Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതി ഈശ്വര സൃഷ്ടിയല്ല, സമാജത്തിന്റെത്; ബന്ധുത്വഭാവത്തോടെ കഴിയുക എന്നത് മനുഷ്യന്റെ ധര്‍മ്മമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജാല്‍നയില്‍ ബാബാ ആനന്ദ് ഗട്കറുടെ ഗ്രന്ഥങ്ങളെക്കുറിച്ച് തയാറാക്കിയ ആനന്ദ് നിധാന്‍ എന്ന പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 07:15 pm IST
inIndia

ജാല്‍ന(മഹാരാഷ്‌ട്ര): ജാതികള്‍ ഈശ്വരസൃഷ്ടിയല്ല, സമാജസൃഷ്ടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബന്ധുത്വഭാവത്തോടെ കഴിയുക എന്നത് മനുഷ്യന്റെ ധര്‍മ്മമാണ്. സമത്വവും സഹകരണവും ജീവിതത്തിന്റെ അനിവാര്യതയാണ്. ജാതി വിവേചനങ്ങള്‍ക്ക് ഈശ്വരനെ കൂട്ടുപിടുക്കേണ്ടതില്ല, ഒരു ജാതിയും ഈശ്വരന്‍ സൃഷ്ടിച്ചിട്ടില്ല, മോഹന്‍ ഭാഗവത് പറഞ്ഞു. ജാല്‍നയില്‍ ബാബാ ആനന്ദ് ഗട്കറുടെ ഗ്രന്ഥങ്ങളെക്കുറിച്ച് തയാറാക്കിയ ആനന്ദ് നിധാന്‍ എന്ന പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമനും ഭരതനും ഭാരതത്തിന്റെ ആദര്‍ശങ്ങളാണെന്നും ജനത എന്ന നിലയില്‍ ആ ബന്ധുത്വത്തെ നാമോരോരുത്തരും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാബയുടെ സാന്നിധ്യം ഇത്തരത്തിലുള്ള സാഹോദര്യഭാവം സമാജത്തില്‍ സൃഷ്ടിക്കാന്‍ ഉപകരിക്കുമെന്ന് സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.

നാടോടിസമൂഹം അവഗണിക്കേണ്ടവരോ അരികിലേക്ക് മാറ്റി നിര്‍ത്തേണ്ടവരോ അല്ല. അവര്‍ ജീവിക്കുന്നത് കച്ചവടത്തിനല്ല, ധര്‍മ്മത്തിനു വേണ്ടിയാണ്. നാടോടിവിജ്ഞാനം വിപുലമായ അറിവാണ് സമാജത്തിന് പകര്‍ന്നത്. ലോഹശാസ്ത്രം, വൈദ്യചികിത്സ മുതലായവയില്‍ലെ നാടോടിസമൂഹത്തിന്റെ അറിവിന് ഭാരതം എന്നും ആദരിച്ചു.

വിദേശ ഭരണാധികാരികളാണ് ആ സമൂഹത്തോട് അവജ്ഞ വളര്‍ത്തിയത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തേണ്ടത് ആവശ്യമാണ്. അറിവ് പുസ്തകങ്ങളില്‍ ഒതുങ്ങേണ്ടതല്ല, സമാജത്തിന് പ്രയോജനപ്പെടണം. ചിന്തകളാണ് മനുഷ്യനെ ദേവന്മാരും അസുരന്മാരുമായി മാറ്റുന്നു. ഇത് മനസിലാക്കാനുള്ള അറിവ് സന്യാസിമാര്‍ക്കുണ്ട്.

അനന്തമായ ആകാശം സൃഷ്ടിക്കുന്നത് ഈശ്വരനാണെന്ന് നാം ഭാവനയില്‍ കാണുന്നു. അറിവിന്റെ ഈ വിശാലമായ ആകാശം സൃഷ്ടിക്കുന്നത് ഋഷിമാരാണ്. അവരുടെ ഉപദേശങ്ങള്‍ നാം കേള്‍ക്കണം. ഭാരതം വളരേണ്ടത് ലോകത്തിനാകെ സുഖം പകരാനാണ്, സര്‍സംഘചാലക് പറഞ്ഞു. പരിപാടിയില്‍ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ സന്‍സ്ത പ്രസിഡന്റ് പദ്മശ്രീ രമേഷ്ജി പതംഗെ, ബാബ ആനന്ദ്ഗഡ്കര്‍, ഡോ.ജയശ്രീ കുമാവത്ത്, രഘുനന്ദന്‍ നിക്രത്ത് എന്നിവര്‍ സംബന്ധിച്ചു.

Tags: RSSDr.Mohan Bhagwat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

Kerala

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.