Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലീഡുയര്‍ത്തി ലിവര്‍പൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 01:41 am IST
inFootball
ലിവര്‍പൂള്‍ താരം ലൂയിസ് ഡയസ്(ഇടത്) ഗോള്‍ നേടുന്നു

ലിവര്‍പൂള്‍ താരം ലൂയിസ് ഡയസ്(ഇടത്) ഗോള്‍ നേടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ ലീഡുയര്‍ത്തി ലിവര്‍പൂള്‍. ബുധനാഴ്ച രാത്രി സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലുട്ടണ്‍ ടൗണിനെ തകര്‍ത്താണ് ലിവര്‍പൂളിന്റെ കുതിപ്പ്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ചെമ്പടയുടെ പടയോട്ടം. ഇതോടെ 26 കളിയില്‍ 60 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള വ്യത്യാസം നാലാക്കി ഉയര്‍ത്താനുമായി.

പരിക്കിന്റെ പിടിയിലായ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, ഡീഗോ ജോട്ട, കോര്‍ട്ടിസ് ജോണ്‍സ്, ഗോള്‍കീപ്പര്‍ അലിസണ്‍ ബക്കര്‍ തുടങ്ങി പ്രധാന താരങ്ങളില്ലാതെയാണ് ചെമ്പട ഇറങ്ങിയത്. ഈജിപ്യന്‍ താരം മുഹമ്മദ് സലയും ടീമിലുണ്ടായിരുന്നില്ല. എന്നിട്ടും കളിയില്‍ പൂര്‍ണ ആധിപത്യം ലിവര്‍പൂളിനായിരുന്നു. പന്തടക്കത്തിലും ഷോട്ടുതിര്‍ക്കുന്നതിലുമെല്ലാം മുന്‍ ചാമ്പ്യന്‍മാരായിരുന്നു മുന്നില്‍. 13 തവണയാണ് ചെമ്പട ലുട്ടന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. എന്നാല്‍ കളിയുടെ ഗതിക്കെതിരായി ആദ്യം ഗോളടിച്ചത് ലുട്ടണ്‍ ടൗണായിരുന്നു. ചിഡോസി ഒഗ്ബെനെയാണ് ലിവര്‍പൂളിനെ ഞെട്ടിച്ച് ആദ്യ ഗോളടിച്ചത്. ഈ ഗോളിന് ലുട്ടണ്‍ ടൗണ്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സമനില ഗോളിനായി ലിവര്‍പൂള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ആദ്യപകുതിയില്‍ അവര്‍ക്ക് അതിനായില്ല. ഇതിനിടെ ലൂയിസ് ഡയസ് രണ്ട് അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ കണക്കുകൂട്ടി തന്നെയാണ് മൈതാനത്തിറങ്ങിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 56-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. വിര്‍ജില്‍ വാന്‍ ഡിക്കിന്റെ ഹെഡര്‍ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. മക് അലിസ്റ്റര്‍ എടുത്ത കോര്‍ണര്‍ കിക്കാണ് വാന്‍ ഡിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചത്്. രണ്ട് മിനിറ്റിനുശേഷം അവര്‍ ലീഡും നേടി. ഇത്തവണയും അവസരമൊരുക്കിയത് മക് അലിസ്റ്ററും ഹെഡ്ഡറിലൂടെ ഗോളടിച്ചത് കോഡി ഗാക്പോയും. പിന്നീട് 71-ാം മിനിറ്റില്‍ അവര്‍ മൂന്നാം ഗോള്‍ സ്വന്തമാക്കി. ലൂയിസ് ഡയസാണ് ഇത്തവണ ലക്ഷ്യം കണ്ടത്. 90-ാം മിനിറ്റില്‍ ഹാര്‍വെ എലിയറ്റും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.

Tags: English Premier LeagueLiverpool
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.