Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി അധ്യക്ഷത വഹിച്ച യോഗം റദ്ദ് ചെയ്‌തേക്കും; കേരള സെനറ്റ്: കടുത്ത നടപടികളുമായി ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 08:45 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റില്‍ ചട്ടം ലംഘിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചതില്‍ കടുത്ത നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സംഭവത്തില്‍ വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടി. ഫെബ്രുവരി 16 ന് ചേര്‍ന്ന സെനറ്റ് യോഗം റദ്ദ് ചെയ്‌തേക്കും. ഇത് സംബന്ധിച്ച് രാജ്ഭവന്‍ നിയമോപദേശം തേടി. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണറുടെ നോമിനികളും രാജ്ഭവനിലെത്തി പരാതി നല്കിയിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് കേരള വിസി ഡോ. മോഹന്‍കുന്നുമ്മലിനെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. സെനറ്റ് യോഗത്തെ സംബന്ധിച്ച് വിശദീകരണം ആരാഞ്ഞു. വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍, നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിസി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിസിക്ക് പിന്നാലെ രാജ്ഭവന്‍ ലീഗല്‍ അഡൈ്വസറെയും വിളിച്ചുവരുത്തി. പ്രോ ചാന്‍സലറായ മന്ത്രി സെനറ്റ് യോഗം നിയന്ത്രിച്ചതിലെ ചട്ടലംഘനം സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. കൂടാതെ യോഗം റദ്ദ് ചെയ്യുന്നതിലെ സാങ്കേതികതയും ആരാഞ്ഞു. മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നും യോഗം റദ്ദ് ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന. വിസിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും നടപടിയിലേക്ക് നീങ്ങുക.

അതേസമയം ഗവര്‍ണറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നിയമാവകാശം ഉണ്ടെന്ന് മന്ത്രി ബിന്ദു ആവര്‍ത്തിച്ചു. എല്ലാം നിയമം അനുസരിച്ചാണെന്നും ഗവര്‍ണര്‍ കോടതിയില്‍ പോകട്ടെയെന്നും ബിന്ദു പറഞ്ഞു.

ക്രിമിനലുകളോട് മറുപടി പറയാന്‍ ഇല്ലെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചു. മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ലെന്നും ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍വകലാശാലകളിലെ നിയമ വിരുദ്ധ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ താളം തെറ്റിക്കുകയാണ്. സെര്‍ച്ച് കമ്മറ്റി പ്രതിനിധികളെ നല്കാതിരിക്കുന്നതോടെ കേരള സര്‍വകലാശാലയിലടക്കം ഒമ്പതിടങ്ങളില്‍ സ്ഥിരം വിസിമാരില്ല. കേരളയിലടക്കം പ്രതിനിധികളെ നല്കിയില്ലെങ്കില്‍ ആ സ്ഥാനം ഒഴിച്ചിട്ട് ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാം. അത്തരം നടപടികളിലേക്ക് ഗവര്‍ണര്‍ നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.

Tags: governorMinister R BindhuKerala Senate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

Kerala

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പുതിയ വാര്‍ത്തകള്‍

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

വ്യാജ ഒപ്പ് കേസ് : മമത ബാനർജിയുടെ കാളിഘട്ട് ഓഫീസിൽ പരിശോധന നടത്തി സിഐഡി സംഘം

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസര്‍കോട്‌ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.