Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിദ്ധിയും സാധനയും അനിവാര്യം

തിരുവനന്തപുരം മുരുകന്‍byതിരുവനന്തപുരം മുരുകന്‍
Feb 21, 2024, 09:15 pm IST
inSamskriti

(പാപസാമ്യത്തിലെ തമോഗര്‍ത്തങ്ങള്‍ അവസാന ഭാഗം)

പാപഭാവങ്ങളില്‍ വ്യക്തമായി നില്‍ക്കുന്ന പാപന്മാര്‍ ജാതകരുടെ സ്വഭാവസവിശേഷത, ജീവിതക്ലേശം എന്നിവയുടെ സമഗ്രസൂചകങ്ങളാണ്. ഒരു ഉദാഹരണം:

വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ജാതകവുമായി ഒരു സ്ത്രീ വന്നു. കുറച്ചു കാര്യങ്ങള്‍ അറിയണം. രണ്ടുപേരും ഒരുമിച്ചു വിദേശത്തു താമസിക്കുന്നു. സ്ത്രീ വിശേഷാവസരങ്ങളില്‍ മാത്രം നാട്ടില്‍ വന്നു തിരിച്ചു പോകും. ഭര്‍ത്താവിന്റെ സ്വഭാവസവിശേഷതയും അനുഭവങ്ങളും (കുട്ടിക്കാലം മുതലുളളത്) ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ക്കു അനുഭവപ്പെട്ട സങ്കടവും ആകാംക്ഷയും എന്നില്‍നിന്നും മറച്ചുവയ്‌ക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. ചിരകാലമായി ചികില്‍സിച്ചു പോരുന്ന അവരുടെ രോഗം (ഭര്‍ത്താവിന്റെ ജാതകത്തില്‍ നിന്നും മനസിലാക്കിയത്, രോഗത്തിന്റെ പേര് പറഞ്ഞു) ഏതാണെന്നുകൂടി പറഞ്ഞപ്പോള്‍ അവരുടെ മുഖത്ത് അസാമാന്യമായ ആദരവ് തെളിഞ്ഞു. അവരെ കണ്ടാല്‍ ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടെന്നു ആര്‍ക്കും പറയാന്‍ കഴിയില്ല. ഒന്നും പുറമേ വെളിവാക്കാതെ, പറഞ്ഞറിയിക്കാന്‍ കഴിയാത്ത കുടുംബദുഃഖത്തോടൊപ്പം രോഗത്തെയും ഉളളില്‍ ഒതുക്കി കഴിയുന്നു. രണ്ടുപേര്‍ക്കും ദീര്‍ഘായുസ്. ദാമ്പത്യ ജീവിതം ഒരുപാട് ഇനിയും ബാക്കി.

ജാതക ദോഷത്തിനു പരിഹാരമുണ്ടോ? ശ്രദ്ധിക്കുക:
അടുത്ത സൗഹൃദമുള്ളൊരു കുടുംബത്തെക്കുറിച്ചാണ് പറയുന്നത്. കുടുംബനാഥന്‍ പ്രസിദ്ധമായ ഒരു ധനകാര്യസ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍. സല്‍സ്വഭാവി. സമശീര്‍ഷയായ ഭാര്യ. വിദേശത്ത് ജോലി. ഭാര്യ പെട്ടെന്ന് മരിച്ചു (മാരക രോഗം കണ്ടുപിടിക്കാന്‍ വൈകി). മരണാന്തര ചടങ്ങിനു ശേഷം ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് അടുത്ത് വന്നിരുന്നു. കുറേ നേരത്തെ മൗനത്തിനു ശേഷം ഒരു ചോദ്യം ‘ജ്യോതിഷത്തില്‍ കുറച്ചൊക്കെ കാര്യമുണ്ട് അല്ലേ?’. വിവാഹത്തിന് മുന്‍പ് ജാതകം സൂക്ഷ്മമായി പരിശോധിച്ചില്ല. പരിശോധിച്ചെങ്കില്‍ പരിശോധനാഫലം അവഗണിച്ചു. സാന്ദ്രമായ മൗനത്തിനും ചോദ്യത്തിനും ഒരുപാട് വാചാലതയുണ്ട്. പെണ്‍കുട്ടി, ക്ഷേത്ര ആചാരങ്ങളിലും ജ്യോതിഷത്തിലും ഉത്തമ വിശ്വാസമുള്ള കുടുംബാംഗം. മരിക്കുമ്പോള്‍ ലോക പ്രസിദ്ധമായക്ഷേത്രത്തിലെ ട്രസ്റ്റ് മെമ്പറായിരുന്നു.

