Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിവേചനമില്ലായ്‌മയുടെ വിശുദ്ധി ആര്‍എസ്എസിന്റെ സ്വഭാവം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 03:40 am IST
inIndia

കാണ്‍പൂര്‍: വ്യക്തിനിര്‍മാണത്തില്‍ നിന്ന് രാഷ്‌ട്രനിര്‍മാണത്തിലേക്കുള്ള പാതയാണ് ആര്‍എസ്എസ് ശാഖകളെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

രാഷ്‌ട്രനിര്‍മാണത്തിലേക്കുള്ള ആ പാതയില്‍ നിരവധി തലമുറകളിലെ അനേകായിരങ്ങള്‍ ഒപ്പം ചേര്‍ന്നു. ഒരുമിച്ചു ചേര്‍ന്നു. ഒപ്പം നടന്നു. ജാതി ചോദിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള ഭിന്നതകളുണ്ടായില്ല. മുന്നില്‍ രാഷ്‌ട്രത്തിന്റെ പരമമായ വൈഭവം എന്നത് മാത്രമായിരുന്നു ലക്ഷ്യം, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കാണ്‍പൂര്‍ മഹാനഗര്‍ ശാഖാടോളി സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതീയത വ്യാപകമായിരുന്ന കാലത്തും സംഘത്തിന്റെ ശാഖകളില്‍ ആരും പരസ്പരം ഏത് ജാതിയിലുള്ളവരെന്ന് അറിഞ്ഞില്ല. വിവേചനമില്ലായ്‌മയുടെ ആ വിശുദ്ധി ആര്‍എസ്എസ് അന്ന് മുതല്‍ ഇന്നുവരെയും കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഇത് നമ്മള്‍ തുടര്‍ന്നുവരുന്ന പാരമ്പര്യമാണ്. വ്യക്തിനിര്‍മാണമെന്നത് കുറവുകളില്ലാത്ത വ്യക്തികളെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ്. ശാഖയിലെത്തുന്ന സ്വയംസേവകന്‍ അവനവനെക്കുറിച്ചല്ല, രാഷ്‌ട്രതാത്പര്യത്തെക്കുറിച്ചാണ് കൂടുതലും ചിന്തിക്കുന്നത്. ലളിതമെന്ന് തോന്നുമെങ്കിലും അത് അനായാസമല്ല, അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന് സമാജമാകെ സ്വന്തം കുടുംബമാണ്. ഇതാണ് സംഘത്തിന്റെ സംസ്‌കാരം. ഓരോ കുടുംബത്തിന്റെയും സങ്കടങ്ങളും ആഘോഷങ്ങളും സ്വയംസേവകരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. മൈതാനമോ പാര്‍ക്കോ പോലെ തുറന്ന ഇടങ്ങളിലാണ് ശാഖ പ്രവര്‍ത്തിക്കുന്നത്. അത് ഒരു ആത്മീയ പരിശീലന കേന്ദ്രമാണ്, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ക്ഷേത്ര സംഘചാലക് വീരേന്ദ്ര പരാക്രമാദിത്യ, പ്രാന്ത സംഘചാലക് ഭവാനി ഭിക്, വിഭാഗ് സംഘചാലക് ഡോ. ശ്യാം ബാബു ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Dattatreya HosabaleRSSSanctityNon-discriminationCharacter
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.