Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്സഭയുടെ വന്‍നഷ്ടങ്ങള്‍ ചിന്താ ജെറോമും ആര്‍ഷോയുമെന്ന് അഡ്വ. ജയശങ്കര്‍; പരോക്ഷഫലിതത്തില്‍ പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുടെ ഏകദേശ രൂപം പുറത്തുവന്നപ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത രണ്ടു പേര്‍ അടുത്ത ലോക് സഭയിലെ വന്‍നഷ്ടങ്ങളായിരിക്കുമെന്ന് പരിഹാസത്തോടെ അഡ്വ. ജയശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 05:19 pm IST
inKerala

തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുടെ ഏകദേശ രൂപം പുറത്തുവന്നപ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത രണ്ടു പേര്‍ അടുത്ത ലോക് സഭയിലെ വന്‍നഷ്ടങ്ങളായിരിക്കുമെന്ന് പരിഹാസത്തോടെ അഡ്വ. ജയശങ്കര്‍. ചിന്താ ജെറോമിനെയും ആര്‍ഷോയേയുമാണ് ലോക് സഭയുടെ നഷ്ടങ്ങള്‍ എന്ന് അഡ്വ. ജയശങ്കര്‍ വിളിച്ചത്.

ഇവര്‍ ഇരുവരും സ്ഥാനാര്‍ത്ഥികളാകുമെന്ന് നേരത്തേ മുതലേ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ ഈ രണ്ടുപേരും ഇല്ല. ലോക് സഭയിലേക്ക് സ്ഥാനം കിട്ടാതെപ്പോയ രണ്ട് മഹാപ്രതിഭകളാണ് ഇവര്‍ രണ്ടുപേരുമെന്നും ജയശങ്കര്‍ പറയുന്നു.

പാര്‍ലമെന്‍റില്‍ അലങ്കാരമായി മാറേണ്ടിയിരുന്നവരാണ് ചിന്താ ജെറോമും ആര്‍ഷോയും. കൊല്ലത്ത് ശക്തയായ ഒരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചാല്‍ മാത്രമേ എന്‍.കെ. പ്രേമചന്ദ്രനെ തോല്‍പിക്കാന്‍ കഴിയൂ എന്നത് പ്രശസ്തമാണ്. 2014ല്‍ പൊളിറ്റ് ബ്യൂറോ മെംബറായ സഖാവ് എം.എ. ബേബിയെ തോല്‍പിച്ചിട്ടാണ് പ്രേമചന്ദ്രന്‍ പാര്‍ലമെന്‍റില്‍ എത്തിയത്. 2019ല്‍ സാമൂദായിക സമവാക്യങ്ങള്‍ നോക്കി ബാലഗോപാലിനെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും 1.58 ലക്ഷം വോട്ടുകള്‍ക്ക് പ്രേമചന്ദ്രന്‍ വീണ്ടും ജയിച്ചു. ഇക്കുറി മുകേഷിനെയാണ് നിര‍്ത്തിയിരിക്കുന്നത്. സത്യത്തില്‍ കൊല്ലത്ത് നല്ല പുള്ളിംഗ് പവര്‍ ഉള്ള സ്ഥാനാര്‍ത്ഥിയാണ് വേണ്ടിയിരുന്നത്. അതിന് ചിന്താ ജെറോമിനേക്കാള്‍ പറ്റിയ വേറൊരാള്‍ ഇല്ലെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു. അവര്‍ക്ക് യുവജനക്ഷേമകമ്മീഷന്റെ ഉത്തരവാദിത്വം ഒഴിഞ്ഞ് ചുമതലകളില്ലാതെ കഴിയുകയാണ്. അവര്‍ ഇംഗ്ലീഷില്‍ എംഎമാത്രമല്ല, ഡോക്ടറേറ്റുമുണ്ട്. പൊളിറ്റിക്സ് ഈസ് ഇംപോസിബിലിറ്റി ഓഫ് പോസിബിളിറ്റി ഓഫ് ഇംപോസിബിലിറ്റി എന്ന വലിയ രാഷ്‌ട്രമീമാംസാതത്വം അവതരിപ്പിച്ച ആളാണ്. ദേശീയ രാഷ്‌ട്രീയത്തിന് ഈ സഹോദരി പോയിരുന്നെങ്കില്‍ നന്നായിരുന്നു. അവര്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ചൈതന്യം എന്നോ പാര്‍ലമെന്‍റിന്റെ മണികിലുക്കം എന്നോ അറിയപ്പെട്ടേനെ. സിപിഎം ജില്ലാകമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും ഏകകണ്ഠമായി മുകേഷിന്റെ പേരാണ് നിര്‍ദേശിച്ചത്. ചിന്തേച്ചി ആയിരുന്നെങ്കില്‍ പൊളിച്ചേനെ- ജയശങ്കര്‍ പറഞ്ഞു.

അതുപോലെ ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ് വേണ്ട ഈ കാലത്ത്, പാലക്കാട് പരിഗണിക്കേണ്ട പേരായിരുന്നു സഖാവ് പി.എം. ആര്‍ഷോയുടേത്. പാര്‍ലമെന്‍റില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക നേരെ വിരല്‍ ചൂണ്ടി ‘ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ ഊച്ചാളി’ എന്ന മാതൃകയില്‍ മുദ്രാവാക്യം വിളിക്കാന്‍ കഴിയുന്ന പോരാളിയാണ് ആര്‍ഷോ. മുകേഷും എം.വി. ജയരാജനും ജോയിയും മോശക്കാരല്ല. പക്ഷെ മോദിയ്‌ക്ക് നേരെ കൈചൂണ്ടി മുദ്രാവാക്യം വിളിക്കാനുള്ള ശക്തി ആര്‍ഷോയ്‌ക്കേ ഉള്ളൂ.- ജയശങ്കര്‍ പരിഹസിച്ചു.

 

 

 

 

 

 

Tags: Adv.JayashankarP.M.ArshoarshoLoksabha electionscpimChintha jerome2024 loksabha elections
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.