Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനപ്രവര്‍ത്തനങ്ങളുടെയും പേരില്‍ തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിക്കുന്നു; ഇത് വിജ്ഞാപനം ചെയ്ത് സംരക്ഷിക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

നഗരവല്‍ക്കരണത്തിന്റെയും വിവിധ വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വര്‍ധിച്ചുവരുന്നതായി കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 05:51 pm IST
in Kerala

പാലോട്: 2017ലെ തണ്ണീര്‍ത്തട ചട്ടം അനുശാസിക്കുംവിധം തണ്ണീര്‍ത്തടങ്ങള്‍ സുസ്ഥിരമായി സംരക്ഷിക്കുന്നതിനായുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സുസ്ഥിരവികസനലക്ഷ്യങ്ങള്‍ നേടുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

നഗരവല്‍ക്കരണത്തിന്റെയും വിവിധ വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വര്‍ധിച്ചുവരുന്നതായി കാണാം. ഇത് അവസാനിപ്പിക്കണമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടത്. തിരുവനന്തപുരം ജില്ലാസമ്മേളനത്തിലെ പ്രമേയത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്.

1986ലെ കേന്ദ്രപരിസ്ഥിതി നിയമം അടിസ്ഥാനമാക്കി 2.25 ഹെക്ടറും അതിനുമുകളിലുള്ള തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. വെള്ളായണി, ആക്കുളം, കഠിനംകുളം, അകത്തുമുറി, കാപ്പില്‍ തുടങ്ങിയ കായലുകള്‍ ഇത്തരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമുണ്ട്.

ജൈവവൈവിധ്യ സംരക്ഷണം, ഭൂജലപോഷണം, പ്രാദേശിക ഉപജീവനം, പ്രാദേശിക കാലാവസ്ഥാ നിയന്ത്രണം, കാര്‍ബണ്‍ സംഭരണം തുടങ്ങിയ സംഭാവനകള്‍ തണ്ണീര്‍ത്തടങ്ങള്‍ നിര്‍വഹിച്ചുപോരുന്നതായി പ്രമേയം വിശദീകരിച്ചു. സംയോജിതമായ നദീതട മാസ്റ്റര്‍പ്ലാനുകള്‍ അടിയന്തിരമായി തയ്യാറാക്കി നടപ്പിലാക്കുക, തീരപ്രദേശത്തെ മാലിന്യ സംസ്‌കരണത്തിനായി പ്രത്യേക പദ്ധതികള്‍ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി. ഹരിലാല്‍, ആര്‍. ജയചന്ദ്രന്‍, നിര്‍വാഹകസമിതി അംഗം ജി. രാജശേഖരന്‍, ജെ. ശശാങ്കന്‍, ജി. ഷിംജി, ജി.ആര്‍ ഹരി, ഡോ. കവിത എന്നിവര്‍ സംസാരിച്ചു. ശാസ്ത്രജാഥയോടെ സമ്മേളനം സമാപിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്‌ക്ക് ജില്ലാ സെക്രട്ടറി എസ്. രാജിത്ത് വിശദീകരണം നല്‍കി. വരവ് ചെലവ് കണക്കിന്മേലുള്ള വിശദീകരണം ട്രഷറര്‍ എസ്. ബിജുകുമാറും സംഘടനാരേഖാ ക്രോഡീകരണം ജനറല്‍ സെക്രട്ടറി ജോജി കൂട്ടുമ്മേലും നടത്തി.

Tags: Kerala Sastrasahitya Parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.