 460 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തി. ഇതിനെതിരെ ബാറ്റിങ് ആരിംഭിച്ച കര്‍ണാടകയ്‌ക്ക് 98 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
ആദ്യ ദിനം സൗരാഷ്‌ട്രയെ 183 റണ്‍സില്‍ പുറത്താക്കിയ തമിഴ്‌നാട് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റില്‍ 300 റണ്‍സെടുത്തു. തമിഴ്‌നാടിന് ഒന്നാം ഇന്നിങ്‌സില്‍ 117 റണ്‍സ് ലീഡായി.

മധ്യപ്രദേശ്-ആന്ധ്ര ക്വാര്‍ട്ടര്‍ പോര് ആവേശകരമായി മുന്നേറുന്നു. ആദ്യ ഇന്നിങ്‌സില്‍ 234 റണ്‍സിന് പുറത്തായ മധ്യപ്രദേശ് ആന്ധ്രയെ 172 റണ്‍സില്‍ ഒളൗട്ടാക്കി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മധ്യപ്രദേശ് വിക്കറ്റ് നഷ്ടം കൂടാതെ 21 റണ്‍സെടുത്തു. ലീഡ് 83 റണ്‍സായി ഉയര്‍ന്നു.

Tags: Ranji Trophy Cricketmusheer khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരാജയ ശേഷം മൈതാനം വിടുന്ന ഭാരത ടീം
Cricket

രഞ്ജിയെ ഒഴിവാക്കി, ആരവങ്ങളില്‍ മതിമറന്നതിന്റെ ദുരന്തം

Cricket

രഞ്ജി: കേരളം മധ്യപ്രദേശിനെതിരെ

Cricket

രഞ്ജി: കേരള- സൗരാഷ്‌ട്ര മത്സരം സമനില; ആദ്യ ഇന്നിങ്‌സ് ലീഡില്‍ കേരളത്തിന് മൂന്ന് പോയിന്റ്

എം.ഡി.നിധീഷിനൊപ്പം സഹതാരങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

രഞ്ജിയില്‍ കേരളം സൗരാഷ്‌ട്രയെ 160ന് പുറത്താക്കി; മിന്നിച്ച് നിധീഷ്

പുതിയ വാര്‍ത്തകള്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.