Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിസാന്ദ്രമായ് ഗുരുപവനപുരി

രാജന്‍ തറയില്‍ by രാജന്‍ തറയില്‍
Feb 22, 2024, 09:18 pm IST
in Samskriti

സാന്ദ്രാനന്ദാവബോധാത്മകനായ വാതാലയേശന്റെ വാസസ്ഥലമാണ് പുണ്യഭൂമിയായ ഗുരുവായൂര്‍. ഭക്തരെ സംബന്ധിച്ചിടത്തോളം ഭൂലോകവൈകുണ്ഠം. മഥുരയും, അമ്പാടിയും, വൃന്ദാവനവും ദ്വാരകയും എല്ലാ മാണിവിടം. ക്ഷേത്രവും അനുബന്ധ സംഭവങ്ങളും ഗുരുവായുപുര മഹാത്മ്യത്തെ വിളിച്ചോതുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ കഴിയാത്ത ജന്മം വൃഥാവിലത്രേ.

ശംഖചക്രഗദാധാരിയായി, ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. പക്ഷേ വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വാസുദേവ കൃഷ്ണനായിട്ടാണ് സങ്കല്പം. വാസുദേവന്‍, ദേവകി, ബലരാമന്‍, തുടങ്ങി യാദവര്‍ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം തന്നെയാണ് ദേവഗുരു ബൃഹസ്പതിയും, വായുവും ചേര്‍ന്ന് ഇവിടെ പ്രതിഷ്ഠിച്ചത്. സാക്ഷാല്‍ ഗോപാലകൃഷ്ണന്‍. ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠിച്ചതിനാല്‍ ഗുരുവായൂരെന്ന് നാമം (ഗുരുപവനപുരി). ആ ഗുരുപവനപുരി ഉത്സവ തിമിര്‍പ്പിലാണ്.

ഉത്സവത്തിന് മുന്നോടിയായ അതിപവിത്രമായ ബ്രഹ്മകലശം ആടുന്നതിനു മുന്‍പ് സാന്നിധ്യമാകാന്‍ ദേവതകളെ ക്ഷണിച്ചു വരുത്തുന്ന പാണിവാദനം നടക്കും. പാണിവാദനത്തിനുള്ള ക്ഷേത്രം അടിയന്തിരക്കാര്‍ വ്രതമെടുത്ത് അതീവ ശ്രദ്ധയോടെ കലശ മണ്ഡപമായ കൂത്തമ്പലത്തിനു മുന്നിലാണ് പാണിവാദനം നടത്തുക. അതീവ ശ്രദ്ധയോടെയും ഭക്തിയാദരവോടെയും നടക്കുന്ന സഹസ്രകലശാഭിഷേകം വിഗ്രഹത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ആയിരം കലശങ്ങളില്‍ തീര്‍ത്ഥം നിറച്ച് മന്ത്രപൂരിതമാക്കിക്കൊണ്ടാണ് സഹസ്രകലശം നിര്‍വ്വഹിക്കുന്നത്. 26 സ്വര്‍ണ്ണ കുംഭങ്ങളിലും 975 വെള്ളി കുംഭങ്ങളിലുമാണ് തീര്‍ത്ഥം നിറക്കുക. ഒരാഴ്ച നീളുന്ന വലിയ ചടങ്ങാണിത്.

‘മന ഉത്സൂയ തേ ഹഷാര്‍ത്
ഉത്സവ പരികീര്‍ത്തിത’
മനസ്സിന് ആനന്ദമുളവാക്കുന്നത് എന്നതാണ് ഉത്സവ ശബ്ദത്തിന്റെ പദാര്‍ത്ഥം. പലതരത്തിലുള്ള അശുദ്ധികളാല്‍ നഷ്ടപ്പെട്ടു പോയേക്കാവുന്ന ബിംബ ചൈതന്യത്തെ വീണ്ടെടുത്ത് തേജസ്സുളവാക്കുക എന്നതാണ് ഈ ചടങ്ങിന്റെ ലക്ഷ്യം.
എട്ടു ദിവസത്തെ ആഗമിക കര്‍മ്മ പരമ്പരകളുടെ അവസാനത്തെ ഇനമാണ് ഈ കലശാഭിഷേകം. മുളയിട്ടു നടക്കുന്ന കര്‍മ്മങ്ങളെല്ലാം മംഗളകരമായിരിക്കും എന്നാണ് പ്രമാണം. നവധാന്യങ്ങളുടെ വിത്തുകള്‍ പാകുക എന്നതാണ് ചടങ്ങ്.

ഓരോ ധാന്യങ്ങള്‍ക്കും ഓരോ ദേവതാ സങ്കല്‍പ്പങ്ങളുണ്ട്. മുളയറയിലെ പൂജ കഴിഞ്ഞ് തന്ത്രി കൊടിയേറ്റ് കര്‍മ്മം അനുഷ്ഠിക്കുന്നു. വിഷ്ണു വാഹനമായ ഗരുഡന്റെ ചൈതന്യം തന്ത്രി ആവാഹിച്ച് കൊടികയറ്റുന്നത്. ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ഏഴ് വര്‍ണ്ണപ്പട്ടിന്റെ കൊടിക്കൂറകളും ചെമ്പട്ടില്‍ പൊതിഞ്ഞ കയറും ഭഗവത് സന്നിധിയില്‍ ഒരുക്കി വെക്കും.
(തുടരും)

 

Tags: keralaGuruvayoor TempleGurupavanapuriDevoutly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Article

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

പുതിയ വാര്‍ത്തകള്‍

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.