Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

എമർജെൻസി റെസ്‌പോണ്‍സ് പോലീസ് വാഹനവുമായി കിയ : പഞ്ചാബ് പോലീസില്‍ 71 കാരന്‍സ് പി.ബി.വികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 04:45 pm IST
inAutomobile

കിയ കാരൻസിന് ഇനി പോലീസ് ധൗത്യവും. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ പഞ്ചാബ് പൊലീസിന് കൈമാറിയത്. 2023 ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയയുടെ പവലിയനില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആംബുലന്‍സായും പോലീസ് വാഹനമായും മാറിയ കാരന്‍സ് എം.പി.വിയായിരുന്നു. അടുത്തിടെ നടന്ന ഭരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പര്‍പ്പസ് ബില്‍ഡ് വെഹിക്കിള്‍ (പി.ബി.വി )ആയി കാരന്‍സ് അവതരിപ്പിച്ചിരുന്നു. പല ഭാവത്തിലെത്താനുള്ള കാരന്‍സിന്റെ കഴിവ് തിരിച്ചറിഞ്ഞ് പഞ്ചാബ് പോലീസ് സേനയുടെ ഭാഗമാക്കിയിരിക്കുകയാണ് ഈ പ്രത്യേകം നിർമിച്ച പി.ബി.വി വിഭാഗത്തിൽ പെടുന്ന 71 കിയ കാരൻസ്.

പഞ്ചാബ് പോലീസ് സേനയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ ആയാണ് 71 കാരന്‍സും ഉപയോഗിക്കുക. കാരന്‍സ് എം.പി.വി. വിവിധ രൂപത്തില്‍ എത്തിക്കുന്നതിലൂടെ പര്‍പ്പസ് ബില്‍ഡ് വെഹിക്കിള്‍ ശ്രേണിയിലേക്കുള്ള പ്രവേശനമാണ് കിയ മോട്ടോഴ്‌സ് സാധ്യമാക്കിയിരിക്കുന്നത്. പോലീസ് സേനയ്‌ക്കായി ഒരുക്കിയിട്ടുള്ള വാഹനത്തില്‍ കൂടുതല്‍ സാങ്കേതികവിദ്യയും കണക്ടഡ് ഫീച്ചറുകളും സെഗ്മെന്റിലെയും തൊട്ടടുത്ത സെഗ്മെന്റിലെയും വെച്ച് ഉയര്‍ന്ന വീല്‍ബേസും മൂന്നാം നിരയില്‍ മികച്ച സ്‌പേസും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണുള്ളത്.

തീവ്രതയുള്ള സ്‌ടോബ് ലൈറ്റുകള്‍, പോലീസ് അലര്‍ട്ട് സിസ്റ്റം, ഡയല്‍ 112, എമര്‍ജന്‍സി വെഹിക്കിള്‍ ഗ്രാഫിക്‌സുകള്‍ എന്നിവയാണ് റെഗുലര്‍ കാരന്‍സില്‍ നിന്ന് വ്യത്യസ്തമായി പോലീസ് വാഹനമായി കാരന്‍സിന്റെ എക്‌സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ളത്. സ്പ്ലിറ്റ് സീറ്റ് നല്‍കിയതാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാനമാറ്റം. രണ്ടാം നിരയില്‍ 60ഃ40 ആനുപാദത്തില്‍ ആണെങ്കില്‍ മൂന്നാം നിരയില്‍ 50ഃ 50 ആനുപാദത്തിലാണ് സീറ്റുകള്‍ നല്‍കിയിട്ടുള്ളത്.

കാരൻസിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാണ് പഞ്ചാബ് പോലീസിന്റെ വാഹനത്തിലും നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സംവിധാനമാണ് നല്‍കിയിട്ടുള്ളത്. വാഹനത്തെ കൂടുതല്‍ ദൃഢമാക്കുന്നതിനായി ഹൈ സ്‌ട്രെങ്ത് സ്‌ട്രെക്ചറിലാണ് കാരന്‍സിന്റെ പോലീസ് മോഡല്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, എ.ബി.എസ്. ഐഡല്‍ സ്‌റ്റോപ്പ് ആന്‍ഡ് ഗോ, ടി.പി.എം.എസ്. തുടങ്ങിയ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. പോലീസിന്റെ വയർലെസ് സംവിധാനവും മറ്റും ഘടിപ്പിക്കാനായി 60 എഎച്ചിന്റെ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ഹൈ ഡെൻസിറ്റി സ്ട്രോബ് ലൈറ്റ്, പബ്ലിക് അനോൺസ്മെന്റ് സിസ്റ്റം, വയർലെസ് സംവിധാനം, ഡയൽ 112 എമർജെൻസി റെസ്പോൺ സംവിധാനം തുടങ്ങിയ ഫീച്ചറുകൾ പൊലീസ് കാരൻസിലുണ്ട്.

“പർപ്പസ്-ബേസ്ഡ് വെഹിക്കിൾസ് (പിബിവി) മൊബിലിറ്റിയുടെ ഭാവിയെ പ്രതിനിധീകരിക്കുന്നു, കാരണം അവ വിപുലമായ ഇഷ്ടാനുസൃതമായ മാറ്റങ്ങൾ കൊണ്ട് വരാൻ തക്ക വലുപ്പവും ശേഷിയും ഒള്ള വാഹനങ്ങൾ ആണ്. പ്രതേക മൊബിലിറ്റി ആവശ്യകതകൾ നിറവേറ്റുകയും. വിശാലമായ ഇൻ്റീരിയറുകളും സുഖപ്രദവും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവവും പ്രദാനം ചെയ്യുന്ന PBV-കളായി സാങ്കേതികമായി മെച്ചപ്പെടുത്തിയ കാരൻസ് വിതരണം ചെയ്യുന്നതിൽ പഞ്ചാബ് പോലീസുമായി സഹകരിക്കുന്നതിൽ കിയ അഭിമാനിക്കുന്നു, കാരന്സ് പോലെയുള്ള ഒരു ഫാമിലി വാഹനത്തിന്റെ സ്ഥാനവും സാധ്യതകളും 7-സീറ്റർ മൊബിലിറ്റി സൊല്യൂഷൻ അന്വേഷിക്കുന്ന എല്ലാ സ്ഥാപനങ്ങളിലേക്ക് കൂടി വിശാലമാക്കാൻ ഇതുപോലുള്ള സുപ്രധാന പങ്കാളിത്തത്തിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നു’. ‘കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മിസ്റ്റർ മ്യുങ്-സിക് സോൺ പറഞ്ഞു’.

Tags: carPolice vehiclesKia Carenspunjabpolice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Kerala

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.