Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്മാന്ധകാരം ജ്ഞാനപ്രകാശമാക്കിയ ജഗദ്ഗുരു രാമഭദ്രാചാര്യ; അയോദ്ധ്യാ കേസ് വിചാരണവേളയില്‍ സുപ്രീംകോടതി ജഡ്ജിമാരെ വിസ്മയിപ്പിച്ച പണ്ഡിതന്‍

അയോദ്ധ്യയിലാണ് ശ്രീരാമന്‍ ജനിച്ചതെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും വേദങ്ങളിലെയും പൗരാണിക ഗ്രന്ഥങ്ങളിലെയും വിവരണങ്ങളിലൂടെ ആചാര്യന്‍ അവതരിപ്പിച്ചപ്പോള്‍ ന്യായാധിപന്മാര്‍ ആ ജ്ഞാനതപസ്വിയെ മനസാ നമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 11:04 am IST
inIndia

ന്യൂദല്‍ഹി: അയോദ്ധ്യാ കേസ് വിചാരണവേളയില്‍ സുപ്രീംകോടതി ജഡ്ജിമാരെ വിസ്മയിപ്പിച്ച പണ്ഡിതന്‍. ജന്മാന്ധകാരത്തെ ജ്ഞാനപ്രകാശത്തിലൂടെ മറികടന്ന ജഗദ്ഗുരു രാമഭദ്രാചാര്യ. അയോദ്ധ്യയിലാണ് ശ്രീരാമന്‍ ജനിച്ചതെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും വേദങ്ങളിലെയും പൗരാണിക ഗ്രന്ഥങ്ങളിലെയും വിവരണങ്ങളിലൂടെ ആചാര്യന്‍ അവതരിപ്പിച്ചപ്പോള്‍ ന്യായാധിപന്മാര്‍ ആ ജ്ഞാനതപസ്വിയെ മനസാ നമിച്ചു.

സംസ്‌കൃതത്തിലും ഹിന്ദിയിലുമായി 240ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള രാമഭദ്രാചാര്യ 1950 ജനുവരി 14ന് മകര സംക്രാന്തി ദിവസം ഉത്തര്‍പ്രദേശിലെ ശാന്തിഖുര്‍ദ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പൂര്‍വ്വാശ്രമനാമം ഗിരിധര്‍ മിശ്ര. രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ അന്ധനായിത്തീര്‍ന്ന ഇദ്ദേഹം ബ്രെയിലി ലിപിയടക്കം ഒരു സഹായവും ഉപയോഗിച്ചിട്ടില്ല.

ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും ആചാര്യനുമാണ് രാമഭദ്രാചാര്യ. ജഗദ്ഗുരു രാമഭദ്രാചാര്യ ദിവ്യാംഗ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകന്‍, ആജീവനാന്ത ചാന്‍സലര്‍. 22 ഭാഷ സംസാരിക്കുന്ന അദ്ദേഹം നിമിഷകവിയുമാണ്. സംസ്‌കൃതം, ഹിന്ദി, അവധി, മൈഥിലി തുടങ്ങിയ ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

തുളസീദാസ രാമചരിതമാനസം, ഹനുമാന്‍ ചാലിസ എന്നിവയുടെ ഹിന്ദി വ്യാഖ്യാനങ്ങള്‍, അഷ്ടാദ്ധ്യായിയുടെ സംസ്‌കൃത വ്യാഖ്യാനം, പ്രസ്ഥാനത്രയിയുടെ സംസ്‌കൃതവ്യാഖ്യാനം എന്നിവയും അദ്ദേഹം രചിച്ചു. രാമായണ – ഭാഗവത കഥകള്‍ പൊതുസദസുകളില്‍ പറയുന്നതിനും സ്വാമി രാമഭദ്രാചാര്യ ശ്രദ്ധേയനാണ്. 2015ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചിരുന്നു.

Tags: Jagadguru Rambhadracharya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബറും അക്ബറുമല്ല, സൂർദാസും കബീർദാസുമായാണ് രാജ്യത്ത് ജീവിക്കേണ്ടത്: ഭാരത മാതാവിനെ മന്ത്രവാദിനി എന്ന് വിളിക്കുന്നത് സഹിക്കില്ലെന്നും റാംഭദ്രാചാര്യ

India

‘പാകിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തണം’ ; സംസ്ഥാനത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിൽ ഒമർ രാജിവയ്‌ക്കട്ടെ : ജഗത്ഗുരു രാംഭദ്രാചാര്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.