Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ബാർബർ ഷോപ്പിൽ നിന്ന് കണ്ടെടുത്ത സൂപ്പർസ്‌റ്റാർ, അതാണ് പൃഥ്വിരാജ്’; മണിയൻ പിള്ള രാജു

അതിന് താൻ നിമിത്തമായത് ഏത് വിധേനയാണെന്നും മണിയൻപിള്ള രാജു വെളിപ്പെടുത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 09:30 pm IST
in Entertainment

പൃഥ്വിരാജിന്റെ കുടുംബവുമായി മണിയൻ പിള്ള രാജുവിന് വലിയ അടുപ്പമാണുള്ളത്. മല്ലികയുടെ സിനിമാ ജീവിതത്തെ ആദരിക്കുന്ന മല്ലികാ വസന്തം @50 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മണിയൻപിള്ള രാജു. പൃഥ്വി നായകനായി അഭിനയിച്ച ആദ്യ സിനിമയായ നന്ദനത്തിൽ എങ്ങനെയാണു താരം എത്തിയതെന്നും, അതിന് താൻ നിമിത്തമായത് ഏത് വിധേനയാണെന്നും മണിയൻപിള്ള രാജു വെളിപ്പെടുത്തുന്നുണ്ട്.

സിനിമാ ജീവിതത്തിന്റെ അമ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മല്ലിക സുകുമാരൻ . ജീവിതത്തിലെ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചാണ് മല്ലിക സുകുമാരൻ ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നത്. സുകുമാരന്റെ മരണ ശേഷം മക്കളായ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനെഒറ്റയ്‌ക്ക് വളർത്താനും മലയാള സിനിമയിൽ നല്ലൊരു നിലയിൽ എത്തിക്കാനും മല്ലികയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിവരിച്ചു കൊണ്ടുള്ള പൃഥ്വിയുടേയും ഇന്ദ്രജിത്തിന്റേയും വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ മല്ലിക സുകുമാരനെ കുറിച്ചും മക്കളെ കുറിച്ചുമുള്ള മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ

ഡയറക്ടർ രഞ്ജിത് കോഴിക്കോട് നിന്ന് വിളിക്കുകയാണ്. ഒരു പുതിയ പടം തുടങ്ങുന്നതിന് നല്ലൊരു പയ്യനെ വേണം. കാണാൻ കൊള്ളാവുന്ന പയ്യനായിരിക്കണം, ആരുണ്ട്. ഞാൻ പറഞ്ഞു ഉച്ചയ്‌ക്ക് ഒരു കാര്യവുമില്ലാതെ വിമൻസ് കോളേജിന്റെ സൈഡിലൊരു ഹെയർകട്ടിംഗ് സെന്ററുണ്ട്, അവിടെ പോയിരുന്നു. അവിടെ മുടിവെട്ടാൻ പോയപ്പോഴേക്കും നമ്മുടെ സുകുമാരന്റെയും മല്ലികയുടെയും മകനെ കണ്ടു.

എന്തൊരു സുന്ദരനായിരുന്നു. ഞാനിങ്ങനെ കൊച്ചിലെ എടുത്തുകൊണ്ട് നടന്ന പയ്യനാണ്. അതിസുന്ദരനായിരിക്കുന്നു. ഓസ്ട്രേലിയയിൽ പഠിക്കുകയാണ്, ഇപ്പോൾ പരീക്ഷ കഴിഞ്ഞ് എങ്ങാനും നാട്ടിലേക്ക് വന്നതാണ്. അങ്ങനെ ഞാൻ മല്ലികയുടെ അടുത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് പറഞ്ഞു. അതൊക്കെയാണ് അമ്മ, പിറ്റേ ദിവസം രാവിലെ തള്ളി അയച്ചു. അവിടെ ചെന്ന് എല്ലാം കഴിഞ്ഞ് രഞ്ജിത് എന്നെ വിളിക്കുകയാണ്. ഇതിനപ്പുറം ഒരു സെലക്ഷനില്ല.

അങ്ങനെയാണ് നന്ദനം എന്ന സിനിമ ഉണ്ടായത്. ആ സ്‌നേഹം മല്ലികയ്‌ക്ക് ഉള്ളത് മാതിരി പൃഥ്വിരാജിനും ഉണ്ട്. എവിടെയോ എന്തോ സംഭവം വന്നപ്പോൾ പുള്ളി ഒരു ചാനലിൽ തന്നെ പറഞ്ഞിട്ടുണ്ട്, മലയാള സിനിമയിൽ എന്റെടുത്ത് സംസാരിക്കാനും ഉപദേശിക്കാനും രാജു ചേട്ടനല്ലാതെ വേറൊരു ആൾക്കും അവകാശമില്ല.ഇവർക്കെല്ലാം വലിയ കാര്യമാണ.

പിന്നീട് അനന്തഭദ്രം എന്ന സിനിമ 2005ൽ എനിക്ക് പൃഥ്വിരാജിനെ വെച്ച് എടുക്കാൻ ഭാഗ്യമുണ്ടായി. അത് സൂപ്പർഹിറ്റാണ്. അതുപോലെ തന്നെ 2015ൽ പാവാട, ആ പടവും സൂപ്പർഹിറ്റാണ്. 2007ൽ ഛോട്ടാ മുംബൈ എടുക്കുമ്പോൾ അമ്മയും മോനും ഒരുമിച്ച് അഭിനയിച്ചു. അന്നൊരു ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു, അമ്മയെ വിളിച്ചാൽ മോൻ ഫ്രീ എന്ന്’ മണിയൻ പിള്ള രാജു പറഞ്ഞു.

Tags: Prithwi RajManiyan Pilla rajuMallika Sukumaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

Entertainment

മല്ലിക സുകുമാരൻ തന്നെ തെറി വിളിച്ചതിലോ പരിഹസിച്ചതിലോ‌ പരാതിയില്ല;മേജർ രവി , ആളുകൾ വർ​ഗീയ വാ​ദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോയത്

Entertainment

അതിജീവിത രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമല്ല, ഔദാര്യത്തിനായി നിൽക്കുന്നത് പൃഥ്വിരാജല്ലേ; മാരാർ

Kerala

വാഹനാപകടം: മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, നടന്റെ കാർ നഗരത്തിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി

Kerala

ആര്‍എസ്എസ് നേതാവ് ഗുരുജി ഗോള്‍വാള്‍ക്കറിന്റെ വിചാരധാര എന്ന ഗ്രന്ഥത്തെ വാഴ്‌ത്തി മല്ലികാ സുകുമാരന്‍

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.