Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാശില്ലെന്ന് കരച്ചില്‍; സ്പീക്കര്‍ക്ക് ശരീരം പുഷ്ടിപ്പെടുത്താന്‍ സര്‍ക്കാര്‍ ചെലവില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 08:37 am IST
in Kerala

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന് ശരീരം പുഷ്ടിപ്പെടുത്താന്‍ സര്‍ക്കാര്‍ ചെലവില്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങുന്നു. സ്പീക്കറുടെ വസതിയിലേക്കുള്ള ഫിറ്റ്‌നസ് ഉപകരണങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് സ്പീക്കര്‍ക്ക് ശരീരം മിനുക്കാന്‍ ഉപകരണങ്ങള്‍.

ട്രെഡ്മില്‍, ലെഗ് കേള്‍ ആന്‍ഡ് ലെഗ് എക്‌സ്‌റ്റെന്‍ഷന്‍ മെഷീന്‍, കൊമേഴ്‌സ്യല്‍ ക്രോസ് ട്രെയിനര്‍ മെഷീന്‍ എന്നിവയ്‌ക്കാണ് ടെന്‍ഡര്‍. 5 എച്ച്പിക്കു മുകളിലുള്ള ട്രെഡ്മില്ലില്‍ സമയം, ദൂരം, കലോറി, പവര്‍, ഹാര്‍ട്ട് റേറ്റ് അടക്കമുള്ള വിവരങ്ങള്‍ അറിയുന്ന എല്‍ഇഡി സ്‌ക്രീന്‍ വേണം. 180 കിലോയ്‌ക്കു മുകളില്‍ ഉപയോഗിക്കാനാകുന്ന ലെഗ് കേള്‍ ആന്‍ഡ് ലെഗ് എക്‌സ്‌റ്റെന്‍ഷന്‍ മെഷീനും കൊമേഴ്‌സ്യല്‍ ക്രോസ് ട്രെയിനര്‍ മെഷീനുമാണ് വേണ്ടത്.

തെരഞ്ഞെടുക്കുന്ന കമ്പനിയുടെ ക്വാളിറ്റിയനുസരിച്ച് ഓരോ മെഷീനും ഒന്നര ലക്ഷത്തിനു മുകളിലുള്ളതു വരെ വിപണിയിലുണ്ട്. ഇന്ന് വൈകിട്ടു മൂന്നു വരെ ടെന്‍ഡറില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. അപ്പോള്‍ മെഷീനുകള്‍ പ്രദര്‍ശിപ്പിക്കണം. സാധാരണ വീടുകളിലുള്ള ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങാനാണ് ടെന്‍ഡറെന്നാണ് സ്പീക്കറുടെ ഓഫീസ് വിശദീകരണം. മെഷീനു പിന്നാലെ ഫിറ്റ്‌നസ് ട്രെയിനറെക്കൂടി നിയമിച്ചേക്കും.

സംസ്ഥാനത്തെ കേന്ദ്രം ഞെരുക്കുന്നെന്നും കിട്ടേണ്ട വിഹിതം കൊടുക്കുന്നില്ലെന്നുമുള്ള ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വിലാപത്തിനിടെയാണ് ധനവകുപ്പ് അനുമതിയോടെ ഫിറ്റ്‌നെസ് ഉപകരണങ്ങളുടെ ടെന്‍ഡര്‍. മുണ്ടു മുറുക്കി ഉടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും ഫിറ്റ്‌നെസ് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനു തടസ്സമല്ല.

Tags: Tender for procurement of equipmentFitness MechinesGymLegislative Assembly Speaker A.N. Shamseer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിമ്മിൽ എത്തുന്ന യുവതീ യുവാക്കളെ അവരറിയാതെ എംഡിഎംഎയ്‌ക്ക് അടിമകളാക്കി, ഫിറ്റ്നസിന് ആവശ്യമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ഉടമ അറസ്റ്റിൽ

India

രാഹുല്‍ ഗാന്ധിയുടെ ജിം ഫോട്ടോയ്‌ക്ക് ട്രോള്‍

Health

വയറിലെ കൊഴുപ്പിന് കാരണമാകുന്ന നാല് കാരണങ്ങൾ ഇവയാണ് ; ഒരു മാസത്തിനുള്ളിൽ വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്‌ക്കാമെന്ന് നോക്കാം

Kerala

മുളന്തുരുത്തിയില്‍ ജിമ്മില്‍ വ്യായാമം ചെയ്യവെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Lifestyle

ജിമ്മും വ്യായാമവുമില്ലാതെ വെറും 21 ദിവസം കൊണ്ട് ആർ മാധവൻ ശരീരഭാരം കുറച്ചു ; നടൻ തന്റെ ശീലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ആരെയും അദ്ഭുതപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.