അഭിജ്ഞാന ശാകുന്തളത്തിലെ ഒരു രംഗം ഓര്‍മ്മവരുന്നു. ശകുന്തളയുടെ ജാതക ദോഷമകറ്റാന്‍ കണ്വമഹര്‍ഷി തീര്‍ത്ഥാടനത്തിന് പോയിരുന്നപ്പോളാണ് ശകുന്തളാ ദുഷ്യന്തന്മാരുടെ ഗാന്ധര്‍വവിവാഹം ആശ്രമവനത്തില്‍ അരങ്ങേറിയത്. ശേഷമുണ്ടായ പുക്കാറുകള്‍ ചിന്തിച്ചാല്‍, ജീവിതമേല്‍പ്പിക്കുന്ന യാതനകള്‍ക്ക് ശാശ്വതമായ മരുന്നില്ല എന്നുള്ള വ്യാസവചനം പ്രസക്തം.

കാളിദാസന്‍ നല്ലൊരു ജ്യോതിഷപണ്ഡിതന്‍ കൂടിയായിരുന്നുവെന്നാണ് കേള്‍വി.

വൈധവ്യയോഗമുള്ള സ്ത്രീക്ക് ദീര്‍ഘമംഗല്യയോഗമുള്ള പുരുഷന്‍ ‘ഭാര്യാമരണ യോഗമുള്ള പുരുഷന് ദീര്‍ഘ മംഗല്യയോഗമുള്ള സ്ത്രീ’. ‘ഭാര്യാമരണയോഗമുള്ള പുരുഷനെ ഭര്‍തൃമരണ യോഗമുള്ള സ്ത്രീജാതകത്തോടു കൂടി മാത്രമേ യോജിപ്പിക്കാവൂ’ എന്നൊക്കെ ആധികാരിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ കാണുന്ന വൈരുദ്ധ്യങ്ങള്‍ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കണം. ഇവയെല്ലാം വൈവാഹിക ജീവിതത്തിനു ഗുണകരവും അനുകൂലവുമാകുന്ന തരത്തില്‍ ശാസ്ത്രാധിഷ്ഠിതമായി എങ്ങനെ സമന്വയിപ്പിക്കാമെന്നു ചിന്തിച്ചു ചര്‍ച്ച ചെയ്തു സത്യസന്ധമായ തീരുമാനത്തില്‍ എത്തണം. സിദ്ധിയും പഠിപ്പും സാധനയും നിരന്തരം നിരീക്ഷണവും നടത്തുന്ന ഒരു ജ്യോതിഷിക്കു മാത്രമേ ഇതു സാധ്യമാകൂ.

ജ്യോതിഷം ഒരു മഹാശാസ്ത്രമാണ്. ആദരവോടെയാണ് അതു പഠിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും. മറ്റൊരിടത്തും കിട്ടാത്ത ശാന്തിയും സമാധാനവും ശാശ്വതമായി നല്‍കാന്‍ ദൈവജ്ഞനു കഴിയുമെങ്കില്‍ അതു മഹത്തായ കാര്യമാണ്.

 

 

Tags: AstrologyHinduism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

പുതിയ വാര്‍ത്തകള്‍

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.